Kerala
- Sep- 2020 -6 September
വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് ജോസ് കെ.മാണി: ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് പിജെ ജോസഫ്
കോട്ടയം: അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് ജോസ് കെ.മാണി. അതേസമയം ഇക്കാര്യത്തിൽ പ്രതികരണവുമായി പിജെ…
Read More » - 6 September
മുസ്ലിംലീഗ് എം.എല്‍.എയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ് : അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍ഗോഡ്: എം.എല്‍.എയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ് ,അന്വേഷണം ക്രൈംബ്രാഞ്ചിന്. മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെതിരെയാണ് സാമ്പത്തിക തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി…
Read More » - 6 September
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ; പ്രതിയുമായി പൊലീസ് ആറന്മുളയിൽ
പത്തനംതിട്ട : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കോവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെ പ്രതിയെ…
Read More » - 6 September
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം : കര്‍ശന നടപടി – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
Read More » - 6 September
കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: മഴ ശക്തമായതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും…
Read More » - 6 September
കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ…
Read More » - 6 September
3000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ : 10 മരണങ്ങള് : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും,…
Read More » - 6 September
യൂറോപ്പ് ഒറ്റക്കെട്ട്….. ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്
ബെര്‍ലിന്‍: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ്. ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ…
Read More » - 6 September
നാം എന്തിന്റെ നമ്പർ വൺ ആണ് ? ഇതാണോ മുഖ്യമന്ത്രി എപ്പോഴും ഉരുവിടാറുള്ള നവോത്ഥാനവും നവകേരളവും
തിരുവനന്തപുരം • വ്യവസായ റാങ്കിങ്ങിൽ 28 ആം സ്ഥാനത്തേക്ക് നിലംപതിച്ച കേരളം സ്ത്രീപീഡന - കൊലപാതക സംഭവങ്ങളിൽ ഒന്നാം റാങ്ക് നേടുന്നത് അപമാനകരവും ലജ്ജാകരവുമാണെന്ന് ബിജെപി മുൻ…
Read More » - 6 September
ശക്തമായ മഴ തുടരുന്നു: അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
കൊല്ലം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. നദികളിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം അഞ്ച് ദിവസം…
Read More » - 6 September
ഹോമിയോമരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവ്; ചുരുങ്ങിയ ദിവസം കൊണ്ട് രോഗമുക്തരായെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം : ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവാണെന്ന് പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മരുന്ന് കഴിച്ചവരിൽ കുറച്ചുപേർക്ക് മാത്രമേ രോഗം വന്നിട്ടുള്ളൂ.…
Read More » - 6 September
വ്യവസായ റാങ്കിംഗില്‍ 28-ാം സ്ഥാനമായ കേരളത്തിന് സ്ത്രീപീഡന – കൊലപാതക കേസുകളില്‍ ഒന്നാം റാങ്ക് …. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ കേരളം നമ്പര്‍ വണ്‍ ? എവിടെ പോയി നവോത്ഥാനവും നവ കേരളവും : കുമ്മനം രാജശേഖരന്റെ കുറിപ്പ്
തിരുവനന്തപുരം : കേരളം സ്ത്രീപീഡന – കൊലപാതക സംഭവങ്ങളില്‍ ഒന്നാം റാങ്ക് നേടുന്നതാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ കേരളം നമ്പര്‍ വണ്‍ എന്ന് ഉരുവിടുന്നത് ?…
Read More » - 6 September
‘ സംസ്ഥാന സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?’ ; വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം : കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ ഷാഫി പറമ്പിൽ. ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ ആംബുലൻസിന്റെ ഡ്രൈവറാക്കിയത്…
Read More » - 6 September
ആലീസ് കൊല്ലപ്പെട്ട ദിവസം എത്തിയ ആ കര്ട്ടന് വില്പ്പനക്കാരന് ആരാണ് ? പൊലീസിനെ കുഴക്കുന്ന ചോദ്യം ? മോഷണത്തിനല്ല കൊല നടത്തിയത് … ഏക തെളിവ് പത്രക്കടലാസ്
ഇരിങ്ങാലക്കുട : ആലീസ് കൊല്ലപ്പെട്ട ദിവസം എത്തിയ ആ കര്ട്ടന് വില്പ്പനക്കാരന് ആരാണ് ? പൊലീസിനെ കുഴക്കുന്ന ചോദ്യം ? മോഷണത്തിനല്ല കൊല നടത്തിയത് … ഏക…
Read More » - 6 September
‘പാർട്ടി ചിഹ്നവും പേരും മുഴുവൻ തേങ്ങ കിട്ടിയ പോലെ’; ജോസ് കെ.മാണിയെ പരിഹസിച്ച് പി.ജെ. ജോസഫ്
തൊടുപുഴ : ജോസ് കെ.മാണിയെ രൂക്ഷമായി പരിഹസിച്ച് പി.ജെ.ജോസഫ്. പാർട്ടി ചിഹ്നവും പേരും ജോസ് കെ.മാണിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെയാണെന്നും ചിഹ്നവും പേരും അനുവദിക്കാൻ നിലവിൽ…
Read More » - 6 September
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പത്തനംതിട്ട : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിൽ പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ്…
Read More » - 6 September
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും : അതീവ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും. അതീവ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് . കനത്ത മഴ തുടരുന്ന…
Read More » - 6 September
കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം : സര്‍ക്കാറില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച… ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ നടുങ്ങി… മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വൈറല്‍
കോട്ടയം : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം. സര്‍ക്കാറില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ച, ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ നടുങ്ങി… യുഎന്‍…
Read More » - 6 September
ഹൃദയാഘാതം മൂലം മരിച്ച മാതാവിന്റെ കണ്ണുകള്‍ ദാനം ചെയ്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്ദ്ധന്
ന്യൂഡൽഹി • കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഞായറാഴ്ച അമ്മയുടെ കണ്ണുകൾ എയിംസിൽ ദാനം ചെയ്തു. ട്വിറ്ററിലെ സന്ദേശത്തിലാണ് ഹർഷ് വർധൻ ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം കണ്ണുകൾ…
Read More » - 6 September
കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി-യുവമോര്‍ച്ച മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം ; വീഡിയോ
പത്തനംതിട്ട : ആറന്മുളയില് കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ഡിഎംഒ ഓഫിസ് മാര്‍ച്ചില്‍…
Read More » - 6 September
സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും സഹിച്ച് പലപ്പോഴും വേതനം പോലും കൃത്യസമയത്ത് ലഭിക്കാതെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന പാവം മനുഷ്യരുടെ വലിയൊരു കൂട്ടത്തിന് ആവശ്യത്തിന് ചീത്ത പേരുണ്ടാവാന്‍ ഈ ജാതി ഒരെണ്ണം മതി ; ഡോ.ഷിംന അസീസ്
ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച സംഭവത്തിനെതിരെ പ്രതികരണവുമായി ഡോ. ഷിംന അസീസ്. രാവും പകലും ഒഴിവില്ലാതെ തെക്കും വടക്കും ഓടുന്ന, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും…
Read More » - 6 September
കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ് ; സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ഉള്‍പ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നത് : കെ മുരളീധരന്
കോഴിക്കോട് : കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണെന്നും, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ഉള്‍പ്പെട്ട സംഘമാണ് അതിനായി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്. ബിനീഷ് കോടിയേരിക്ക് ലക്ഷങ്ങള്‍…
Read More » - 6 September
കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവം ; ചെയ്തതു തെറ്റായി പോയി ആരോടും പറയരുത്, കൃത്യത്തിനു ശേഷം ഡ്രൈവറുടെ ക്ഷമാപണം പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തി
പത്തനംതിട്ട : ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായത് യുവതിയുടെ ബുദ്ധി. യുവതിയെ പീഡിപ്പിച്ച ശേഷം ഡ്രൈവറായ കായംകുളം സ്വദേശി നൗഫല്‍ ക്ഷമാപണം…
Read More » - 6 September
ആറന്മുള സംഭവം സർക്കാരിൻ്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
കൊല്ലം: ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും…
Read More » - 6 September
ഡിആര്‍ഐ ഉദ്യേഗസ്ഥരുടെ വാഹനം സ്വര്‍ണ്ണക്കടത്ത് സംഘം ഇടിച്ച് തെറിപ്പിച്ചു
മലപ്പുറം: ഡിആര്‍ഐ ഉദ്യേഗസ്ഥര്‍ക്കെതിരെ വധശ്രമം. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണ്ണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം തടയാന്‍ശ്രമിച്ച ഡിആര്‍ഐ ഉദ്യേഗസ്ഥരുടെ വാഹനം ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.…
Read More »