Kerala
- Nov- 2020 -19 November
കാശ്മീരിലെ ഗുപ്കര്‍ സഖ്യം: കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം: വി.മുരളീധരന്
തിരുവനന്തപുരം: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാനായുള്ള കൂട്ടായ്മയായ ഗുപ്കര്‍ സഖ്യത്തിന് കുടപിടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശ-പാര്‍ലമെന്ററി കാര്യ വകുപ്പ്മന്ത്രി വി.മുരളീധരന് ആവശ്യപ്പെട്ടു. കാശ്മീരില്‍…
Read More » - 19 November
മത്സര രംഗത്തുനിന്ന് പിന്മാറില്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയായി കാരാട്ട് ഫൈസല്‍
കോഴിക്കോട് : മത്സര രംഗത്ത് നിന്ന് മാറിനില്ക്കണമെന്നാവശ്യപ്പെട്ട കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നു. കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷന് ചുണ്ടപ്പുറത്ത് നിന്ന് തന്നെയാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക.…
Read More » - 19 November
നേരിൽ പരിചയമില്ലാത്തവർക്ക് വാട്സാപ്പ് ഷെയർ ചെയ്യില്ല. ഞാൻ വാട്സാപ്പിൽ അത്ര സജീവമൊന്നുമല്ല; സൈബർ അങ്ങളമാരെയും ശല്യക്കാരെയും തുറന്നുകാട്ടി ഗൗരി സാവിത്രി
നിങ്ങൾ ആ വിഷയത്തിൽ പ്രതികരിക്കാത്തതെന്താ ഈ വിഷയത്തിൽ ഇടപെടാത്തതെന്താ എന്നും ചോദിച്ച് ഇൻബോക്സ് നിറയ്ക്കും
Read More » - 19 November
സ്വപ്നയുടെ ശബ്ദസന്ദേശം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം ; കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നത് സി പി എമ്മിന്റെ നാടകമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തുമെന്നായപ്പോൾ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണോ ഇതെന്ന്…
Read More » - 19 November
സ്വപ്നയുടെ ഓഡിയോ പുറത്തെത്തിച്ചത് മുഖ്യമന്ത്രിയുടെ ആളുകള്‍: കെ.സുരേന്ദ്രന്
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ഓഡിയോ ഇറക്കാനായതെന്ന് ജയില്‍ ഡി.ജി.പി…
Read More » - 19 November
കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഇല്ലാതാക്കില്ലെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ
തിരുവനന്തപുരം : കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നാൽ കിഫ്ബി ഇല്ലാതാക്കില്ലെന്നു കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. എന്നാൽ കിഫ്ബി നിലവിലുള്ള രൂപത്തിലോ പ്രവർത്തന രീതിയിലോ തുടരാൻ അനുവദിക്കില്ലെന്നും…
Read More » - 19 November
ഞങ്ങളൊക്കെ ഇവിടെ കൊതുകിനെ അടിച്ചു ഇരിക്കുമ്ബോ നീ മാത്രം അങ്ങനെ അവിടെ നയന്‍താരയുടെ കൂടെഇരുന്നു സുഖിക്കണ്ടടാ അളിയാ!
നയന്‍താരയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുടെ സ്പോട്ട് എഡിറ്ററായിരുന്ന സാഗര്‍ ദാസ്
Read More » - 19 November
സിപിഐ പ്രവർത്തകനും, മൂന്ന് തവണ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ആളാണ് താൻ ; അഡ്വ. ജയശങ്കർ
അഡ്വ. ജയശങ്കർ അടക്കമുള്ള ചിലർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്ന സി പി എം നേതാക്കളുടെ തീരുമാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയിൽ ചർച്ചയായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ്…
Read More » - 19 November
പാവപ്പെട്ടവര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കിയും പ്രലോഭിപ്പിച്ചും നടത്തുന്ന ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ നിയമനടപടികള്‍ അനിവാര്യം ; ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം : കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ ആണെന്ന ചിത്രലേഖയുടെ തന്നെ വെളിപ്പെടുത്തല്‍ സമൂഹത്തെ…
Read More » - 19 November
തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി
വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം…
Read More » - 19 November
പാലാരിവട്ടം പാലം അഴിമതിക്കേസ് ; പാലം രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പാലം രൂപകല്പന ചെയ്ത നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയ…
Read More » - 19 November
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി- യുഡിഎഫ് കൂട്ടുകെട്ട്: സിപിഎം
തിരുവനന്തപുരം: സ്വർണകേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഎം. കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സ്വപ്ന സുരേഷിൻ്റെ ശബ്ദരേഖയിൽ നിന്നും വ്യക്തമാവുന്നതെന്ന്…
Read More » - 19 November
സ്വപ്നയുടെ ശബ്ദരേഖ ; മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നുവെന്ന് സിപിഎം
തിരുവനന്തപുരം : മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വര്‍ണ്ണക്കടത്തു…
Read More » - 19 November
സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. ഉടന്‍ തുറക്കില്ലെന്നാണ് യോഗത്തില്‍ സംഘടനകള്‍ തീരുമാനം എടുത്തത്. നിലവിലെ…
Read More » - 19 November
തപാലില്‍ ബുക്ക് ചെയ്യൂ, ശബരിമല പ്രസാദം കിറ്റായി വീട്ടിലെത്തും; കരകയറാൻ പുതിയവഴി തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമല : അരവണയും ആടിയശിഷ്ടം നെയ്യും ഉൾപ്പെടെ ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുനല്‍കാന്‍ തപാല്‍ വകുപ്പ്. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത്…
Read More » - 19 November
ജവാന് കഴിച്ച് ഇതുവരെ ആരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല, സര്‍ക്കാര്‍ റമ്മിനെതിരെ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് എക്സൈസ്
തിരുവനന്തപുരം: ജവാന് മദ്യത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നിര്‍മ്മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്സും എക്സൈസ് കമ്മീഷണറും രംഗത്ത്. പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇവര്‍ വ്യക്തമാക്കി. മദ്യത്തില്‍ വീര്യത്തിന്റെ…
Read More » - 19 November
വിവാദങ്ങളിൽ നിറയുന്ന ശബ്ദ സന്ദേശം.. ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി; ശബ്ദം തന്റേതെന്ന് സമ്മതിച്ച് സ്വപ്ന
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം ജയിലില്‍വെച്ച് റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി അജയകുമാര്‍. എന്നാൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേര്‍ സന്ദര്‍ശിക്കുന്നുവെന്ന…
Read More » - 19 November
പ്രതിപക്ഷം പറഞ്ഞ ഒരോ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്; സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകള്‍ ബോധപൂര്‍വം നശിപ്പിക്കാനുള്ള നീക്കമായിരുന്നു സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തമെന്നും…
Read More » - 19 November
അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ് ; തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച് സന്ദീപ് വാര്യര്‍
തിരുവനന്തപുരം : തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ആദരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ തൃശൂര്‍ പൂര…
Read More » - 19 November
കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിച്ചു അത് ചെയ്യുന്നവരെ വേശ്യമാരായി കാണുന്നവര്‍ ആണ് നിങ്ങളില്‍ ഭൂരിഭാഗം പേരും; തുറന്നടിച്ചു സാധിക
ജിഷക്കും സൗമ്യക്കും കത്വക്കും ഒക്കെ എന്ത് കുഴപ്പം ആയിരുന്നു? എന്തായിരുന്നു അവരുടെ ഒക്കെ ദുര്‍നടപ്പ്? അഭിനയം ഒരു കലയാണ് അത് പലരുടെയും തൊഴില്‍ ആണ് അത് ചെയ്യുന്നു
Read More » - 19 November
പാലാരിവട്ടം അഴിമതികേസ് : ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ് സംഘം
കൊച്ചി : പാലാരിവട്ടം പാലം അഴിമതികേസിൽ കസ്റ്റഡിയിൽ കഴിയുന്ന മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വിജിലൻസ് സംഘം കോടതിയെ അറിയിച്ചു. Read Also : പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ…
Read More » - 19 November
ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് കല്ല്യാണ പന്തലില്‍ നിന്നും ചെക്കനും പെണ്ണും
തിരുവനന്തപുരം കോര്‍പറേഷനിലെ മേലാംകോട് വാര്‍ഡില്‍ കോളിംഗ് ബെല്ല് കേട്ട് കതക് തുറന്ന വീട്ടുകാര്‍ ഞെട്ടിപ്പോയി. മുന്നില്‍ കല്ല്യാണ വേഷത്തില്‍ ചെക്കനും പെണ്ണും. കാര്യം അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും സമാധാനമായി.…
Read More » - 19 November
പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തടിക്കുകയും തുപ്പുകയും ചെയ്ത പ്രതി പിടിയിൽ
കൊച്ചി : പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും മുഖത്തു തുപ്പുകയും ചെയ്ത പ്രതിയെ പിടികൂടി. ചേർത്തല എരമല്ലൂർ സ്വദേശി ശ്യാംകുമാറി(32)നെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ്…
Read More » - 19 November
ശീമാട്ടി ഭൂമി ഏറ്റെടുത്തു; എംജി രാജമാണിക്യത്തിനെതിരെ സർക്കാർ
കൊച്ചി: ശീമാട്ടി ഭൂമി ഏറ്റെടുക്കലിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്തുവാൻ സംസ്ഥാന സർക്കാർ അനുമതി…
Read More » - 19 November
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം : മുറിയിലെ ഫാനില്‍നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോർട്ട്
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്. പരിശോധിച്ച സാമ്പിളുകളില്‍നിന്ന് തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായില്ലെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.…
Read More »