Kerala
- Apr- 2022 -24 April
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം: അമ്മയും മകളും മരിച്ചു
കോഴിക്കോട്∙ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര പയ്യോളി വടകര റോഡിൽ വാല്യക്കോട് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പേരാമ്പ്ര ടെലിഫോൺ…
Read More » - 24 April
ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ കടത്താൻ ശ്രമിച്ച രണ്ടരക്കിലോ സ്വർണം പിടികൂടി
കൊച്ചി: വിമാനത്താവളങ്ങളിൽ സ്വർണവേട്ട തുടരുന്നു. നെടുമ്പാശേരിയിൽ ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പാഴ്സലായി കാർഗോയിലെത്തിയ യന്ത്രം…
Read More » - 24 April
‘വെറുതെ ലക്ഷദ്വീപ് കണ്ടിട്ട് പോന്നത് കൊടും ചതിയായി പോയി, ദ്വീപിൽ ആരും മോദിയെ കുറ്റം പറഞ്ഞില്ലേ?’ സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദർശനം നടത്തി, അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങൾ പുറത്തു കൊണ്ടുവരാൻ പോയ കോൺഗ്രസ്സ് സംഘത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. മോദി സർക്കാർ…
Read More » - 24 April
‘പറഞ്ഞു തീരാത്ത കഥകൾ എന്നും ജീവിച്ചിരിക്കും’, ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍
കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്കാരം ഇന്ന് കൊച്ചിയില്‍ വച്ച് നടക്കും. രാവിലെ 8 മണിയോടെ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം 3 മണിയോടെ…
Read More » - 24 April
അനധികൃത ക്വാറി ഖനനം: താമരശേരി ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് വികാരിയ്ക്കും പിഴ ചുമത്തി ജിയോളജി വകുപ്പ്
കോഴിക്കോട്: അനധികൃത ക്വാറി ഖനനം നടത്തിയതിന് താമരശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് പള്ളി വികാരിയ്ക്കും കാല്‍കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ്. കൂടരഞ്ഞി…
Read More » - 24 April
ശ്രീനിവാസൻ വധം: കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതിൽ ഒരാളായ ബിലാൽ പോലീസ് പിടിയിലെന്ന് സൂചന
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിലെന്ന് സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. കോങ്ങാട് സ്വദേശി…
Read More » - 24 April
മുഖ്യമന്ത്രി ഇന്ന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് : പകരം ആർക്കും ചുമതലയില്ല
തിരുവനന്തപുരം: തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പുറപ്പെടും. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രകാരം 18 ദിവസത്തേയ്ക്കാണ് യാത്ര…
Read More » - 24 April
‘വീട് നൽകിയത് നിയമപ്രകാരം എഗ്രിമെന്റ് തയാറാക്കി ഭർത്താവിന്റെ അനുവാദത്തോടെ, രേഷ്മ മുൻ എസ്എഫ്ഐ പ്രവർത്തക’
കണ്ണൂർ: സൈബർ ആക്രമണത്തിൽ മനം നൊന്ത്, ഹരിദാസൻ വധക്കേസിലെ പ്രതിക്കു വാടക വീടു നൽകിയതിൽ അറസ്റ്റിലായ രേഷ്മയും കുടുംബവും. മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കഴിഞ്ഞ ആഴ്ചയാണ് രേഷ്മ…
Read More » - 24 April
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ
മുഖത്തിന്റെ നിറം കുറവ് എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. വെയിലും അന്തരീക്ഷമലിനീകരണവും മറ്റു പല കാരണങ്ങളും മൂലം മുഖകാന്തി നഷ്ടപ്പെട്ടു പോകുന്നു. നിറം വര്‍ദ്ധിപ്പിക്കാനായി…
Read More » - 24 April
ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു; വരൻ എറണാകുളം സ്വദേശി
കൊച്ചി: കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരൻ. ഈ മാസം 25ന് മുംബൈയിലാണ് വിവാഹം.…
Read More » - 24 April
കാസർഗോട്ട് പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ കുട്ടി ഗുരുതരാവസ്ഥയിൽ: അമിത രക്തസ്രാവമായതോടെ പ്രതി മുങ്ങി, അറസ്റ്റ്
കാസർഗോഡ് : കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്തകൂടി കാസർഗോട്ട് നിന്ന് എത്തിയിരിക്കുകയാണ്. 16കാരിയായ സ്വന്തം മകളെ അച്ഛൻ പീഡിപ്പിക്കുകയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്ത…
Read More » - 24 April
കെ-റെയില്‍ സമരക്കാരനെ ചവിട്ടി: പോലീസുകാരന് സ്ഥലംമാറ്റം
തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരക്കാരെ ചവിട്ടിയ പോലീസുകാരനെതിരെ നടപടിയെടുത്തു. മംഗലപുരം സി.പി.ഒ ആയിരുന്ന ഷബീറിനെ സ്ഥലം മാറ്റി. പുളിങ്കുടി എ.ആർ. ക്യാമ്പിലേക്കാണ് സ്ഥലംമാറ്റം. വകുപ്പ് തല അന്വേഷണം…
Read More » - 24 April
കൊലക്കേസ് പ്രതിയായ ഭർത്താവിന് വേണ്ടി രേഷ്മയോട് അഭ്യർത്ഥിച്ചത് ഉറ്റ കൂട്ടുകാരി തന്നെ! കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി ആര്‍എസ്എസ് നേതാവിന് അദ്ധ്യാപികയായ പി.എം. രേഷ്മ പിണറായി പാണ്ട്യാല മുക്കിലെ വീട് വിട്ടു നല്‍കിയത് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണെന്നാണ് പൊലീസ്…
Read More » - 24 April
ഒമ്പതാം ക്ലാസിൽ സേ പരീക്ഷ മേയ് പത്തിനകം സ്കൂൾതലത്തിൽ: ചോദ്യപേപ്പർ തയ്യാറാക്കി പരീക്ഷ നടത്തും
തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽനിന്ന് പത്തിലേക്ക് പ്രവേശനത്തിന് അർഹത ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്കായി ഇക്കൊല്ലം സേ പരീക്ഷ നടത്താന്‍ തീരുമാനം. മേയ് പത്തിനകം സ്കൂൾതലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്താനാണ്…
Read More » - 24 April
പിണറായി ഇനിയും അമേരിക്കയിൽ ചികിത്സയ്ക്കുപോവും, സാധാരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി കിടക്കും: ഹരീഷ് പേരടി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. പിണറായി അമേരിക്കയിൽ ചികിത്സയ്ക്കു പോകുമെന്നും സാധരണക്കാരൻ മെഡിക്കൽ കോളേജിൽ പോയി…
Read More » - 23 April
മൈലപ്ര സഹകരണ ബാങ്കിൽ 3 കോടി 94 ലക്ഷം രൂപയുടെ ക്രമക്കേട്: പ്രതിയായ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
പത്തനംതിട്ട: മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തി സസ്പെൻഷനിലായ സെക്രട്ടറി, ജോഷ്വാ മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത് മൂന്ന് ആഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ…
Read More » - 23 April
വാക്കുകളേക്കാള്‍ മൂല്യമേറിയവയായിരുന്നു അവ: വിലപ്പെട്ട ഉപഹാരത്തെക്കുറിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: തനിക്ക് ലഭിച്ച വിലയേറിയ സമ്മാനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരിട്ടി സ്വദേശിയായ കെഎന്‍ സജേഷിന്റെ ഭാര്യയും അസാം സ്വദേശിനിയുമായ,…
Read More » - 23 April
റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ വൈദ്യുതി മോഷണം: 24,980 രൂപ പിഴ ചുമത്തി
ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി പയ്യാവൂര്‍ സെക്ഷനു കീഴില്‍, റിസോര്‍ട്ട് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ വൈദ്യുതി മോഷണം പിടികൂടി. പയ്യാവൂര്‍ നറുക്കുംചീത്തയില്‍ നിര്‍മാണം നടക്കുന്ന റിസോര്‍ട്ടിലേക്ക് ലൈനില്‍ നിന്നും…
Read More » - 23 April
സർവകലാശാലാ പരീക്ഷാ നടത്തിപ്പിലെ വ്യാപക അട്ടിമറി: ഫോട്ടോസ്റ്റാറ്റ് മെഷീനുമായി പ്രതിഷേധം
കണ്ണൂർ: സർവകലാശാലാ പരീക്ഷാ നടത്തിപ്പിലെ വ്യാപക അട്ടിമറിയിൽ പ്രതിഷേധിച്ച് സർവകലാശാലാ ആസ്ഥാനത്ത് കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിനിടയാക്കി. ഫോട്ടോസ്റ്റാറ്റ് മെഷീനുമായി…
Read More » - 23 April
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: നാല് യാത്രക്കാരിൽ നിന്നായി മൂന്നേ മുക്കാൽ കിലോ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. മൂന്ന് കിലോ 869 ഗ്രാം സ്വർണ്ണ മിശ്രിതവുമായി മലപ്പുറം, വയനാട് സ്വദേശികളായ നാല് യാത്രക്കാര്‍ പിടിയിലായി. ശരീരത്തിൽ ക്യാപ്സ്യൂളുകളാക്കി…
Read More » - 23 April
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും
കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. ജില്ല ആസൂത്രണ സമിതി ചെയര്‍മാന്‍കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ…
Read More » - 23 April
ഇരട്ട കൊലപാതകം: നിരോധനാജ്ഞ 28 വരെ തുടരും
പാലക്കാട്: ഇരട്ടക്കൊലപാതകമുണ്ടായ പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറുവരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര…
Read More » - 23 April
സാന്ത്വന പരിപാലന രംഗത്ത് കേരളം മാതൃക: മന്ത്രി വീണാ ജോര്‍ജ്
എറണാകുളം: സാന്ത്വന പരിപാലന രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കാരുണ്യ സ്പര്‍ശം…
Read More » - 23 April
ഉംറ കർമ്മത്തിന് പോയതിന് സിപിഎം പുറത്താക്കി, ഇപ്പോൾ ഹജ്ജ് കമ്മിറ്റി ചെയർമാൻ: അബ്ദുള്ളക്കുട്ടിയെ സന്ദർശിച്ച് സന്ദീപ്
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു
Read More » - 23 April
കാസർഗോട്ട് 16കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: പിതാവ് മകളുമായി ഗർഭച്ഛിദ്രത്തിനായി പോകുന്നതിനിടെ അറസ്റ്റിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച അച്ഛനെ പിടികൂടിയത് മകളുമായി ഗർഭച്ഛിദ്രത്തിനായി പോകുന്നതിനിടെ. കാഞ്ഞങ്ങാട്ടാണ് സംഭവം. മംഗലാപുരത്തേക്കായിരുന്നു പ്രതി കടക്കാൻ ശ്രമിച്ചത്. 16 കാരിയായ മകളെയാണ്…
Read More »