Kerala
- Aug- 2020 -26 August
മുതിര്‍ന്നവര്‍ക്കും അസുഖമുള്ളവര്‍ക്കും കുട്ടികള്‍ക്കും രോഗം ബാധിച്ചാല്‍ സ്ഥിതി അതിസങ്കീര്‍ണമാകും: ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഫേസ്ബുക്കിലൂടെയാണ് അവരുടെ പ്രതികരണം. എല്ലാ കോവിഡ് പ്രോട്ടോകോളുകളും ലംഘിച്ചാണ്…
Read More » - 26 August
‘സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനു കാരണം ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനില്‍ വീണ്’ , പിഡബ്ല്യൂഡി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്കിയ റിപ്പോര്‍ട്ടില്‍…
Read More » - 26 August
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2476 പേർക്ക്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്: സമ്പർക്ക രോഗികളുടെ എണ്ണം വീണ്ടും 2000 കടന്നു
കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215…
Read More » - 26 August
ഓണക്കിറ്റിന് ഒപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉത്പന്നത്തിന്റെ പാക്കറ്റ്; യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
കോഴിക്കോട് : ജില്ലയിൽ വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്റെ പാക്കറ്റ്. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്. ജില്ലയിലെ നടുവണ്ണൂരിലും…
Read More » - 26 August
ഈ മഹാമാരിയുടെ കാലത്ത് സത്യത്തിന് പുറം തിരിഞ്ഞു കൊണ്ട് നിങ്ങള്‍ നടത്തുന്നത് ജനദ്രോഹമാണ്: വിമർശനവുമായി ജി. സുധാകരന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ പേരില്‍ നാട്ടില്‍ കലാപമഴിച്ചുവിടാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ. വിഷയത്തില്‍ വിശദമായ അന്വഷണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് ഇലക്ട്രിക്കല്‍…
Read More » - 26 August
ബിജെപി കലക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസിന്റെ നരനായാട്ട് , നിരവധി പേര്‍ക്ക് പരിക്ക്, വ്യാപക പ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാര്‍ജി ഭവന് സ്ഥിതി ചെയ്യുന്ന…
Read More » - 26 August
തങ്ങള്‍ക്കിഷ്ടമില്ലാത്ത ഏതെങ്കിലും വസ്തുതാപരമായ വാര്‍ത്ത മുക്കുന്നതിന് വേണ്ടിയാണോ ഇത് ചെയ്തത്? കസ്റ്റംസ് ആരെയോ ചോദ്യം ചെയ്യാന്‍ വിളിച്ചതായി കേട്ടു: പത്ര മുത്തശ്ശിമാര്‍ അതറിഞ്ഞോ എന്ന് എം എം മണി
കൊച്ചി: സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ പേരില്‍ ശുദ്ധ നുണയും വിവരക്കേടുമാണ് മാധ്യമങ്ങൾ നൽകിയതെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. എന്ത് നാശമാണ് തീപിടുത്തത്തില്‍…
Read More » - 26 August
പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ അധികൃതര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം: കുമ്മനം
തിരുവനന്തപുരം: പ്രശസ്ത ഗണപതി ക്ഷേത്രമായ മള്ളിയൂരില്‍ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തടഞ്ഞ നടപടി കോവിഡ് പ്രതിരോധ മാനദണ്ഡത്തിന്റെ ഭാഗമാണെന്ന വിശദീകരണം ബാലിശവും…
Read More » - 26 August
സെക്രട്ടേറിയറ്റിലെ തീപിടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ കേന്ദ്രസർക്കാരിന് കത്തയച്ചു
ന്യൂഡൽഹി : സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തതിൽ അന്വേഷണം ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എംപി കേന്ദ്രസർക്കാരിന് കത്തയച്ചു. പ്രധാമന്ത്രി, അഭ്യന്തരമന്ത്രി, ധനകാര്യമന്ത്രി എന്നിവർക്കാണ് പ്രേമചന്ദ്രൻ കത്തയച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവിൽ…
Read More » - 26 August
കേരള സെക്രട്ടറിയറ്റ് പാര്‍ട്ടി ഗ്രാമം പോലെ…. ഭരണസിരാ കേന്ദ്രത്തില്‍ നടക്കുന്നത് സിപിഎമ്മിന്റെ അധികാര ദുര്‍വിനിയോഗം : കുമ്മനം രാജശേഖരന്
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം അതീവ ദുരൂഹമാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിച്ച ഫയലുകള്‍ ഉള്ള ഓഫീസിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ഇതിനു പിന്നില്‍ സിപിഎമ്മിന്റെ കൈ ഉണ്ടെന്നാണ് ബിജെപി നേതാവ്…
Read More » - 26 August
‘നിങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിന് ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല’; പ്രതിപക്ഷത്തെ വിമർശിച്ച് തോമസ് ഐസക്
തിരുവനനന്തപുരം : സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധ സമരങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി തോമസ് ഐസക്. സെക്രട്ടേറിയറ്റിൽ ആദ്യമായിട്ട് ഉണ്ടാകുന്ന തീപിടുത്തമല്ല ഇത്,…
Read More » - 26 August
നിയമസഭയില്‍ തോറ്റതിന്റെ ക്ഷീണം സെക്രട്ടറിയേറ്റില്‍ തീര്‍ത്തു … പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: നിയമസഭയില്‍ തോറ്റതിന്റെ ക്ഷീണം സെക്രട്ടറിയേറ്റില്‍ തീര്‍ത്തു .പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്. നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെടുകയും യു.ഡി.എഫിനകത്ത് വിള്ളല്‍വീഴുകയും ചെയ്തതിന്റെ…
Read More » - 26 August
സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കടന്നതിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കെ.സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച് കടന്നതിനും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും എട്ടു പേര്‍ക്കുമെതിരെ പൊലീസ് കേസ്. സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായപ്പോള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ച…
Read More » - 26 August
പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ സര്‍ക്കാര്‍ തിരിമറി നടത്തി: ആരോപണവുമായി വി.ഡി. സതീശന്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി. സതീശന് എം.എല്‍.എ. പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ സര്‍ക്കാര്‍ തിരിമറി നടത്തിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം…
Read More » - 26 August
സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം കരുതിക്കൂട്ടിയതാണെന്ന സംശയം ബലപ്പെടുന്നു : കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ തീപ്പിടത്ത സാധ്യതാ മുന്നറിയിപ്പ്
തിരുവനന്തപുരം : കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്കുന്നു. കാബോര്‍ഡുകളിലും റാക്കിലും അലമാരയിലും മേശയിലും എല്ലാമുള്ള…
Read More » - 26 August
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ… സിബിഐ ലാവ്ലിന് ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. ഇക്കുറി എന്‍ഐഎ : തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്പോള്‍ മാത്രം
തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ. സിബിഐ ലാവ്ലിന് ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍…
Read More » - 26 August
എ.സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ മന്ത്രി നിരീക്ഷണത്തിൽ പ്രഖ്യാപിച്ചു. മന്ത്രിയ്ക്ക് കൊവിഡ് പരിശോധന…
Read More » - 26 August
കള്ളസ്വാമിയുടെ കാറ് കത്തിയപ്പോള്‍ നിമിഷങ്ങള്‍ക്കകം ഓടിയെത്തിയ മുഖ്യമന്ത്രി സ്വന്തം ഓഫീസില്‍ തീപ്പിടുത്തം ഉണ്ടായിട്ട് എന്തേ ഒരു പത്രകുറുപ്പ് പോലും ഇറക്കാത്തത് … ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ തന്നെ : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടര്‍ച്ചയായ ശ്രമത്തിന്റെ ഭാഗമായാണ്…
Read More » - 26 August
ഓണക്കാലത്തെ പ്രധാന വിനോദമായ ഓണത്തല്ലിനെ കുറിച്ച് അറിയാം
ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച ‘മധുരൈ കാഞ്ചി’യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.…
Read More » - 26 August
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന് കാരണം ഓഫീസ് മുറിയിലുണ്ടായിരുന്ന ഒരു ഫാനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട്: സാനിറ്റൈസർ വീണതിനാലെന്നും പോലീസിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഓഫീസിൽ സ്ഥാപിച്ചിരുന്ന തകരാറുണ്ടായിരുന്ന ഒരു ഫാനിൽ നിന്നാണ് തീ പടർന്നതെന്നാണ് പോലീസിന്റെ നിഗമനം.…
Read More » - 26 August
മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് എത്രകാലം നാം കൊറോണയോട് പൊരുതും ; ഹരിഷ് വാസുദേവന്‍
തിരുവനന്തപുരം : മനുഷ്യരെ വീട്ടില്‍ പൂട്ടിയിട്ട്, സാമ്പത്തികരംഗം തകര്‍ത്ത് എത്രകാലം നാം കൊറോണയോട് പൊരുതുമെന്ന് അഡ്വ.ഹരിഷ് വാസുദേവന്‍. കര്‍ശനമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ…
Read More » - 26 August
സര്‍ക്കാരിന്റെ ഓണക്കിറ്റിലെ ശര്‍ക്കരയിൽ ഹാന്‍സ് പാക്കറ്റ്
കോഴിക്കോട്: സര്‍ക്കാര്‍ നല്കിയ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ഹാന്‍സ് പാക്കറ്റ്. കോഴിക്കോട് നടുവണ്ണൂര്‍ സൗത്തിലെ പൊതുവിതരണകേന്ദ്രത്തില്നിന്ന് വിതരണംചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ഹാന്‍സ് കണ്ടെത്തിയത്. നടുവണ്ണൂര്‍ പുത്തലത്ത് ആലിയുടെ കുടുംബത്തിനാണ്…
Read More » - 26 August
സെക്രട്ടേറിയറ്റിൽ തീയണയ്ക്കാൻ വൈകിയതിലും ദുരൂഹത: ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ളപ്പോഴും ഫയർഫോഴ്സ് യൂണിറ്റെത്തിയത് പുറത്തുനിന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീയണയ്ക്കാൻ വൈകിയതിലും ദുരൂഹത. ഒരു സ്റ്റേഷൻ ഓഫീസർ ഉൾപ്പെടെ ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുള്ളപ്പോഴാണ് പുറത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി തീയണച്ചത്. ഉടൻ തീയണയ്ക്കാൻ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന…
Read More » - 26 August
തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും ജീവനക്കാര്‍ക്കുള്ള ശമ്പളവും കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന് സ്വര്‍ണവും ക്ഷേത്ര…
Read More » - 26 August
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതം : കെ. സുരേന്ദ്രൻ
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടിത്തം ആസൂത്രിതമെന്ന് വീണ്ടും ആവർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജൂലൈ 13ന്, സെക്രട്ടേറിയറ്റിനകത്ത് അഗ്നിബാധ സാധ്യത സൂചിപ്പിച്ചുള്ള…
Read More »