Kerala
- Oct- 2020 -6 October
‘ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങളെല്ലാമെടുത്ത ശേഷം തന്ത്രിമുഖ്യന്‍ മേൽ ആ തീരുമാനം അടിച്ചേൽപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം’ :ശബരിമല തീർഥാടനം വിശ്വാസ സമൂഹവുമായി ചർച്ച ചെയ്യണമെന്നു കുമ്മനം
ശബരിമല തീർത്ഥാടനം സംബന്ധിച്ചുള്ള തീരുമാനങ്ങൾ വിശ്വാസി സമൂഹവുമായി ചർച്ച ചെയ്യണമെന്ന് മൂന്ന് മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, ശബരിമല തീർഥാടനം; വിശ്വാസ…
Read More » - 6 October
മന്ത്രി എ സി മൊയ്തീന്റെ ആരോപണം പിൻവലിച്ചില്ലെങ്കിൽ നാളെ മുതൽ ബിജെപി സമരം തുടങ്ങുമെന്ന് ബി ഗോപാല കൃഷ്ണൻ
തൃശൂർ : സി പി ഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിന്റെ കൊലപാതകത്തിനു പിന്നിൽ സംഘ പരിവാർ പ്രവർത്തകരാണെന്ന മന്ത്രി എ സി മൊയ്തീന്റെ…
Read More » - 6 October
സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ ; 17 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ 13 പ്രദേശങ്ങള്‍ കൂടി ഇന്ന് ഹോട്ട്സ്പോട്ടാക്കി. Read Also : ഭക്ഷണക്കിറ്റ് വിതരണം : കെ ടി ജലീലിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി പുതിയ…
Read More » - 6 October
സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. 13 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 17 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718…
Read More » - 6 October
ബംഗളൂരു മയക്കുമരുന്ന് കേസ്: ആറു മണിക്കൂര്‍ നീണ്ട ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യലിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം
ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറുമണിക്കൂർ നീണ്ട…
Read More » - 6 October
ഭക്ഷണക്കിറ്റ് വിതരണം : കെ ടി ജലീലിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. യു എ ഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിൽ അഴിമതി ആരോപിച്ചാണ് ഹർജി…
Read More » - 6 October
സംസ്ഥാനത്ത് ഭീകരവാദത്തിനായി പണം കണ്ടെത്തുന്നത് സ്വര്‍ണകള്ളക്കടത്ത് വഴിയെന്ന് എന്‍ഐഎ : ഫൈസല്‍ ഫരീദ് യുഎഇയില്‍ പിടിയിലായതോടെ സ്വര്‍ണക്കടത്ത് കേസ് ചുരുളഴിയും : മറഞ്ഞിരിക്കുന്ന വമ്പന്മാര് ആരെന്ന് ഉടന്‍ അറിയാം
കൊച്ചി: സംസ്ഥാനത്ത് ഭീകരവാദത്തിനായി പണം കണ്ടെത്തുന്നത് സ്വര്‍ണകള്ളക്കടത്ത് വഴിയെന്ന് എന്‍ഐഎ : ഫൈസല്‍ ഫരീദ് യുഎഇയില്‍ പിടിയിലായതോടെ സ്വര്‍ണക്കടത്ത് കേസ് ചുരുളഴിയും. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം…
Read More » - 6 October
ഉദ്യോഗസ്ഥര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് അർഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റവന്യൂ ഇന്‍സ്പെക്ടറെ ഉപരോധിച്ച് ബിജെപി, സിപിഎം നിർദ്ദേശമെന്ന് ആരോപണം
തിരുവനന്തപുരം: നേമത്ത് വോട്ടര്‍ പട്ടികയില്‍ നിന്നും അര്‍ഹരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റവന്യൂ ഇന്‍സ്പെക്ടറെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാനത്തുടനീളം വ്യാപകമായി വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ബിജെപിയുടെ ആരോപണം.…
Read More » - 6 October
മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 16 കാരനെ പീഡിപ്പിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം : മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി…
Read More » - 6 October
ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: തലസ്ഥാനത്തെ ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ധാരാളം മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചിട്ട് കാര്യമല്ലെന്നും നമുക്ക്…
Read More » - 6 October
സംസ്ഥാനത്ത് സ്ഥിതി ഗുരുതരം ; ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 6,910 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.…
Read More » - 6 October
ദിവസവും വീട്ടിലെത്തുന്ന പത്രങ്ങളും കോവിഡ് വാഹകരാകാം… പേപ്പര്‍ പ്രതലത്തില്‍ കൊറോണ വൈറസിന്റെ ആയുസ് നാലു ദിവസം വരെ.. പത്രക്കെട്ടുകള്‍ തരംതിരിക്കുന്നതും എവിടെവെച്ചാണെന്നും അറിഞ്ഞാല്‍ എല്ലാവരും ഒന്ന് ഭയക്കും
കൊച്ചി: സംസ്ഥാനം ഇപ്പോള്‍ കോവിഡ് വ്യാപനത്തിന്റെ പിടിയിലാണ് . ഓണം കഴിഞ്ഞതിനു ശേഷം കോവിഡ് കണക്കുകള്‍ ഏറ്റവും ഉയരത്തിലാണ്. അവിടെ തൊടരുത് ഇവിടെ തൊടരുത് എന്ന് പറയുമ്പോള്‍…
Read More » - 6 October
‘ഓപ്പറേഷന് പി ഹണ്ട്’ മാതൃകാപരം: കേരള പോലീസിന് നൊബേല്‍ ജേതാവിന്റെ അഭിനന്ദനം
തിരുവനന്തപുരം: കേരളാ പൊലീസിന്റെ ഓപ്പറേഷന് പി ഹണ്ടിന് നൊബേല്‍ ജേതാവിന്റെ അഭിനന്ദനം. കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ വര്‍ധിക്കുകയും അത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തടയുന്നതിനായി കേരള പോലീസിന്റെ…
Read More » - 6 October
കോവിഡ് വ്യാപനം: ബാറുകൾ തുറക്കുന്നതിൽ ഭിന്നത; യോഗം മറ്റന്നാൾ
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാതലത്തിൽ സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിൽ ഭിന്നത. ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റന്നാൾ( സെപ്തംബർ-8)ന് യോഗം വിളിച്ചു ചേർക്കും.…
Read More » - 6 October
ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍ : അറസ്റ്റ് ചെയ്തിരിക്കുന്നത് യുഎഇ ഭരണകൂടം : ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. യു.എ.ഇ ഭരണകൂടമാണ് അറസ്റ്റ് ചെയ്തത്. ആറുപ്രതികള്‍ക്കെതിരെ ഇന്റര്‍ പോള്‍ വഴി ബ്ലു…
Read More » - 6 October
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവർക്ക് ദർശനം; മാർഗനിർദ്ദേശവുമായി ശബരിമല വിദഗ്ധ സമിതി
തിരുവനന്തപുരം: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നിർദ്ദേശിച്ച് വിദഗ്ധ സമിതി. മാർഗദർശനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമിതി സർക്കാരിന് സമർപ്പിച്ചു. തീര്‍ഥാടകരെ പ്രവേശിപ്പിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിര്‍ദേശിക്കാന്‍ നിയോഗിച്ച…
Read More » - 6 October
വീട്ടമ്മ 24കാരനൊപ്പം ഒളിച്ചോടിയെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം…. സന്ദേശ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടും അനങ്ങാതെ പൊലീസ് ….
കാസര്‍കോട്: വീട്ടമ്മ 24കാരനൊപ്പം ഒളിച്ചോടിയെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം…. സന്ദേശ പ്രചാരണത്തിനെതിരെ പരാതി നല്‍കിയിട്ടും അനങ്ങാതെ പൊലീസ് . കാസര്‍ഗോഡുള്ള വീട്ടമ്മയ്ക്കാണ് ഇത്തരത്തില്‍ അപവാദപ്രചാരണം നേരിട്ടത്.…
Read More » - 6 October
വി. മുരളീധരന് ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം ഗൗരവമുള്ളത്; ഡിവൈഎഫ്ഐ
തിരുവനന്തപുരം : വിദേശകാര്യ സഹമന്ത്രി വി മുരളീധനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന് ഉള്‍പ്പെട്ട…
Read More » - 6 October
ഈന്തപ്പഴ വിതരണം: നിർണ്ണായക മൊഴിയുമായി ടിവി അനുപമ
തൃശ്ശൂര്‍: സംസ്ഥാനത്ത് ഏറെ വിവാദങ്ങളും പ്രതിഷേധങ്ങളും സൃഷ്ട്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക മൊഴിയുമായി മുൻ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ. വിദേശത്ത് നിന്ന് ഈന്തപ്പഴം…
Read More » - 6 October
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ 80 ദിവസത്തിനിടെ ബിനീഷ് കോടിയേരി വിളിച്ചത് 78 തവണ
തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ 80 ദിവസത്തിനിടെ ബിനീഷ് കോടിയേരി വിളിച്ചത് 78 തവണയെന്ന് റിപ്പോർട്ട്. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക്…
Read More » - 6 October
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം : രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന
കുന്നംകുളം: സിപിഎമ്മിന്റെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളെ സഹായിച്ച രണ്ടു ചിറ്റിലങ്ങാട് സ്വദേശികൾ കസ്റ്റഡിയിൽ ആയെന്നാണ് റിപ്പോർട്ട്. നന്ദൻ.…
Read More » - 6 October
മാസ്ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യത: മുന്നറിയിപ്പുമായി വിദഗ്ധർ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ മാസ്ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ശ്വാസംമുട്ടലുള്ളവർക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തുലാമാസ പൂജകൾക്ക്…
Read More » - 6 October
സെക്രട്ടറിയേറ്റ് തീവെപ്പിന് പിന്നിൽ ആസൂത്രിത നീക്കം; ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ
സെക്രട്ടറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
Read More » - 6 October
സർക്കാർ വാദങ്ങൾ പൊളിയുന്നു; സെക്രട്ടറിയറ്റിലെ തീപിടുത്തം ഷോട്ട്സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
സെക്രട്ടറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സർക്കാർ വാദങ്ങൾ പൊളിച്ച് ഫോറൻസിക് റിപ്പോർട്ട്. സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തം ഷോട്ട്സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തി
Read More » - 6 October
വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കിൽ ആ വീഴ്ച…
Read More »