
കൊച്ചി: എറണാകുളം അങ്കമാലിയില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുനീറുള്‍ മുല്ല (30), അല്‍ത്താഫ് അലി (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും 2017 മുതല്‍ കേരളത്തില്‍ അനധികൃതമായി താമസിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിനായി ഇരുവരും വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
Post Your Comments