Kerala
- Apr- 2022 -10 April
കാശിനു വേണ്ടി കേരളത്തിലെ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം : കേരളത്തിലെ ചില മാധ്യമങ്ങള്‍ താന്‍ പറഞ്ഞത് വളച്ചൊടിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചില മാധ്യമങ്ങള്‍ കാശിനു വേണ്ടി കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം…
Read More » - 10 April
സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കിളിമാനൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മടവൂർ തുമ്പോട് ജിത്തു ഭവനിൽ സഹോദരങ്ങളായ അഭിജിത്ത് (24), ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ…
Read More » - 10 April
ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ചു : യുവാക്കള്‍ അറസ്റ്റിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റിൽ. കരുനാഗപ്പള്ളി മരുതെക്ക് കുളക്കട പുത്തന്‍വീട്ടില്‍ മുനീര്‍ (19), മരുതെക്ക് ആലുംകടവ് മഹേശ്വരി…
Read More » - 10 April
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ…
Read More » - 10 April
സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍, പാര്‍ട്ടിയെ നയിക്കാന്‍ സീതാറാം യെച്ചൂരി തന്നെ
കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്നും നാല് പുതുമുഖങ്ങള്‍. പി. രാജീവ്, പി.സതീദേവി, കെ.എന്‍ ബാലഗോപാല്‍, സി.എസ് സുജാത എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂരില്‍ നടക്കുന്ന സിപിഎം…
Read More » - 10 April
‘ജോസഫെെൻ മികച്ച പ്രാസംഗിക, സാമൂഹ്യപ്രവർത്തക’: അനുശോചനം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ
തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച്…
Read More » - 10 April
‘ജോസഫൈൻ തർക്കിച്ചു കൊണ്ടിരുന്നു, പഠിച്ച പാഠങ്ങൾ മാത്രം ഉരുവിടുന്ന സ്കൂൾകുട്ടിയെ പോലെ’: അപ്രതീക്ഷിതമെന്ന് സാറാ ജോസഫ്
കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് എഴുത്തുകാരി സാറാ ജോസഫ്. ജോസഫൈന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നുവെന്ന്…
Read More » - 10 April
‘ഭാര്യ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചു’ : ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് ഭർത്താവ്
കോഴിക്കോട് : പണം ആവശ്യപ്പെട്ട് യുവതിയേയും മകളെയും ക്രൂരമായി മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ഭര്‍ത്താവ്. ‘ഭാര്യ ഫിനിയ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചെന്നും തനിക്കും മകള്‍ക്കും…
Read More » - 10 April
ജോസഫൈൻ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു: പിണറായി വിജയൻ
കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ…
Read More » - 10 April
എം.സി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് മെഡിക്കൽ കോളേജിന് കൈമാറും, സമ്മേളനത്തിൽ മാറ്റമില്ല
കണ്ണൂർ: അന്തരിച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം പഠനാവശ്യത്തിനായി കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ജോസഫൈൻ്റെ ആഗ്രഹപ്രകാരമാണിത്.…
Read More » - 10 April
ഞാൻ ജയിലിൽ കഴിഞ്ഞ സമയത്ത് ഭാര്യ കിടന്നത് അടുക്കളയിൽ, ജയിൽ ഫുഡ് പോലത്തെ ഫുഡ് ആയിരുന്നു അവളും കഴിച്ചത്: ശ്രീശാന്ത്
മലയാളികളുടെ സ്വകാര്യ അഭിമാനമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു ഐ.പി.എല്‍ ഒത്തുകളി വിവാദം. ഇതോടെ, കരിയർ അവസാനിച്ചു. അടുത്തിടെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍…
Read More » - 10 April
വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം. സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ വനിതാ കമ്മീഷന് അധ്യക്ഷയുമായ എം.സി ജോസഫൈൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസ് വേദിയിൽ വച്ച്…
Read More » - 10 April
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കാനെത്തി: പോലീസിനെതിരേ പ്രതിഷേധിച്ച് ഉടമകള്‍
കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കാന്‍ എത്തിയ പോലീസിനെതിരേ കടയുടമകള്‍ പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കടയുടമകൾ ആരോപിച്ചു. കെ.ടി.ഡി.എഫ്.സി എം.ഡിയുടെ…
Read More » - 10 April
സംഘപരിവാർ നവോത്ഥാനത്തിന്റെ കൊലയാളികൾ ആണെന്ന് ജസ്ല മാടശ്ശേരി
കൊച്ചി: നവോത്ഥാനത്തിന്റെ കൊലയാളികൾ ആണ് സംഘപരിവാറെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. രാജ്യത്തെ അനാചാരങ്ങളിൽ ഒന്നായിരുന്ന സതി സമ്പ്രദായത്തെ സംരക്ഷിക്കാൻ സംഘപരിവാർ വർഷങ്ങൾക്ക് ശേഷം ശ്രമിച്ചിരുന്നുവെന്ന് ജസ്ല ചൂണ്ടിക്കാട്ടുന്നു.…
Read More » - 10 April
വാളയാർ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിൽ
പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പിടിയിലായ രണ്ട് പേരും മലയാളികളാണ്. ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി…
Read More » - 10 April
അച്ഛനേയും അമ്മയേയും മകന് നടുറോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: അച്ഛനേയും അമ്മയേയും മകന് നടുറോഡിലിട്ടു വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഒന്‍പതരയോടെ തൃശൂര്‍ ഇഞ്ചക്കുണ്ടിലാണ് സംഭവം. കുട്ടൻ (60) ഭാര്യ ചന്ദ്രിക (55) എന്നിവരാണ് പട്ടാപ്പകൽ…
Read More » - 10 April
സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം
കണ്ണൂര്‍: സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ്ബ്യൂറോയിലേയ്ക്ക് ദളിത് പ്രാതിനിധ്യം. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാമചന്ദ്ര ഡോമിനാണ് ഈ നിയോഗം. നേരത്തെ കേരളത്തിൽ നിന്നുള്ള കെ. രാധാകൃഷ്ണൻ, എ.കെ…
Read More » - 10 April
‘ചതിയനാണ് നിങ്ങൾ’, കൂടെ നിന്ന് കുതികാൽ വെട്ടിയവൻ, പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാത്തവൻ: കെ വി തോമസിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: കെവി തോമസ് ചതിയനാണെന്ന പ്രസ്താവനയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. പാർട്ടിയുടെ അനുവാദം വാങ്ങാതെ സെമിനാറിൽ പങ്കെടുത്തുവെന്ന് കാണിച്ചാണ് മുല്ലപ്പള്ളിയുടെ വിമർശനം. മൗലികമായി ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ട…
Read More » - 10 April
യു.ജി.സിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ കണ്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം…
Read More » - 10 April
‘കേരളത്തിന് ലഭിക്കാതെ പോയ പ്രധാനമന്ത്രിക്ക് നൂറു ചുവപ്പൻ നീല സലാം’: പരിഹസിച്ച് സന്ദീപ് വാര്യർ
ആലപ്പുഴ: പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത…
Read More » - 10 April
റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരന്റെ ബാഗും ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ
കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച രണ്ടു പേർ പിടിയിലായി. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ്…
Read More » - 10 April
‘എന്റെ പേര് സ്റ്റാലിൻ’:സമ്മേളന ഹാളിന് പുറത്ത് സ്റ്റാലിൻ ആയിരുന്നു താരം, തമിഴ്നാട് മുഖ്യമന്ത്രിയെ വാഴ്ത്തി ഇടതുനേതാക്കൾ
കണ്ണൂർ: ‘എന്റെ പേര് സ്റ്റാലിൻ. എല്ലാറ്റിനുമപ്പുറം എന്റെ പേര് സ്റ്റാലിൻ എന്നാണ്. നിങ്ങളും ഞാനുമായുള്ള ബന്ധത്തെക്കുറിച്ച് പറയാൻ അതിനെക്കാൾ നല്ല മറ്റൊരു വാക്കുമില്ല’, തമിഴ്നാട് മുഖ്യമന്ത്രി എം.കെ…
Read More » - 10 April
വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
Sabarimala temple to open today പത്തനംതിട്ട: വിഷു പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ…
Read More » - 10 April
എ വിജയരാഘവൻ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക്
കണ്ണൂർ: കേരളത്തിൽ നിന്നും കേന്ദ്ര സെക്രട്ടറിയേറ്റ് മുൻ അംഗം എ വിജയരാഘവൻ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക്. മഹാരാഷ്ട്രയിൽ നിന്നും അശോക് ധാവ്ലയും, ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ…
Read More » - 10 April
‘അപ്പുറത്ത് നെഹ്റുവായിരുന്നെങ്കിൽ കോൺഗ്രസിൻ്റെ സമ്മേളന സെമിനാറിൽ പിണറായിയോ യെച്ചൂരിയോ ഉണ്ടാകുമായിരുന്നേനേ’
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ, നേതൃത്വം വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൻ്റെ ആശയധാരയിൽപ്പെട്ട എത്ര…
Read More »