Kerala
- Oct- 2020 -17 October
സിദ്ധിഖ് കാപ്പനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് യു പി പോലീസ്
ന്യൂഡല്‍ഹി: ഹത്രാസ് കൊലപാതകത്തിലെ ഇരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൂടെ പോയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ യു പി…
Read More » - 17 October
വിനോദസഞ്ചാരമേഖലയിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം; കേന്ദ്രത്തോട് ടൂറിസം മന്ത്രി
തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപന തകര്‍ച്ചയിൽ പ്രതിസന്ധി നേരിടുന്ന വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിന്…
Read More » - 17 October
ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍, അല്ലെങ്കില്‍ ഒന്ന് നോക്കിയാല്‍, ഒരു ഫോട്ടോഷൂട്ട് നടത്തിയാല്‍ കപ്പല്‍ കയറി പോകുന്നതാണ് മലയാളിയുടെ വിശ്വ വിഖ്യാത സംസ്ക്കാരവും സദാചാര ബോധവുമെല്ലാം ; അഡ്വ. ശ്രീജിത്ത് പെരുമന
തിരുവനന്തപുരം : എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. നിരവധി…
Read More » - 17 October
സൂക്ഷിക്കുക !!! കേരളത്തിൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു ഗുരുതര രോഗം പടരുന്നതായി റിപ്പോർട്ട് ; ലക്ഷണങ്ങൾ അറിയാം
കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുകയാണ്.കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളില്‍ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്.…
Read More » - 17 October
ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായ ആശുപത്രിയിൽ: കസ്റ്റംസ് ആശുപത്രിയിലെത്തും
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ പ്രവേശിപ്പിച്ചത് ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍. ശിവശങ്കറിന്റെ നെഫ്രോളജിസ്റ്റ് ആയ ഭാര്യ തന്നെയാണ് ആശുപത്രിയിലെ നെഫ്രോളജി…
Read More » - 17 October
പാർട്ടി നടപടി ഏറെ വേദനാജനകം; ഉത്തരവാദിത്തമുള്ള പ്രവർത്തകനാകുമെന്ന് സി.കെ. നാണു
വടകര: ജനതാദള്‍-എസ് കേരള ഘടകം പിരിച്ചുവിട്ടതിൽ പ്രതികരണവുമായി സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു എം.എല്‍.എ. ഇക്കഴിഞ്ഞ 12നാണ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ ജനതാദള്‍-എസ് കേരള ഘടകം…
Read More » - 17 October
വി.കെ.ജയരാജ് പോറ്റി ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട∙ ശബരിമല മേൽശാന്തി നറുക്കെടുപ്പ് രാവിലെ 8ന് നടന്നു. വി.കെ.ജയരാജ് പോറ്റിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തു. തൃശൂർ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ്. read also: ഇന്ത്യ…
Read More » - 17 October
കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ ; ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍
ന്യുദല്‍ഹി: രാജ്യത്ത് കോവിഡ് മുക്തിനിരക്കിൽ വൻവർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.അതോടൊപ്പം മരണനിരക്കും ഗണ്യമായി കുറഞ്ഞു.ഒരു ദശലക്ഷം ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.നിലവിലെ…
Read More » - 17 October
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിക്കുന്നു ; കേന്ദ്രസംഘം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് പ്രതിരോധ കാര്യങ്ങളില്‍ നിര്‍വഹണ സഹായം നല്കാന് കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചു. കര്‍ണാടക, രാജസ്ഥാന്,…
Read More » - 17 October
ശിവശങ്കറിന് ഇസിജിയില്‍ വ്യതിയാനം, ഇന്ന് ആന്‍ജിയോഗ്രാം, ആശുപത്രിയില്‍ തുടരും, കസ്റ്റംസ് ഒരുങ്ങിയത് അറസ്റ്റിന് തന്നെ
തിരുവനന്തപുരം : കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ഇസിജിയില്‍ വ്യത്യാസമുള്ളതുകൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍…
Read More » - 17 October
ഭക്തി നിറവിൽ ശബരിമല; 7 മാസത്തെ ഇടവേളയ്ക്ക് ശേഷം തീർത്ഥാടകർക്ക് പ്രവേശനം
പമ്പ: ഭക്തർക്ക് ആശ്വാസം. കോവിഡ് വ്യാപനത്തെ തുടർന്ന് ശബരിമലയിൽ 7 മാസത്തെ ഇടവേളയ്ക്ക് ശേഷം തീർത്ഥാടകർക്ക് പ്രവേശനം. തുലാമാസ പൂജകൾക്കായി ശബരിമലയിൽ ഇന്നുമുതൽ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം…
Read More » - 17 October
“ഇത് ഞങ്ങളുടെ ഇഷ്ടമാണ്, സ്വകാര്യതയാണ്.. മോഷണമോ കൊലപാതകമോ ഒന്നും ചെയ്തിട്ടില്ലല്ലോ ” ; ഫോട്ടോഷൂട്ട് വിവാദത്തിൽ പ്രതികരണവുമായി ദമ്പതികൾ
എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും വെഡിങ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും വൻ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തത്.വെഡ്ഡിങ്ങ് സ്റ്റോറീസ് എന്ന പേജില്‍…
Read More » - 17 October
കോൺഗ്രസിന് തിരിച്ചടി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. യൂത്ത് കേണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം. മിഥുന് ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ മുദാക്കല്‍…
Read More » - 17 October
വഞ്ചനാ കേസ് റദ്ദാക്കണമെന്ന് എംഎല്‍എ; ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സെന്ന് കോടതി
കൊച്ചി: ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസിൽ പരാമർശവുമായി ഹൈക്കോടതി. മുസ്ലിം ലീഗ് എം.എല്‍.എ എം.സി കമറുദീന് പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് മറ്റൊരു പോപ്പുലര്‍ ഫിനാന്‍സ് ആണെന്ന്…
Read More » - 17 October
ഓടുന്ന ബസിനുമുന്നിൽ അഭ്യാസ പ്രകടനം; യുവാവിന് പണികൊടുത്തത് മോട്ടോർ വാഹന വകുപ്പ്
കൊല്ലം: സംസ്ഥാനത്ത് കർശന നിയന്ത്രങ്ങൾ വരുമ്പോഴും അതിനെ കാറ്റിൽപറത്തി ഒരു വിഭാഗം. അങ്ങനെ ഒരു സംഭവമാണ് കൊല്ലം ബൈപ്പാസിൽ സംഭവിച്ചത്. ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുന്നിൽ ബൈക്കിൽ…
Read More » - 17 October
നവരാത്രി ആഘോഷം : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറത്തിറക്കി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ബൊമ്മക്കൊലുവും വിദ്യാരംഭവും വീടുകൾക്കുള്ളിലോ,രണ്ടോ മൂന്നോ കുടുംബങ്ങളോ മാത്രം…
Read More » - 17 October
കേരള കോൺഗ്രസ് പള്ളിക്കാരെയും പട്ടക്കാരെയും തള്ളിപ്പറയുമോ?
കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം സിപിഎമ്മിന്റെ രാഷ്ട്രീയ തത്വത്തിൽ മാറ്റം വരുമോ? സിപിഎമ്മിന്റെ ആചാര്യൻ ഇ.എം.എസ്. നമ്പുതിരിപ്പാടിൻറെ വാക്യങ്ങൾ ഇന്ന് കേരള കോൺഗ്രസ്…
Read More » - 17 October
അന്ന് ഞാന്‍ സഞ്ചരിച്ച ആ വഴികള്‍ ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാര്‍ത്ത നൊമ്പരപ്പെടുത്തുന്നു ; അഡ്വ.ശ്രീജിത്ത് പെരുമന
തിരുവനന്തപുരം : ഇപ്പോള്‍ യുദ്ധസമാനമായ അവസ്ഥയാണ് ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ഗാല്‍വാന്‍ താഴ്വരയിലും പാങ്കോങ് തടാകവുമെല്ലാം ഏതൊരു നിമിഷവും ആക്രമണ സമാനമായ അവസ്ഥയിലാണ്. ഇതിനിടയില്‍ ഇവിടങ്ങളില്‍ സഞ്ചരിച്ചതിന്റെ തന്റെ…
Read More » - 17 October
തുറന്ന് പറച്ചിലിന് അഭിനന്ദനങ്ങള്‍, ആ തുറന്ന് പറച്ചിലിനെയും ചിലര്‍ ട്രോള്‍ ചെയ്യുന്നത് കണ്ടു, ദുരന്തമെന്നല്ലാതെ എന്ത് പറയാന്‍ ; നെല്‍സണ്‍ ജോസഫ്
തിരുവനന്തപുരം : സിനിമാ ലോകത്തേക്ക് ബാല താരമായി വന്ന് പിന്നീട് നായികയായി എത്തിയ താരമാണ് മലയാളികളുടെ പ്രിയനടി സനുഷ. ഈ കഴിഞ്ഞ ദിവസങ്ങളിലായി താരത്തിന്റെ ഒരു അഭിമുഖം…
Read More » - 17 October
ശബരിമലയില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം
ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്ബൂതരി നട തുറന്ന്…
Read More » - 16 October
ശിവശങ്കറിന് നാളെ ആന്‍ജിയോഗ്രം
തിരുവനന്തപുരം: സ്വര്‍ക്കടത്ത് കേസില്‍ ആരോപണ വിധേയനായ ശിവശങ്കറിന് നാളെ അന്‍ജിയോ ഗ്രം നടത്തും. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം ശിവശങ്കറിന് ഇസിജിയില്‍ നേരിയ വ്യത്യായാനം കണ്ടെത്തിയിരുന്നു.…
Read More » - 16 October
യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മിഥുനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.…
Read More » - 16 October
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈല്‍ രണ്ടാം തവണയും പരീക്ഷണം വിജയം.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈല്‍ രണ്ടാം തവണയും വിജയകരമായി പരീക്ഷണം പൂര്‍ത്തിയാക്കി . സ്ട്രാറ്റെജിക്ക് ഫോഴ്സ് കമാന്റിന്റെ നേതൃത്വത്തില്‍ ഒഡീഷ തീരത്തുള്ള ബാലസോര്‍…
Read More » - 16 October
കോട്ടയത്ത് വാഹനാപകടം : ഒരു മരണം
കോട്ടയം: കോട്ടയത്ത് വാഹനാപകടം .പുതുപ്പള്ളിക്കടുത്ത് തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ഓള്‍ട്ടോ കാറിലിടിച്ച് ഒരാള്‍ മരിച്ചു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.…
Read More » - 16 October
കൊല്ലം സ്വദേശി റംസിയുടെ ആത്മഹത്യ : പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീൽ നൽകി
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയശേഷം കാമുകന് പിന്മാറിയതിനെത്തുടര്ന്നു കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പി. പ്രമോദ്, ഭര്‍ത്താവ് വടക്കേവിള…
Read More »