Kerala
- Oct- 2020 -7 October
സംസ്ഥാനത്ത് കഞ്ചാവ് വേട്ട ; രണ്ട് പേര് അറസ്റ്റില്‍
കട്ടപ്പന: സംസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട. വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 5.8 കിലോഗ്രാം കഞ്ചാവാണ് വണ്ടന്മേട് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. വണ്ടന്മേട് മേമാരി…
Read More » - 7 October
അശ്ലീലത കലർന്ന വീഡിയോ, ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു
തിരുവനന്തപുരം: സഭ്യതയുടെ അതിര്‍വരമ്പുകൾ ലംഘിച്ച കമോദ്ദീപകമായ അശ്ലീല വസ്തുതകള്‍ യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തതിന് ഫെമിനിസ്റ്റ് ശ്രീ ലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍…
Read More » - 7 October
മാസ്ക് ധരിച്ചുള്ള മല കയറ്റം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ മാസ്ക് ധരിച്ചുള്ള മല കയറ്റം ആരോഗ്യ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ. ശ്വാസംമുട്ടലുള്ളവർക്ക് ഹൃദയാഘാതം വരെയുണ്ടായേക്കാമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. തുലാമാസ പൂജകൾക്ക്…
Read More » - 7 October
അൺലോക്ക് 5.0 : സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമിങ്ങനെ
തിരുവനന്തപുരം: “അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകള്‍ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. ഇപ്പോഴത്തെ സ്ഥിതിയില്‍ അണ്‍ലോക്ക് പൂര്‍ണമായി ഒഴിവാക്കാനാവില്ല. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച്…
Read More » - 7 October
ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്.. മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?
ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല ല്ലേ...അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു
Read More » - 7 October
ഭാര്യ ഗർഭിണിയാണ്, പക്ഷെ അവളുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് കാണിക്കാൻ താൻ തയ്യാറല്ല; ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രൻ
സീരിയൽ സിനിമാ താരമാണെങ്കിലും ബിഗ് ബോസ് സീസൺ രണ്ടിലുടെ പ്രേക്ഷർക്ക് സുപരിചിതനായി മാറിയ താരമാണ് പ്രദീപ് ചന്ദ്രൻ. ഇടയ്ക്ക് വച്ച് പരിപാടിയിൽ നിന്നും പുറത്തായെങ്കിലും പ്രദീപിന്റെ വിവരങ്ങളും…
Read More » - 7 October
രാജ്യത്ത് ജനസംഖ്യയുടെ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ സജീവമായ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവമായ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം. ജനസംഖ്യയുടെ ദശലക്ഷത്തില്‍ 2421 രോഗികളാണ് കേരളത്തിലുള്ളത്. ഇത് മഹാരാഷ്ട്രയില്‍ 2297ഉം കര്‍ണാടകയില്‍ 1845ഉം…
Read More » - 6 October
കോഴിക്കോട് മെഡിക്കൽ കോളജിനകത്തും പരിസരത്തും മോഷണം പതിവാകുന്നു
കോഴിക്കോട് : മെഡിക്കൽ കോളജിലും പരിസരത്തും മോഷണ സംഭവങ്ങൾ രൂക്ഷമാകുന്നു. പൊലീസിന്റെ ശ്രദ്ധ കോവിഡ് പ്രതിരോധത്തിലേക്ക് തിരിഞ്ഞതിനാലാണ് മോഷണം വർധിക്കുന്നതെന്നാണ് പരാതി. ക്യാമ്പസിൽ ആൾ സഞ്ചാരം കുറഞ്ഞതും…
Read More » - 6 October
ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, അല്ലാതെ വിദഗ്ധ സമിതിയല്ല.. മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂ… ഐഎംഎയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മനസ്സു പുഴുവരിച്ചവര്‍ക്കു മാത്രമേ ആരോഗ്യവകുപ്പിന് പുഴുവരിച്ചെന്നു പറയാന്‍ കഴിയൂവെന്ന് ഐഎംഎയെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ നിരന്തരം വിമര്‍ശിക്കുന്ന ഐഎംഎക്ക് അതിശക്തമായ…
Read More » - 6 October
കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ക്ലാസ്സെടുക്കാൻ വിദ്യാഭ്യാസവകുപ്പ് നിയോഗിച്ചത് പോക്സോ കേസ് പ്രതിയെ
തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘര്‍ഷം അകറ്റാനുള്ള പരിശീലനത്തിന് പോക്സോ കേസുകളില്‍ പ്രതിയായ ആള് ക്ലാസ്സെടുത്തതായി പരാതി.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ വെബിനാറിലാണ് പോക്സോ കേസ് പ്രതിയെ ഉള്‍പ്പെടുത്തിയത്.…
Read More » - 6 October
അൺലോക്ക് 5 .0 : തീയേറ്ററുകൾ തുറക്കാനുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന മാര്‍ഗരേഖ പുറത്തിറക്കി. തിയേറ്ററുകളിലെ പകുതി സീറ്റ് എണ്ണം കണക്കാക്കി മാത്രമേ…
Read More » - 6 October
ലൈഫ് മിഷന് പദ്ധതിയിലും ശിവശങ്കറിന്റെ കൈക്കടത്തല്‍ : തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയിലും ശിവശങ്കറിന്റെ കൈക്കടത്തല്‍ . തെളിവുകള്‍ പുറത്ത്. വിവാദത്തെ തുടര്‍ന്ന് വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷന് സിഇഒ, തദ്ദേശ…
Read More » - 6 October
കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റിനുള്ളിൽ കണ്ടെത്താവുന്ന പുതിയ പരീക്ഷണരീതി വികസിപ്പിച്ച് ശാസ്ത്രജ്ഞർ
കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റിനുള്ളിൽ കണ്ടെത്താവുന്ന പുതിയ പരീക്ഷണരീതിയുമായി ശാസ്ത്രജ്ഞർ. Read Also : “ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി…
Read More » - 6 October
സംസ്ഥാനത്തെ കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ നിരക്കിൽ; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡിനെതിരായ സംസ്ഥാനത്തിന്റെ പ്രതിരോധം ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. നമ്മള് ഇതേവരെ കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടികളും വെറുതേയായില്ല…
Read More » - 6 October
പ്രധാനമന്ത്രിയ്ക്ക് നേരെ നിരന്തര അധിക്ഷേപവും, യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന കെ.സുരേന്ദ്രന് എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പദപ്രയോഗങ്ങള്‍ : പ്രവാസിയ്ക്കെതിരെ പരാതി
ചിറ്റാര്‍: പ്രധാനമന്ത്രിയ്ക്ക് നേരെ നിരന്തര അധിക്ഷേപവും യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന കെ.സുരേന്ദ്രന് എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പദപ്രയോഗങ്ങളും നടത്തിയ പ്രവാസിയ്ക്കെതിരെ പരാതി . ബിജെപിയാണ്…
Read More » - 6 October
“ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്” : രമേശ് ചെന്നിത്തല
തിരുവനന്തപുരം : സെക്രട്ടേറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട സത്യങ്ങൾ മൂടിവയ്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതിലൂടെ പൊളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. Read…
Read More » - 6 October
കാവി കണ്ടാൽ കലിക്കണം തള്ളിയിട്ടടിക്കണം എന്ന ഇടതുപക്ഷ പൊതുബോധമാണ് യോഗിയെ വേട്ടയാടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് : യോഗി ആദിത്യനാഥിനെ പിന്തുണച്ച് ശോഭാ സുരേന്ദ്രൻ
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതിൽക്കൽ എൻ.ഐ.എയും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സി.ബി.ഐയും കയറിയിറങ്ങുമ്പോൾ, ഏതന്വേഷണത്തെയും…
Read More » - 6 October
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുന്നതിൽ വർദ്ധനവ്; കൊല്ലം റൂറലിൽ പൊലീസിന്റെ വ്യാപക റെയിഡ്
കൊട്ടാരക്കര : കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകൾ സന്ദർശിച്ച് ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ചെറുപ്പക്കാർക്കിടയിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ…
Read More » - 6 October
അശ്ലീലത കലർന്ന വീഡിയോ, ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ ക്രൈം കേസെടുത്തു
തിരുവനന്തപുരം: സഭ്യതയുടെ അതിര്‍വരമ്പുകൾ ലംഘിച്ച കമോദ്ദീപകമായ അശ്ലീല വസ്തുതകള്‍ യൂ ടൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്തതിന് ഫെമിനിസ്റ്റ് ശ്രീ ലക്ഷ്മി അറയ്ക്കലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബര്‍…
Read More » - 6 October
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വയനാട്ടിലെ തുരങ്കത്തിന്റെ നിർമ്മാണം നിർത്തി വച്ചേക്കുമെന്ന് റിപ്പോർട്ട്
വയനാട് : മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വയനാട്ടിലെ തുരങ്കത്തിന്റെ പേരിൽ വിവാദം പുകയുന്നു . തുരങ്കനിർമ്മാണം നിർത്തിവച്ചേക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. തുരങ്ക നിർമ്മാണത്തിന്റെ പേരിൽ…
Read More » - 6 October
ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം : കൊവിഡ് നിയന്ത്രണങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം ആകാം എന്ന് സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ കര്‍ശന പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പ്രവേശിക്കാം. അതേ സമയം, ചെറിയ…
Read More » - 6 October
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ
കൊല്ലം : വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മർദ്ദിച്ച് പിതാവ്. സംഭവത്തെ തുടർന്ന് പിതാവ് കലയപുരം പെരുങ്കുളം മുറിയിൽ, റേഷൻകടമുക്കിൽ, മുകളിലഴികത്ത് വീട്ടിൽ…
Read More » - 6 October
അൺലോക്ക് 5.0 : സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: “അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകള്‍ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം. ഇപ്പോഴത്തെ സ്ഥിതിയില്‍ അണ്‍ലോക്ക് പൂര്‍ണമായി ഒഴിവാക്കാനാവില്ല. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച്…
Read More » - 6 October
പാർട്ടി അപ്പച്ചനെ ഒരുപാട് പീഡിപ്പിച്ചിട്ടുണ്ട്, അതൊക്കെ കണ്ടിട്ടാണ് ഞങ്ങൾക്ക് സി.പി.എമ്മിനോട് വെറുപ്പ് തോന്നിയത്; എം.എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്
തിരുവനന്തപുരം : സി.പി.എം നേതാക്കൾക്കെതിരായ വിവാദ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. അപ്പച്ചൻ ഫിലിപ്പ്…
Read More » - 6 October
തലസ്ഥാനത്ത് കൊവിഡ് രൂക്ഷം, ഇന്ന് 989 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 892 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 850…
Read More »