Kerala
- Mar- 2025 -21 March
‘ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് വീണാ ജോർജ്
ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ഡൽഹിയിൽ വന്നത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ…
Read More » - 21 March
കണ്ണൂരിൽ 49കാരനെ വെടിവെച്ച് കൊന്ന സംഭവം; തോക്ക് കണ്ടെത്താൻ ശ്രമം; പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും
കണ്ണൂർ കൈതപ്രത്ത് നാൽപ്പത്തിയൊമ്പതുകാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനും ശ്രമം.…
Read More » - 21 March
കൊച്ചിയിൽ പൊലീസുകാരൻ ചട്ടിയിലിട്ട് വറുത്ത വെടിയുണ്ട പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം: അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ വെടിയുണ്ട ചട്ടിയിലിട്ട് വറുത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം. എറണാകുളം എആർ ക്യാംപിൽ നടന്ന സംഭവത്തിൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് സിറ്റി…
Read More » - 21 March
കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത
കോഴിക്കോട്:കേരളത്തിൽ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്,…
Read More » - 21 March
ധന്വന്തരിയുടെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടത് മാവേലിക്കരയിൽ, സർവരോഗശമനത്തിനും ആയുരാരോഗ്യത്തിനും ഇങ്ങനെ ചെയ്താൽ ഉത്തമം
പാലാഴിമഥനസമയത്ത് അമൃതകലശവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി ഭഗവാൻ.ആയുർവേദത്തിന്റെ ഭഗവാനാണ് ശ്രീ ധന്വന്തരി. ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തിയെ രോഗാതുരരും, ആതുരശുശ്രൂഷകരും ഒരുപോലെ വിശ്വസിച്ചാരാധിക്കുന്നു. ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച…
Read More » - 21 March
എറണാകുളത്ത് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
എറണാകുളം: എറണാകുളം കാക്കനാട് ഗവ.എല്‍ പി സ്കൂളിലെ വിദ്യാര്‍ത്ഥി വിദ്യാര്‍ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കാക്കനാട് തൃക്കാക്കര എം.എ അബൂബക്കര്‍ മെമ്മോറിയല്‍ ഗവ.എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ്…
Read More » - 21 March
വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം ആനയറയിലെ വീട്ടമ്മ ഷീലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവ് വിധുവിനെ അഞ്ച് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രോഗിയായ ഭാര്യയെ വിധു…
Read More » - 20 March
യുവാവിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മാന്നാർ: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചുവരുത്തി മർദിച്ച സംഭവത്തിൽ രണ്ട് പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശികളായ ജോർജി ഫ്രാൻസിസ് (24), തൻസീർ (27)…
Read More » - 20 March
ജപ്തിയുടെ പേരില്‍ കേരള ബാങ്കിന്റെ കൊടും ക്രൂരത
കാസര്‍കോട് : പരപ്പച്ചാലില് ജപ്തിയുടെ പേരില്‍ കേരള ബാങ്കിന്റെ കൊടും ക്രൂരത. ആളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി സാധനങ്ങള്‍ പുറത്തിട്ട് വീട് സീല്‍ ചെയ്തു. കേരള…
Read More » - 20 March
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാര്‍ക്ക് മൂന്ന്…
Read More » - 20 March
എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്
കോട്ടയം: കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ താമസിക്കുന്ന നിഷാദ് നടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ്. ഇന്ന് രാവിലെ…
Read More » - 20 March
കണ്ണൂര്‍ ചക്കരക്കല്ലില്‍ മുപ്പത് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍ : ഭീതിയോടെ പ്രദേശവാസികൾ
കണ്ണൂർ : കണ്ണൂര്‍ ചക്കരക്കല്ലില്‍ മുപ്പത് പേരെ കടിച്ച തെരുവുനായ ചത്തനിലയില്‍. അക്രമകാരിയായ നായയെ മുഴപ്പാലക്ക് സമീപമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ അടക്കമുള്ളവര്‍ക്കാണ് നായയുടെ കടിയേറ്റത്.…
Read More » - 20 March
കിടപ്പ് മുറിയില്‍ 20 കാരന്റെ മൃതദേഹം, തിടുക്കപ്പെട്ട് സംസ്കരിക്കാന്‍ കുടുംബത്തിന്റെ ശ്രമം; പൊലീസെത്തി തടഞ്ഞു
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്കരിക്കാന്‍ ശ്രമം. മണ്ണഞ്ചേരി സ്വദേശി അര്‍ജുന്റെ മൃതദേഹമാണ് വീട്ടുകാര്‍ സംസ്കരിക്കാന്‍…
Read More » - 20 March
പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ്, ജ്വല്ലറി ഉടമകളിൽ 2 പേർ അറസ്റ്റിൽ
മലപ്പുറം : എടപ്പാളിൽ നിക്ഷേപകരിൽ നിന്ന് പണവും സ്വർണവും വാങ്ങി കോടികൾ തട്ടിപ്പ് നടത്തിയ പരാതിയിൽ ജ്വല്ലറി ഉടമകളിൽ രണ്ടു പേർ അറസ്റ്റിൽ. അയിലക്കാട് സ്വദേശി അബ്ദുറഹ്മാൻ, വെങ്ങിനിക്കര…
Read More » - 20 March
ബൈക്ക് മോഷണത്തിന് പിടിയിലായത് ലഹരിക്കടിമകളായ യുവാക്കൾ : പ്രതികൾ പമ്പിലും കവർച്ച നടത്തി
പാലക്കാട് : പന്തലാംപാടം പമ്പിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ ലഹരിക്കടിമകളെന്ന് പോലീസ്. പത്ത് ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. കോഴിക്കോട് പന്നിയങ്കരയിൽ വെച്ചാണ് പരപ്പനങ്ങാടി സ്വദേശികളായ…
Read More » - 20 March
കേരളത്തില്‍ ബംഗാളികളെന്ന പേരില്‍ ഒഴുകിയെത്തുന്നത് കൊടുംക്രൂരന്മാരായ ബംഗ്ലാദേശികള്‍
കൊച്ചി: എറണാകുളം അങ്കമാലിയില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനീറുള്‍ മുല്ല (30), അല്‍ത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 20 March
ലഹരിമാഫിയയിൽ നട്ടം തിരിഞ്ഞ് കൊച്ചി : മാർച്ച് വരെ രജിസ്റ്റർ ചെയ്തത് 642 കേസുകൾ : പോലീസ് നടപടി കടുപ്പിക്കുന്നു
കൊച്ചി : കൊച്ചിയിൽ 2025ൽ ഇതുവരെ നടന്നത് റെക്കോർഡ് ലഹരിവേട്ടയെന്ന് റിപ്പോർട്ട്. മാർച്ച് തികയും മുൻപ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തത് 642 കേസുകളാണ്. 721 പേരാണ് ഇതുവരെ…
Read More » - 20 March
വേനൽ കടുത്തു; കഴിഞ്ഞ 24 മണിക്കൂറിൽ 2 ജില്ലകളിൽ റെഡ് അലർട്ട്, യുവി ഇൻഡക്സ് 11ന് മുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ പല ജില്ലകളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ്…
Read More » - 20 March
നെയ്യാറ്റിന്‍കരയിൽ എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ എക്സൈസ് പിടിയില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ എക്സൈസ് പിടിയില്‍. എക്സൈസിന്റെ മിന്നല്‍ പരിശോധനയില്‍ പാറശാല കോഴിവിള സ്വദേശി സല്മാന് (23), വള്ളക്കടവ്…
Read More » - 20 March
പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫ് വധക്കേസ് : ഒന്നും രണ്ടും ആറും പ്രതികള്‍ കുറ്റക്കാര്‍ : ബാക്കിയുള്ളവരെ വെറുതെ വിട്ടു
മലപ്പുറം : മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ 1,2,6 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ബാക്കിയുള്ളവരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി…
Read More » - 20 March
നഴ്സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോട്ടയം നഴ്സിങ് കോളജിലെ റാഗിംഗിന് പിന്നാലെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി നിരീക്ഷണം എന്നിവ ഓരോ കോളജിലും…
Read More » - 20 March
പോളി ടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരി സംഘം
കളമശേരി: പോളി ടെക്നിക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസിന്റെ കണ്ടെത്തല്‍. പിടിയിലായ അഹിന്ത മണ്ടല്‍, സൊഹൈല്‍ എന്നിവര്‍ ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളെന്നാണ്…
Read More » - 20 March
ലഹരി കച്ചവടം തട്ടുകടയുടെ മറവിൽ: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും അടുത്ത സുഹൃത്തുക്കൾ
കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും സുഹൃത്തുക്കളും സഹപ്രവർത്തകരും. താമരശ്ശേരി ചുരത്തിലെ തട്ടുകടയിലായിരുന്നു ആഷിക്കും യാസിറും ജോലി ചെയ്തിരുന്നത്. ഇരുവരും ലഹരിക്ക് അടിമകളെന്നും നാട്ടുകാർ…
Read More » - 20 March
അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ശീലമാക്കിയാൽ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്: അറിയാം ഇക്കാര്യങ്ങൾ
ശരീരത്തിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന…
Read More » - 20 March
ഗാനമേളയ്ക്ക് പോകരുതെന്ന് വീട്ടുകാര്‍ വിലക്കി; ഒമ്പതാം ക്ലാസുകാരന് തൂങ്ങി മരിച്ചു
പാലക്കാട് : മണ്ണൂര്‍ ഒമ്പതാം ക്ലാസുകാരന് തൂങ്ങിമരിച്ച നിലയില്‍. മണ്ണൂര്‍ സ്വദേശി ജ്യോതിഷിന്റെ മകന് ശ്രീഹരിയാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. മണ്ണൂര്‍ കൈമാക്കുന്നത് കാവിലെ പൂരവുമായി…
Read More »