
കോട്ടയം: കോട്ടയത്ത് വാഹനാപകടം .പുതുപ്പള്ളിക്കടുത്ത് തൃക്കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ഓള്‍ട്ടോ കാറിലിടിച്ച് ഒരാള്‍ മരിച്ചു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Read Also : ഇനി സിപിഎം ജൈത്രയാത്ര… യുഡിഎഫിന് ശനി ദശയും…. തങ്ങളുടെ സന്തോഷം പങ്കുവെച്ച് കോടിയേരി ബാലകൃഷ്ണന്‍
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ ഒരാളാണ് മരിച്ചത്. അഗ്‌നിശമന സേനയും പോലീസും ചേര്‍ന്നു കാര്‍ വെട്ടിപൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
Post Your Comments