Kerala
- Oct- 2020 -6 October
എറണാകുളത്ത് കോവിഡ് ചികിത്സയിലായിരുന്ന 85കാരൻ മരിച്ചു
എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 85കാരൻ മരിച്ചു. തോപ്പുംപടി സ്വദേശി എം.എസ് ജോൺ ആണ് മരിച്ചത്
Read More » - 6 October
തട്ടിപ്പ് കേസ്, എൻസിപി നേതാവിന് തടവും പിഴയും
തട്ടിപ്പ് കേസില്‍ എന്‍സിപി നേതാവിന് തടവുശിക്ഷ. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന് പുത്തന്‍പുരയ്ക്കലിനാണ് ഒരുവര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ബാങ്കില്‍…
Read More » - 6 October
മന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോഴുള്ളത്. അതേസമയം…
Read More » - 6 October
എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്പെഷ്യല്‍ എക്സ്യൂകുട്ടീവ് മജിസ്ട്രേറ്റ്; കർശന നടപടിയുമായി മലപ്പുറം
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി മലപ്പുറം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്പെഷ്യല്‍ എക്സ്യൂകുട്ടീവ് മജിസ്ട്രേറ്റിനെ നിയമിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ…
Read More » - 6 October
വനിതാ ഡോക്ടറുടെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
ഡന്റല്‍ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകള്‍ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ്…
Read More » - 6 October
വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം ; പ്രതി മഹേഷ് തട്ടിയെടുത്തത് ലക്ഷങ്ങള്‍ ; കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ : കുട്ടനെല്ലൂരില്‍ കുത്തേറ്റുമരിച്ച വനിത ഡോക്ടര്‍ സോനയില്‍നിന്ന് പ്രതിയും സുഹൃത്തുമായ മഹേഷ് തട്ടിയെടുത്തത് ലക്ഷങ്ങള്‍. മഹേഷ് പലപ്പോഴായി 35 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതായി സോനയുടെ ബന്ധുക്കള്‍…
Read More » - 6 October
വൈദ്യുതിവകുപ്പിന്റെ അനാസ്ഥ; പാടത്ത് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് യുവകർഷകൻ മരിച്ചു
തൃശ്ശൂർ പുതുക്കാട് പാടത്തേയ്ക്ക് താഴ്ന്നുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. പുതുക്കാട് ഉഴിഞ്ഞാൽപ്പാടത്ത് വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പുതുക്കാട് കണ്ണമ്പത്തൂർ മാട്ടിൽ വേലായുധന്റെ മകൻ മനോജ് (കണ്ണൻ-42) ആണ്…
Read More » - 6 October
ടൈറ്റാനിയം അഴിമതി കേസ് : ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : ടൈറ്റാനിയം അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 120 കോടി രൂപയുടെ അഴിമതി…
Read More » - 6 October
ലൈഫ് മിഷൻ അന്വേഷണത്തിൽ വഴിത്തിരിവ്; യൂണിടാക് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാർ ആയിരുന്നതായി കണ്ടെത്തൽ
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് അഴിമതിയെക്കുറിച്ചുള്ള അന്വേഷണം ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്സിലേയ്ക്കും നീങ്ങുന്നു
Read More » - 6 October
കെ എസ് ആർ ടി സി ടിക്കറ്റ് റിസര്‍വേഷന്‍ ഇനി മൊബൈൽ ആപ്പ് ; മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും
തിരുവനന്തപുരം : ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ മൊബൈൽ ആപ്പുമായി കെ.എസ്.ആര്.ടി.സി. ‘എന്റെ കെ.എസ്.ആര്.ടി.സി’ ആപ്പ് ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് ആപ്പ് പുറത്തിറക്കും. കെ.എസ്.ആര്.ടി.സി…
Read More » - 6 October
“സ്ത്രീകള്‍ നല്കിയ സൈബര്‍ പരാതിയില്‍ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണം” : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം:സ്ത്രീകള്‍ക്കെതിരെ യു ട്യൂബ് ചാനലിലൂടെ മോശം പരമാര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ ഡബ്ബിംഗ്…
Read More » - 6 October
“കോവിഡ് പ്രതിരോധത്തിലെ പരാജയം മറയ്ക്കാൻ സർക്കാർ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നു” : ഉമ്മൻ ചാണ്ടി
“യുഡിഎഫ് പ്രവര്‍ത്തകരെ മരണത്തിന്റെ വ്യാപാരികളെന്നു വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്”,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു . Read Also…
Read More » - 6 October
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂരിലെ പൊതുവാഞ്ചേരിയിൽ വ്യാപാരിയും വിമുക്തഭടനുമായ കോരനേത്ത് കരുണാകരൻ(69) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം…
Read More » - 6 October
ലഹരിമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി. ഇന്ന് ചോദ്യം ചെയ്യും
ബെംഗളൂരു ലഹരിമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരു വിഭാഗം ചോദ്യം ചെയ്യും
Read More » - 6 October
ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട, ഇതൊന്നും ചെയ്യുന്നവനല്ല!! എനിക്ക് വേണ്ടി വാദിക്കുന്നത് കമ്യൂണിസ്റ്റ്പാർട്ടിയുടെ വക്കീലാണ്
തങ്കം പോലത്തെ മനസ്സുളള അമ്മ. എനിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഇടിവെട്ടേറ്റാണ് അച്ഛൻ മരിക്കുന്നത്.
Read More » - 6 October
കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠനം
കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി സീറോ സര്‍വേ ഫലം. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് സിറോ സര്‍വേ നടത്തിയത്. 1181 പേരെ…
Read More » - 5 October
കേന്ദ്ര ധനസഹായം എത്തി ; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറി
തിരുവനന്തപുരം: തിങ്കളാഴ്ച രാത്രിയോടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്നും…
Read More » - 5 October
ഐഫോണ്‍ വിവാദം : മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്
കൊച്ചി: സംസ്ഥാന പ്രതിപക്ഷത്തെ പിടിച്ചുലച്ച ഐഫോണ്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ നല്‍കിയോ എന്നറിയില്ലെന്നാണ് ഇപ്പോള്‍…
Read More » - 5 October
ബൈബിൾ ക്ലാസിലെ വിദ്യാർത്ഥിനികളോട് പാസ്റ്റർ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായി പരാതി
ചെന്നൈ : ബൈബിൾ ക്ലാസിലെ വിദ്യാർത്ഥിനികളോട് സാമൂഹ്യ മാദ്ധ്യമം വഴി നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട പാസ്റ്ററെ സസ്പെൻഡ് ചെയ്തു . സ്ക്രിപ്ച്വർ യൂണിയന്റെ വെല്ലുരിലുള്ള പാസ്റ്റർ സാം ജയ്സുന്ദറിനെയാണ്…
Read More » - 5 October
34 ആപ്ലിക്കേഷനുകള്‍ ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി ഗൂഗിൾ
പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയർ ഗൂഗിളിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു.മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. Read…
Read More » - 5 October
ഭൂരിപക്ഷമുള്ളതിന്റെ പേരിൽ എന്തും എങ്ങനെയും നടപ്പാക്കി കളയാം എന്നാണ് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും കൂട്ടരും വിചാരിക്കുന്നതെങ്കിൽ അത് ഈ നാട്ടിൽ നടക്കില്ല: അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ
കൊച്ചി: വയനാട്ടിലേക്ക് പോകാന്‍ താമരശ്ശേരി ചുരം ഒഴിവാക്കി മലതുരന്നു നീണ്ട തുരങ്കമുണ്ടാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നില്‍ അഴിമതിയെന്ന് ഹരീഷ് വാസുദേവന്‍. കോടിക്കണക്കിനു രൂപയുടെ പാറയാണ് ഈ…
Read More » - 5 October
തലസ്ഥാന ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 700 പേര്‍ക്ക്: ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 700 പേര്‍ക്ക്. ഇതില്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം ഇന്ന് മാത്രം 910 പേര്‍ക്ക്…
Read More » - 5 October
കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു
കൊച്ചി: ( 05.10.2020) കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ(81) അന്തരിച്ചു. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ്. സുജാത…
Read More » - 5 October
താരസംഘടനയായ അമ്മയ്ക്ക് വേണ്ടി മുഴുവൻ താരങ്ങളെയും ഒന്നിപ്പിച്ച് പുതിയ ചിത്രമെത്തുന്നു ; കൂടുതൽ വിവരങ്ങൾ പുറത്ത്
അമ്മയില്‍ അംഗങ്ങളായ ചെറുതും വലുതുമായ മുഴുവന്‍ താരങ്ങളെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു വമ്പൻ ചിത്രം സംവിധായകന് ടി.കെ രാജീവ് കുമാർ ഒരുക്കുന്നതായി റിപ്പോർട്ട്. മുമ്പ് അമ്മ നിര്‍മ്മിച്ച…
Read More » - 5 October
രാജ്യത്ത് സ്കൂളുകള്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍…
Read More »