Kerala
- Oct- 2020 -27 October
12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
വയനാട് : 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ വയനാട് മേപ്പാടിയിൽ കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 27 October
സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖന്….
കൊച്ചി: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ വ്യവസായ ശൃംഖലകളുള്ള മലയാളി വ്യവസായ പ്രമുഖനെന്ന് സൂചന. മലയാളിയായ ‘ദാവൂദ് അല്‍ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ…
Read More » - 27 October
‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’; ഓണ്‍ലൈന്‍ മീറ്റിംഗില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം
തിരുവനന്തപുരം: ഓണ്‍ലൈന്‍ മീറ്റിംഗില്‍ വനിതാ സഖാക്കള്‍ തമ്മില്‍ കലഹം. ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യവുമായി എല്‍ ഡി എഫ് വനിതാ സംഘടനകള്‍ നവംബര്‍ ഒന്നിന്…
Read More » - 27 October
വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : ഒരാൾ പിടിയിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 245 ഗ്രാം സ്വർണം പിടിച്ചെടുത്തു . എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോട് സ്വദേശിയായ തൈവളപ്പില്‍ ഹംസ(49)യാണ് പിടിയിലായത്.…
Read More » - 27 October
സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചമുതല്‍… ശക്തമായ മഴയ്ക്ക് സാധ്യത … മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവര്‍ഷം ബുധനാഴ്ചമുതല്‍.ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ജില്ലകള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി…
Read More » - 27 October
ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : എം.സി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എംഎല്‍എയായ എം.സി. കമറുദ്ദീനെതിരായ കേസ് റദ്ദാക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക…
Read More » - 27 October
ബി.ടെക്ക് കൂട്ട കോപ്പിയടി: പിടിച്ചെടുത്തത് 28 സ്മാർട്ട് ഫോണുകള്‍, വാട്സാപ്പ് ഗ്രൂപ്പില്‍ 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയില്‍ പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. . ഒരു കോളജിൽ നിന്നും 16 ഉം മറ്റൊരു കോളജിൽനിന്നും 10…
Read More » - 27 October
മുന്നാക്ക സംവരണം വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങളുടെ അവസരങ്ങള്‍ കുറക്കുന്നു; രൂക്ഷവിമര്‍ശനവുമായി കാന്തപുരം
കോഴിക്കോട് : സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്കവിഭാഗത്തിന് ഏര്‍പ്പെടുത്തിയ സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി.വിഭാഗം. മുന്നോക്ക സംവരണം പുനഃപരിശോധിക്കണം എന്ന തലക്കെട്ടില്‍ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ…
Read More » - 27 October
ഇതാണ് യഥാർഥ അയ്യപ്പനും കോശിയും സ്റ്റൈൽ; വർഷങ്ങളായി കല്യാണം മുടക്കുന്നയാളുടെ കട ജെസിബി കൊണ്ടു പൊളിച്ചുമാറ്റി യുവാവ്
കണ്ണൂർ; തുടർച്ചയായി കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവ് അയല്‍വാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി, കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത്…
Read More » - 27 October
ഒരു കിലോയ്ക്ക് 50,000 രൂപ, നിരസിച്ച് സ്വപ്ന; കണ്ടെത്തലുമായി എന്‍ഫോഴ്സ്മെന്റ്
കൊച്ചി: സംസ്ഥാനത്തെ സ്വർണക്കടത്ത് കേസിൽ പുതിയ കണ്ടെത്തലുമായി എന്‍ഫോഴ്സ്മെന്റ്. തലസ്ഥാന നഗരത്തിലെ പ്രമുഖ ജിംനേഷ്യത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറില്‍ വച്ചാണ്, നയതന്ത്ര സ്വര്‍ണക്കടത്തിനായുള്ള ആദ്യ ഗൂഢാലോചന നടന്നതെന്ന്…
Read More » - 27 October
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് മലയാളികളുടെ പാറുക്കുട്ടി; കുട്ടിയെയും കുടുംബത്തേയും ചാണകമെന്ന് അധിക്ഷേപിച്ച് സൈബറിടങ്ങളിൽ അധിക്ഷേപം രൂക്ഷം
മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ സീരിയലാണ് ഉപ്പും മുളകും. സീരിയലിൽ പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി.കോവിഡ് കാലമായതിനാല്‍ കുഞ്ഞുങ്ങളെ അഭിനയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കുറച്ചു നാള്…
Read More » - 27 October
പരസ്യകോലാഹലങ്ങള്ക്ക് ഇടം കൊടുത്ത സര്‍ക്കാര്‍ നട്ടം തിരിയുന്നു; നവംബര്‍ ഒന്ന് വഞ്ചനാദിനം ആചരിക്കുമെന്ന് യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് യുഡിഎഫ്. സംസ്ഥാന സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം പാളിയെന്നും നവംബര്‍ ഒന്നിന് യുഡിഎഫ് വഞ്ചനാദിനം ആചരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേണ്ടത്ര…
Read More » - 27 October
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ; പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാക്കി കൊണ്ടുളള പ്രഖ്യാപനം ഉടനുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ…
Read More » - 27 October
സീറ്റ് നല്‍കാമെന്ന് വാഗ്ദാനം; കൈയൊഴിഞ്ഞ് സി.പി.എം
കഴക്കൂട്ടം: സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നൽകിയതിന് പിന്നാലെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫ ബീഗത്തെ കൈയൊഴിഞ്ഞ് സി.പി.എം. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണിയാപുരം ഡിവിഷനില്‍നിന്നുള്ള ജില്ലാ…
Read More » - 27 October
കെ.എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി ഡി വൈ എഫ് ഐ
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ കെ. എം ഷാജിക്കെതിരെ ഇഞ്ചി നടല്‍ സമരവുമായി കോഴിക്കോട് ഡി വൈ എഫ് ഐ. കെ. എം ഷാജി…
Read More » - 27 October
ഇങ്ങനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ് ; വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്. വാളയാര്‍ കേസില്‍ വെറും മൂന്ന്…
Read More » - 27 October
ഇന്നലെ മകനൊപ്പം കായലില്‍ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ് . ഇപ്പോൾ യുവതിയുടെ ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിനാട് ഇടവട്ടം…
Read More » - 27 October
വിവാഹം മുടക്കി; സിനിമ സ്റ്റൈലിൽ അയല്‍വാസിയുടെ കട തകര്‍ത്ത് യുവാവ്
കണ്ണൂര്‍: വിവാഹം മുടക്കിയാൽ പണി ഉറപ്പ്. അത് സിനിമ സ്റ്റൈലിൽ ആയാലോ. അത്തരമൊരു സംഭവമാണ് കണ്ണൂരിൽ നടന്നത്. വിവാഹം മുടക്കിയെന്ന് ആരോപിച്ച് യുവാവ് ജെ സി ബി…
Read More » - 27 October
ചികിത്സക്കെത്തിയ 18കാരിയോട് മോശമായി പെരുമാറി ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
കല്‍പ്പറ്റ : ചികിത്സക്കെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍…
Read More » - 27 October
ഡിവൈഎഫ്ഐ നേതാവിന്റെ പീഡനം; ജീവന് വേണ്ടി പൊരുതി ഗുരുതരാവസ്ഥയിൽ ദളിത് പെണ്‍കുട്ടി
ഇടുക്കി: ഡിവൈഎഫ്ഐക്കാരന്റെ പീഡനത്തിന് ഇരയായ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതുന്നു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശരീരത്തില്‍ 50…
Read More » - 27 October
നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ ആരുടെയും നിലവിലുള്ള സംവരണം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ലമെന്റ് പാസാക്കിയ നിയമം ആണ്…
Read More » - 27 October
ഈ ഏഴ് ലാബുകളിലെ കോവിഡ് പരിശോധനാഫലം അംഗീകരിക്കില്ല ; യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സപ്രസ്
ന്യൂഡൽഹി : രാജ്യത്തെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കോവിഡ് പരിശോധന ഫലങ്ങള്‍ ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ്…
Read More » - 27 October
വീണ്ടും സ്വർണ്ണക്കടത്ത് ; നെടുമ്പാശ്ശേരിയില്‍ രണ്ടേകാൽ കോടിയുടെ സ്വര്‍ണം പിടിച്ചു
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബൈയില്‍നിന്ന് വന്ന നാല് യാത്രക്കാരില്‍നിന്നായി 4.95 കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ്…
Read More » - 27 October
സ്വര്‍ണക്കടത്തിന് പിറകില്‍ ദാവൂദ് അല്‍ അറബി : നിര്‍ണായക മൊഴിയുമായി കെ.ടി റമീസ്
കൊച്ചി : രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണക്കടത്തിന് പിറകില്‍ യു.എ.ഇ പൗരനായ ദാവൂദ് അല്‍ അറബിയെന്ന വ്യവസായിയാണെന്ന് കേസിലെ മുഖ്യ പ്രതി കെ.ടി റമീസിന്റെ മൊഴി. ദേശീയ അന്വേഷണ…
Read More » - 27 October
രാജ്യത്ത് ആദ്യമായി ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച് കേരളം
കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാറെന്ന് മുഖ്യമന്ത്രി…
Read More »