Kerala
- Apr- 2022 -24 April
ലീഗ് നേതാക്കളുടെ സമ്മർദ്ദത്തിൽ കേസ് ഒതുക്കാൻ ശ്രമം, പരാതിയിൽ ഉറച്ച് പെൺകുട്ടികൾ, ഒടുവിൽ വഴങ്ങി പൊലീസ്
മലപ്പുറം: നടുറോഡില്‍ വച്ച് പെണ്‍കുട്ടികളെ മര്‍ദ്ദിച്ച പ്രമുഖ മുസ്ലീംലീഗ് നേതാവിന്റെ മകൻ സിഎച്ച് ഇബ്രാഹിം ഷബീറിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ഇബ്രാഹിം സഞ്ചരിച്ച കാറിന്റെ നമ്പറും മര്‍ദ്ദനത്തിന്റെ…
Read More » - 24 April
എല്‍ഡിഎഫ് വിമര്ശകന് ജോര്‍ജ് ജോസഫിനെതിരെ കെ.എസ് അരുണ്‍കുമാര്‍
തിരുവനന്തപുരം : എല്‍ഡിഎഫ് വിമർശകൻ റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍ ജോര്‍ജ് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം നേതാവ് കെ.എസ് അരുണ്‍കുമാര്‍. ജോര്‍ജ് ജോസഫ് സര്‍വീസിലിരിക്കെ ഒരിക്കല്‍ പോലും…
Read More » - 24 April
നടുറോഡിൽവെച്ച് പെൺകുട്ടികളെ തല്ലിയത് ലീഗ് നേതാവ്: പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പിന്മാറില്ലെന്നും പെൺകുട്ടികൾ
മലപ്പുറം: അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാരായ പെണ്‍കുട്ടികളെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍, പൊലീസിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടികള്‍. പ്രതി ഇബ്രാഹിം ഷബീര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായതിനാല്‍, പൊലീസ്…
Read More » - 24 April
തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ബസ് തടഞ്ഞു വാള്‍വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു:യുവാക്കൾ അറസ്റ്റിൽ
ഓയൂര്‍: വാപ്പാലയില്‍ നിന്നും മലയാറ്റൂര്‍ പള്ളിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയി മടങ്ങി വന്ന ബസ് തടഞ്ഞുനിര്‍ത്തി വാള് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയില്‍. ഓടാനാവട്ടം വാപ്പാല…
Read More » - 24 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിക്ക് 50 വര്‍ഷം കഠിന തടവും പിഴയും
പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി കൊന്നക്കുഴി…
Read More » - 24 April
പൊലീസിന് നേരെ ആക്രമണം : പ്രതികൾ അറസ്റ്റിൽ
മണ്ണുത്തി: കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയതറിഞ്ഞ് പിടികൂടാന്‍ എത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കൊഴുക്കുള്ളി സ്വദേശികളായ കോലങ്ങാത്ത് വീട്ടില്‍ സത്യജിത്ത്, പടിഞ്ഞാറെ വീട്ടില്‍…
Read More » - 24 April
അട്ടപ്പാടിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read Also : യു.കെ പോലും ചാമ്പലാക്കുന്ന ‘സാത്താന്’ : 20,000…
Read More » - 24 April
പാലക്കാടിന് സമാനമായി കണ്ണൂരിലും സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്
കണ്ണൂര്‍: പാലക്കാടിന് സമാനമായി കണ്ണൂരിലും എസ്.ഡി.പി.ഐ- ആര്.എസ്.എസ്. സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണവത്ത് കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവര്ത്തകന് സലാഹുദ്ദിന്റെ സഹോദരങ്ങളില്‍ നിന്ന് പ്രതികളായ ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക്…
Read More » - 24 April
‘മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാം, പക്ഷേ നിര്‍ബന്ധിക്കരുത്’ : സച്ചിനും ആര്യയും
തിരുവനന്തപുരം: സംസ്ഥാനത്ത് മതേതര വിവാഹങ്ങളും ലൗ ജിഹാദും അരങ്ങ് തകര്‍ക്കുമ്പോള്‍, മതേതര വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. എന്നാല്‍, ഒരിക്കലും നിര്‍ബന്ധിക്കരുതെന്നും അവര്‍ പറയുന്നു.…
Read More » - 24 April
ഗൃഹനാഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
ചാല: തന്നടയിൽ ഗൃഹനാഥനെ വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൂടക്കൽ രാജീവനെ (56)യാണ് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തെ…
Read More » - 24 April
തെരുവുനായയുടെ ആക്രമണം : നിരവധി പേർക്ക് പരിക്കേറ്റു
മുക്കം: മുക്കത്തും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്ക്. ഇന്നലെ മൂന്നരയോടുകൂടി ആയിരുന്നു സംഭവം. അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും അന്യസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച…
Read More » - 24 April
ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു : വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
നാദാപുരം: മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന് കേടുപാട് സംഭവിച്ചു. വളയം അരുവിക്കരയിലെ കുനിയയിൽ രാജേഷിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ആളപായമില്ല. Read Also : മോഫിയ പര്‍വീണിന്റെ…
Read More » - 24 April
മോഫിയ പര്‍വീണിന്റെ മരണം, ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമെന്ന് ആരോപണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്
കൊച്ചി: ആലുവയിലെ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണിന്റെ മരണത്തില്‍, ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമെന്ന് ആരോപണം. കേസില്‍, സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പിതാവ് ദില്‍ഷാദ് സലീം രംഗത്ത്…
Read More » - 24 April
നിലമ്പൂരിൽ നിരോധിത പുകയിലയുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: നിരോധിത പുകയിലയുമായി യുവാവ് പിടിയിൽ. അരീക്കോട് കാവനൂർ തവരപ്പറമ്പ് സ്വദേശി നാഗേരി എ.കെ.സി ഷമീറി (25)നെയാണ് പൊലീസ് പിടികൂടിയത്. നിരോധിത പുകയില ഉത്പന്നമായ 225 പാക്കറ്റ്…
Read More » - 24 April
കസ്റ്റംസിൽ നിന്നും വഴുതി പോലീസിന്റെ വലയിലേക്ക്: വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണം പിടിച്ചെടുത്ത് പോലീസ്
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണം പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽ നിന്നും പോലീസാണ് സ്വർണം പിടിച്ചെടുത്തത്. വിമാനത്താവളത്തിന് അകത്തുനിന്ന്…
Read More » - 24 April
കഞ്ചാവുമായി തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ
പത്തനംതിട്ട: കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തിരുനെൽവേലി സ്വദേശിയായ മല്ലപ്പുഴശേരി വഞ്ചിത്തറ പുതിയവീട്ടിൽ ഷാജി എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന കണ്ണനാണ് (35) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം…
Read More » - 24 April
നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണംവിട്ട ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ അനുപമ മോഹനന് ആണ് മരിച്ചത്. കൊരട്ടി അമ്പലവളവില്‍ വെച്ച്…
Read More » - 24 April
‘ഈ പ്രദേശത്തുള്ളവർ ഇനി മീൻ കഴിക്കണ്ട’, നിരവധി ആളുകള്‍ ആശുപത്രിയിൽ, വിഷമാണ് മുഴുവൻ
ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ പച്ചമീൻ കഴിച്ചുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നിരന്തരമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകള്‍ പച്ചമീന്‍…
Read More » - 24 April
പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി 21കാരന് തീ കൊളുത്തി: ഇരുവരും ഗുരുതരാവസ്ഥയില്‍
പാലക്കാട്: പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിക്കും 21-കാരനായ ബാലസുബ്രഹ്മണ്യത്തിനുമാണ് പൊള്ളലേറ്റത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന്…
Read More » - 24 April
പ്രണയ തട്ടിപ്പ്: ഒളിവില്‍ കഴിഞ്ഞ നാലാം പ്രതിയും പിടിയില്‍
കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന നാലാമത്തെ പ്രതിയും പിടിയിലായി. കണ്ണൂർ കടലായി മാവിലക്കണ്ടി വീട്ടിൽ സങ്കീർത്ത് (22) ആണ് പിടിയിലായത്. കേസിലെ എല്ലാ…
Read More » - 24 April
കഞ്ചാവ് കേസിലെ പ്രതിയെ വെറുതെ വിട്ടു : കുറ്റം തെളിയിക്കാനായില്ലെന്നു കോടതി
കോഴിക്കോട്: പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായില്ലെന്ന് കാണിച്ച് കഞ്ചാവു കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. വടകര നർകോട്ടിക്ക് സ്പെഷൽ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബുവാണ് പ്രതിയായ ചക്കുംകടവ്…
Read More » - 24 April
39,200-ൽ തന്നെ, സ്വർണവില മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 39,200 രൂപയും ഗ്രാമിന് 4,900 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഓഹരി വിപണികളുടെ…
Read More » - 24 April
ഉറക്കമില്ലാത്ത രാത്രികൾ, ചിന്തയിൽ മുഴുവൻ വിദ്യാഭ്യാസ വകുപ്പ്, എപ്പോഴും അതേ പറയൂ: വെളിപ്പെടുത്തി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ ഊണിലും ഉറക്കത്തിലും വരെ വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങൾ മാത്രമാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്. മന്ത്രി എപ്പോഴും ഡ്യൂട്ടിയിലാണെന്നും,…
Read More » - 24 April
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം: അമ്മയും മകളും മരിച്ചു
കോഴിക്കോട്∙ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര പയ്യോളി വടകര റോഡിൽ വാല്യക്കോട് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പേരാമ്പ്ര ടെലിഫോൺ…
Read More » - 24 April
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ സ്വർണം പിടികൂടി
കൊച്ചി: വിമാനത്താവളങ്ങളിൽ സ്വർണവേട്ട തുടരുന്നു. നെടുമ്പാശേരിയിൽ ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്സലായി കാർഗോയിലെത്തിയ യന്ത്രം…
Read More »