Kerala
- Oct- 2020 -16 October
ദേഹാസ്വാസ്ഥ്യം ; എം ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്…
Read More » - 16 October
രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച കെട്ടിടങ്ങൾ ഉൽഘാടനം ചെയ്യാൻ
ന്യൂദല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തും . മോദി സര്‍ക്കാരിന്റെ എംഎസ്ഡിപി പദ്ധതിയില്‍ നിര്‍മിച്ച മുണ്ടേരി സ്കൂളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം…
Read More » - 16 October
വീണ്ടും കലിപ്പ് ലുക്കിൽ മാസ്സ് എൻട്രിയുമായി മോഹൻലാൽ ; വീഡിയോ വൈറൽ ആകുന്നു
ദൃശ്യം 2 ലൊക്കേഷനിൽ സ്ലോ മോഷനില്‍ വന്നിറങ്ങുന്ന നടൻ മോഹൻലാലിൻറെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു. വീഡിയോ കൈയടിയും അതുപോലെ തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.മാസ്ക് ധരിച്ച് ലൊക്കേഷനിലേക്ക്…
Read More » - 16 October
വിപ്പ് ലംഘനം: പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്
തിരുവനന്തപുരം : വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും സ്പീക്കര്‍ നോട്ടീസ് അയച്ചു. കൂറുമാറ്റനിയമപ്രകാരം ഇരുവരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന് എംഎല്‍എ നല്കിയ…
Read More » - 16 October
സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകള്‍, എട്ട് പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ തഴക്കര (8), നൂറനാട് (13), ചമ്പക്കുളം (13), ചെങ്ങന്നൂര്‍ (20), എറണാകുളം ജില്ലയിലെ എലഞ്ഞി…
Read More » - 16 October
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശ്ശൂര്‍ 809, പാലക്കാട് 648, എറണാകുളം…
Read More » - 16 October
ഇന്ദ്രൻസ് ഇനി വേലുക്കാക്ക ; ചിത്രങ്ങൾ കണ്ടമ്പരന്ന് സോഷ്യൽ മീഡിയ
നവാഗതനായ അശോക് ആർ കലീത്ത ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ” വേലുക്കാക്ക ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. പി ജെ…
Read More » - 16 October
ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : ഒരാൾക്ക് പരിക്കേറ്റു
മൂവാറ്റുപുഴ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ: കടാതിക്ക് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് കടാതി സ്വദേശി വെട്ടിക്കാട്ടു പുത്തൻപുര വീട്ടിൽ…
Read More » - 16 October
വൈറലായ വിവാദ ഫോട്ടോഷൂട്ട്; ഭാര്യക്കൊപ്പം ഞാൻ നടത്തിയ ഫോട്ടോഷൂട്ടിൽ മാതാപിതാക്കൾക്കോ, ബന്ധുക്കാർക്കോ പ്രശ്നമില്ല, പിന്നെ നാട്ടുകാർക്കെന്താണ് കാര്യം?; കമന്റുകളേക്കാൾ സഭ്യത ചിത്രങ്ങൾക്കുണ്ടെന്നും അഭിമാനത്തോടെ ദമ്പതികൾ
ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും വെഡ്ഡിംങ് ഷൂട്ട് ചിത്രത്തെച്ചൊല്ലി വിവാദം പുകയുകയാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങളാണിത്. എന്നാൽ…
Read More » - 16 October
സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി
സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി. ഡേറ്റാ എന്‍ട്രിയിലെ അപാകതകളും ജീവനക്കാരുടെ കുറവും വിവരങ്ങള്‍…
Read More » - 16 October
എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്ബിളിയുടെ അമ്മയാണ്; വിവാദങ്ങൾക്ക് മറുപടിയുമായി നവ്യ
അമ്ബിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത്.ചെറിയ പ്രായമായിരുന്നു
Read More » - 16 October
നിനക്ക് ഒക്കെ എല്ലിന്റെ ഇടയില്‍ കുത്തലാണ്. നിനക്കൊക്കെ വേണ്ട ക്യാഷ് അക്കൗണ്ടില്‍ ഉണ്ട്, ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മയ്ക്കു പകരം ‘അച്ഛന്’അതിനു തലപ്പത്തു നിങ്ങള്‍ കയറി ഇരിക്ക് നിങ്ങള്‍ക്കു വേണ്ടത് അതാണ്; വിമർശനവുമായി ആദിത്യൻ
നിങ്ങള്‍ ദിലീപിനെ പുറത്താക്കാന്‍ പറഞ്ഞു അദ്ദേഹം അതിനു മുന്നേ രാജി വെച്ച് പോയി,നിങ്ങള്‍ക്കു ഇനി എന്ത് വേണം
Read More » - 16 October
‘ചാണകം ചവിട്ടിയ ഇവളുടെ സിനിമകള്‍ ഇനി കാണില്ല’ അഹാനയുടെ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം
കേന്ദ്ര നേതൃത്വത്തെ അനുകൂലിക്കുന്ന പോസ്റ്റുകൾ കൃഷ്ണകുമാർ പങ്കുവയ്ക്കാറുണ്ട്
Read More » - 16 October
ജി.എസ്.ടി.യില്‍ കേന്ദ്രം തരാനുള്ളതെല്ലാം തന്നുവെന്ന് പറഞ്ഞ ചെന്നിത്തല-മുല്ലപ്പള്ളിമാര്‍ പത്രപാരായണമൊക്കെ നിര്‍ത്തിയോ ; എംബി രാജേഷ്
തിരുവനന്തപുരം : ജി.എസ്.ടി.നഷ്ടപരിഹാരത്തിനു പകരമായി സംസ്ഥാനങ്ങള്‍ സ്വയം വായ്പയെടുക്കേണ്ടി വരുമെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ച കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളുടെ ദൃഢമായ നിലപാട് ഫലം കണ്ടെന്ന് മുന്‍ എംപിയും…
Read More » - 16 October
നോട്ടടി യന്ത്രം ഉള്ളപോലെ സ്വര്‍ണനാണയം എണ്ണുന്ന മെഷീന് കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? ജോസേ…. എന്ന് കൊടിയേരി ബാലകൃഷ്ണന്… കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വൈറല്‍ കുറിപ്പ്
നോട്ടടി യന്ത്രം ഉള്ളപോലെ സ്വര്‍ണനാണയം എണ്ണുന്ന മെഷീന് കൂടി ഒരെണ്ണം എടുക്കാനുണ്ടാവോ? ജോസേ…. എന്ന് കൊടിയേരി ബാലകൃഷ്ണന്… കോണ്‍ഗ്രസിലെ യുവനേതാക്കളുടെ വൈറല്‍ കുറിപ്പ് . ജോസ് കെ…
Read More » - 16 October
നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെച്ചു
നടിയെ ആക്രമിച്ച കേസിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂഷൻ ഹര്‍ജി ഫയല്‍ ചെയ്തതിന് പിന്നാലെ ഇന്നത്തെ വിചാരണ നിര്‍ത്തിവെച്ചു. വിചാരണ മാറ്റുകയാണെന്നും മറ്റു കാര്യങ്ങള്‍ പിന്നീട്…
Read More » - 16 October
13 വയസുള്ള മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ വിവാഹിതനായ കാമുകനൊപ്പം പോയപ്പോള്‍ തകര്‍ന്നത് രണ്ട് കുടുംബങ്ങള്‍… ഭര്‍ത്താവ് വരുന്നതും കാത്ത് കണ്ണുംനട്ട് സന്ദീപിന്റെ ഭാര്യയും..
കോഴിക്കോട്: പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് എത്രശരി. കഴിഞ്ഞ ദിവസം വടകര പൊലീസ് സ്റ്റേഷനില്‍ കമിതാക്കളുടെ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ഒന്നര വര്‍ഷം മുമ്പ് 13…
Read More » - 16 October
വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ഹൈക്കോടതി വിലക്ക്
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
Read More » - 16 October
സെക്രട്ടേറിയേറ്റ് തീപിടിത്തം: ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐ.ജി. ഭീഷണിപ്പെടുത്തിയെന്ന് ചെന്നിത്തല
സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ ഐ.ജി. ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Read More » - 16 October
രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും
വയനാട് : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി അടുത്തയാഴ്ച വയനാട്ടിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുകയാണ് ലക്ഷ്യം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ പരിപാടികളും എന്നിരിക്കെ…
Read More » - 16 October
ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം : പിണറായി വിജയന് അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നില്ക്കുന്ന നേതാവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ…
Read More » - 16 October
എം.എന്‍. സ്മാരകത്തില്‍ ജോസ് കെ. മാണി; കാനവുമായി കൂടിക്കാഴ്ച നടത്തി
കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തിയാണ് കാനത്തെ കണ്ടത്
Read More » - 16 October
യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം, അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം ; കെ. മുരളീധരന്
കോഴിക്കോട് : യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണമെന്നും അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണമെന്നും കെ. മുരളീധരന്. എന്‍.സി.പിക്ക് യു.ഡി.എഫിലേക്ക് വരാന്‍ ഒരു തടസ്സവുമില്ല. അവരില്‍…
Read More » - 16 October
WCC-യോട് ചില സുപ്രധാന ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ
മലയാള സിനിമയിലെ വനിതാ സംഘടനയായ WCC-യോട് ചില സുപ്രധാന ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ. സംഘടനയെ പലരും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാമ്പയിൻ…
Read More » - 16 October
യു.ഡി.എഫിൽ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നു; ജോസ് കെ. മാണി വിഷയത്തിൽ ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരന്
യു.ഡി.എഫിൽ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നുവെന്ന് കെ.മുരളീധരന് എം.പി. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും രണ്ട് പേരും…
Read More »