KannurLatest NewsKeralaNattuvarthaNews

ഗൃ​ഹ​നാ​ഥ​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

കൂ​ട​ക്ക​ൽ രാ​ജീ​വ​നെ (56)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ചാ​ല: ത​ന്ന​ട​യി​ൽ ഗൃ​ഹ​നാ​ഥ​നെ വീ​ടി​നു സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ട​ക്ക​ൽ രാ​ജീ​വ​നെ (56)യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​ർ മു​നീ​ശ്വ​ര​ൻ കോ​വി​ലി​നു സ​മീ​പ​ത്തെ പ​ച്ച​ക്ക​റി ക​ട​യി​ൽ സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു.

Read Also : മോഫിയ പര്‍വീണിന്റെ മരണം, ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമെന്ന് ആരോപണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

ഭാ​ര്യ: ര​ജി​ത. മ​ക്ക​ൾ: ആ​ര്യ​ശ്രീ, അ​ർ​ഥി​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: പു​രു​ഷോ​ത്ത​മ​ൻ, ര​വീ​ന്ദ്ര​ൻ, പ്ര​കാ​ശ​ൻ, പ്ര​സ​ന്ന, ഗീ​ത.

shortlink

Related Articles

Post Your Comments

Related Articles


Back to top button