പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി വക്‌താവ് സന്ദീപ് വാരിയർ.
Read Also : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യവുമായി കോൺഗ്രസ്
“പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്നും നിയമം കയ്യിലെടുക്കുകയല്ലാതെ രക്ഷയില്ലെന്നും തെളിയിച്ച ഭാഗ്യലക്ഷ്മി ചേച്ചിക്കും സഹ അക്രമികൾക്കും അഭിനന്ദനങ്ങൾ”,സന്ദീപ് ജി വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
ഫേസ്ബുക്ക് പോസ്റ്റ് കാണാം ;
https://www.facebook.com/Sandeepvarierbjp/posts/4455260047849060?__xts__%5B0%5D=68.ARDvysSfOwheYCAJV1xndeMrW79vuH_abaO5BPkOuU7XLUiurrU_Dpr14gK_nWgpkkz9q51AWbyfzjBen0N-x635EPX0EPaKWjDG4TbL7QwhB2m6jeF8jGkYf7m2bxWpNkUUiTbbi0X55wYNasmkpOKhyXVK_bie59-dO2ZQGecvPdk-KvI2dlNWKZfk-9aky86bGB5mBrTtO68axRPkGfVuH9F9eXkR92HRRPFBEq3iJ0p2t-16G87K7aLRl6bPgKWq4Bo0g9yCHUThaW-Gvwl_yWJDhJ-cu_75Zt4aa2p06inUgLBC4xaH3ODj10uf_-WC8HsybYUcHZp9U5mi0g&__tn__=-R
Post Your Comments