COVID 19KeralaLatest NewsNews

കൊല്ലം സ്വദേശി റംസിയുടെ ആത്മഹത്യ : പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അപ്പീൽ നൽകി

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യ​ശേ​ഷം കാ​മു​ക​ന്‍ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു കൊ​ല്ലം കൊ​ട്ടി​യം സ്വ​ദേ​ശി റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പി. ​പ്ര​മോ​ദ്, ഭ​ര്‍​ത്താ​വ് വ​ട​ക്കേ​വി​ള സ്വ​ദേ​ശി അ​സ​റു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി.

Read Also : ദേശീയപാതയിലെ ഭീകരാക്രമണം : കാശ്മീരിൽ ആറ് ഭീകരർ അറസ്റ്റിൽ

ഇ​രു​വ​ര്‍​ക്കും കൊ​ല്ലം സെ​ഷ​ന്‍​സ് കോ​ട​തി ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. ഹാ​രി​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കേ റം​സി ഗ​ര്‍​ഭി​ണി​യാ​യ​പ്പോ​ള്‍ അ​ബോ​ര്‍​ഷ​നു വേ​ണ്ടി അ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഇ​തി​നാ​യി കൂ​ട്ടു​പോ​വു​ക​യും ചെ​യ്ത​ത് ല​ക്ഷ്മി​യും ഭ​ര്‍​ത്താ​വു​മാ​ണ്. വി​വാ​ഹ​ത്തി​ല്‍​നി​ന്ന് പി​ന്മാ​റാ​നും ഇ​വ​ര്‍ റം​സി​യെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നെ​ന്നും ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യ​തെ​ന്നും അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button