Latest NewsKeralaMollywoodNews

‘ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…!!  താര ദമ്പതിമാർ 

തങ്ങളുടെ വിവാഹ വാർഷികത്തിന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് നടൻ ഷാജു ശ്രീധറും ഭാര്യ ചാന്ദ്‌നിയും. കെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ചാന്ദിനി. ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വാർഷികത്തിന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് വൈറൽ

‘ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ….’.– ഷാജു കുറിച്ചതിങ്ങനെ. ചാന്ദ്നിയോടൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പടെയാണ് ഷാജുവിന്റെ പോസ്റ്റ്.

shortlink

Post Your Comments


Back to top button