Kerala
- Sep- 2020 -6 September
കുരുക്ക് മുറുകുന്നു ; വഞ്ചനകേസുകള്‍ക്ക് പുറമേ എം സി കമറുദ്ദീന് എംഎല്‍എക്കെതിരെ ചെക്ക് തട്ടിപ്പ് കേസും
കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് പുറമേ മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായ എംസി കമറുദ്ദീനും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം…
Read More » - 6 September
ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സംസ്ഥാനത്തു നിന്ന് അന്വേഷണം വേണമോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 6 September
രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങി ജോസ് കെ. മാണി
കോട്ടയം: എൽഡിഎഫ് പ്രവേശനം ഉറപ്പിച്ചാൽ രാജ്യസഭാംഗത്വം രാജിവെക്കാക്കാനൊരുങ്ങി ജോസ് കെ. മാണി. യുഡിഎഫ് നൽകിയ പദവി എന്ന നിലയിലാണ് അംഗത്വം ഒഴിയുന്നത്. പാലാ സീറ്റ് വിട്ടു നൽകില്ലെന്ന്…
Read More » - 6 September
500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി പിടികൂടി : സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം : 500 കിലോയിധികം കഞ്ചാവുമായെത്തിയ കണ്ടെയ്നർ ലോറി എക്സൈസിന്റെ പ്രത്യേക സ്ക്വാഡ് പിടികൂടി. മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് ആറ്റിങ്ങൽ കോരാണിയിൽ…
Read More » - 6 September
പറമ്പിൽ നിന്നു സ്റ്റീൽ പാത്രങ്ങൾ: കൂടോത്രമാണെന്ന് കരുതി തുറന്നില്ല; പുഴയിൽ എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു, സംഭവം കണ്ണൂരിൽ
കരിയാട്: പറമ്പില്‍നിന്ന് കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ സ്റ്റീല്‍ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ വന്‍സ്ഫോടനം. കരിയാട് പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്പ് ശുചിയാക്കുന്നതിനിടയിൽ ലഭിച്ച പാത്രങ്ങളാണ് കാഞ്ഞിക്കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞത്.…
Read More » - 6 September
കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍
ആറന്മുള: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) ആണ് അറസ്റ്റിലായത്. രാത്രിയിൽ ചികിത്സ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ്…
Read More » - 6 September
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മദ്ധ്യ,വടക്കന്‍ ജില്ലകളിലും…
Read More » - 6 September
എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അന്തരിച്ചു
കാസർഗോഡ് : രാജ്യത്തെ നിയമവ്യവസ്ഥയില്‍ സുപ്രധാന നാഴികക്കല്ലായ കേശവാനന്ദ ഭാരതി കേസിലെ ഹര്‍ജിക്കാരനായിരുന്ന എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി (79) അന്തരിച്ചു. പുലർച്ചെ മഠത്തിൽ വച്ചായിരുന്നു…
Read More » - 6 September
ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരി തുടങ്ങിയത് ഒരേ മാസം 2 കമ്പനികള്‍, വാര്‍ഷിക റിപ്പോര്‍ട്ടില്ല, ഓഡിറ്റിങ്ങുമില്ല, രണ്ടും പൂട്ടി
കോഴിക്കോട് : ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ഒരേ മാസം ആരംഭിച്ച 2 സ്ഥാപനങ്ങളും വാര്‍ഷിക റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും സമര്‍പ്പിക്കാതിരുന്നതു കൊണ്ട് അടച്ചുപൂട്ടി. തലശ്ശേരി…
Read More » - 6 September
സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിയ്ക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇടതുഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടു നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏതു തെരഞ്ഞെടുപ്പും ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ്. ഉപതെരഞ്ഞെടുപ്പിലൂടെ…
Read More » - 6 September
കാസര്‍കോട് രണ്ട് കോവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 339 ആയി
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. നായന്മാര്മൂല സ്വദേശി സി.എ.ഹസൈനാര്‍ (66), കുമ്പള സ്വദേശി കമല (60) എന്നിവരാണ് മരിച്ചത്.…
Read More » - 5 September
റോഡുകള്‍ ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നു, ജനങ്ങളുടെ സഹകരണത്തോടുകൂടി പ്രതിരോധിക്കുമെന്ന് എം.എൽ.എ മുഹമ്മദ് മുഹസിൻ
പാലക്കാട് : ആസിഡ് ഒഴിച്ച് റോഡുകൾ തകർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായും ഇത് ബോധപൂര്‍വ്വമുള്ള ചിലരുടെ നീക്കമാണെന്നും ആരോപിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഓങ്ങല്ലൂർ-കാരക്കാട്-വാടാനാംകുറുശ്ശി റോഡിലാണ്…
Read More » - 5 September
‘ഏത് അധികാരമാണ് നിങ്ങളുടെ തൊണ്ട എല്ലിൻ കഷ്ണം കൊണ്ട് അടച്ചു വെച്ചിരിക്കുന്നത്’; കേന്ദ്രസർക്കാരിന്റെ നിലപാടുകളോട് മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ എം.ബി രാജേഷ്
കേന്ദ്ര സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ സംഭവം ഉയർത്തിക്കാട്ടി സിപിഎം നേതാവ് എംബി രാജേഷ്. ഈ വാർത്ത മാധ്യമങ്ങളുടെ പ്രൈം ടൈം ചർച്ചയാകാൻ ഒട്ടും…
Read More » - 5 September
അനില്‍ അക്കരയ്ക്ക് മന്ത്രി എ.സി. മൊയ്തീന്റെ ഒരു കോടിയുടെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് ഫ്ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എയ്ക്കെതിരെ മന്ത്രി എ.സി മൊയ്തീന്റെ വക്കീല്‍ നോട്ടീസ്. അഴിമതി ആരോപിച്ച് തനിക്ക് മാനഹാനി വരുത്തിയതിന്…
Read More » - 5 September
വാര്യംകുന്നന് കലാപകാരി തന്നെ : വാര്യംകുന്നനെ മഹാനായ വ്യക്തിയാക്കി വെള്ളപൂശാമെന്ന ആഗ്രഹം ഈ കേരളക്കരയില്‍ നടക്കില്ലെന്ന് കെ.സുരേന്ദ്രന്
തിരുവനന്തപുരം: വാര്യംകുന്നന് കലാപകാരി തന്നെ , വാര്യംകുന്നനെ മഹാനായ വ്യക്തിയാക്കി വെള്ളപൂശാമെന്ന ആഗ്രഹം ഈ കേരളക്കരയില്‍ നടക്കില്ലെന്ന് കെ.സുരേന്ദ്രന്. നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊലചെയ്തയാണ് ഈ വാര്യംകുന്നന്. തിരുവനന്തപുരത്ത്…
Read More » - 5 September
കണ്ണൂര്‍ ബോംബ് സ്ഫോടനം : സിപിഎം പ്രവര്ത്തകന് നസീര്‍ വധശ്രമക്കേസ് പ്രതി പിടിയില്‍ : സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് ബോംബ് എത്തിയ്ക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്ന്
കണ്ണൂര്‍ : പൊന്ന്യം ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ പിടിയില്‍. സ്ഫോടന സമയത്ത് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്ത്തകന് അശ്വന്താണ് പിടിയിലായത്. സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടാം പ്രതിയാണ് അശ്വന്ത്.…
Read More » - 5 September
കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം ; പൊട്ടിത്തെറിച്ചത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ
കണ്ണൂർ : കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം. പാനൂർ പടന്നക്കരയിലാണ് സ്ഫോടനം ഉണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് വൈകീട്ട് ആറു…
Read More » - 5 September
ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ബെംഗളൂരു ലഹരിമരുന്ന് കേസിൽ നിലവിലെ സ്ഥിതിയില്‍ കേരള പൊലീസ് അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിനീഷ് കോടിയേരിക്കെതിരായ ആരോപണം സർക്കാർ അന്വേഷിക്കില്ല. ഇപ്പോഴത്തെ അന്വേഷണ…
Read More » - 5 September
അറവുകാട് ക്ഷേത്രത്തില്‍ തീപിടിത്തം
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തില്‍ തീപിടിത്തം. അറവുകാട് ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. പൂജയ്ക്ക് ശേഷം 10.30…
Read More » - 5 September
വെഞ്ഞാറമൂട്ടിലെ കൊലപാതകം; സംഭവസ്ഥലത്ത് ഉണ്ടായിരുന്നത് 12 പേർ ; ആറു പേര് കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍; തിരിച്ചറിഞ്ഞത് പത്തു പേരെ; രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന സ്ഥലത്ത് 12 പേരുണ്ടായിരുന്നുവെന്ന് പൊലീസ്. ആറുപേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്നവരെന്നും പ്രതികളായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക്…
Read More » - 5 September
ആലപ്പുഴയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞു വീണു മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്പളം സ്വദേശി സ്മിത പാര്‍ത്ഥസാരഥി(38) ആണ് മരിച്ചത്. ആലുവ കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്നു…
Read More » - 5 September
ആലപ്പുഴ ജില്ലയിൽ 131 പേർക്ക് കോവിഡ്
ആലപ്പുഴ • ആലപ്പുഴ ജില്ലയിൽ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 116 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
Read More » - 5 September
മുഖ്യ മന്ത്രിയും ധനമന്ത്രിയും പറയുന്നത് പച്ചക്കള്ളം, സർക്കാർ ഫയലിലെ ഒപ്പ് വ്യാജം തന്നെയെന്ന് സന്ദീപ് വാര്യർ
പാലക്കാട് : സർക്കാർ ഫയലിലെ മുഖ്യമന്ത്രിയുടെ പേരിലുള്ള ഒപ്പ് വ്യാജം എന്ന ആരോപണത്തിൽ താൻ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മുഖ്യ മന്ത്രിയും…
Read More » - 5 September
കോഴിക്കോട് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ആര്‍ടിപിസിആര്‍ ലാബ്
തിരുവനന്തപുരം • കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6-ാം തീയതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 5 September
ഇന്ന് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു , സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന
തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്ക് രേഖപ്പെടുത്തി. 2655 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 2433 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ…
Read More »