Kerala
- May- 2022 -18 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യു.ഡി.എഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടർ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തൃക്കാക്കരയിലെ വോട്ടർ പട്ടികയുമായി…
Read More » - 18 May
ജീവനക്കാരിയുടെ പരാതി: സഹകരണ ബാങ്ക് സെക്രട്ടറിയുടെ പേരിൽ കേസ്
തൃപ്രയാർ: ജീവനക്കാരിയുടെ പരാതിയിൽ, സഹകരണ ബാങ്ക് സെക്രട്ടറിയുടെ പേരിൽ കേസെടുത്തു. വലപ്പാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, വി.ആർ ബാബുവിന്റെ പേരിലാണ് കേസെടുത്തത്. വലപ്പാട് പോലീസാണ് ഇയാൾക്കെതിരേ…
Read More » - 18 May
‘ജാതിയുടെ പേരില്‍ എതിർക്കുന്നയാളെ സുപ്രീം കോടതി ജഡ്ജിയാക്കി’: ജസ്റ്റിസ് പര്‍ദിവാലയുടെ നിയമനത്തിനെതിരെ ജഡ്ജി കെ ചന്ദ്രു
തിരുവനന്തപുരം: ജസ്റ്റിസ് ജംഷാദ് ബി പര്‍ദിവാലയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചതിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ചന്ദ്രു. ജസ്റ്റിസ് പര്‍ദിവാലയെ പദവിയില്‍ നിന്ന്…
Read More » - 18 May
മജ്ബൂസ് കഴിച്ച കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും, ചായ കുടിച്ച ഏഴ് വയസ്സുകാരന് ഭക്ഷ്യവിഷബാധയും: കടകൾ പൂട്ടിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഇതോടെ, കല്ലാച്ചി-നാദാപുരം ടൗണുകളിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ…
Read More » - 18 May
BREAKING- തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചെടുത്തു, എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി
തൃപ്പുണിത്തുറ: നഗരസഭയിൽ മത്സരം നടന്ന രണ്ട് ഡിവിഷനും എൻഡിഎ പിടിച്ചു. ഇളമനതോപ്പിൽ എൻഡിഎയുടെ വള്ളി രവി 363 വോട്ട് നേടി . പിഷാരികോവിൽ എൻഡിഎയുടെ രതി രാജു…
Read More » - 18 May
പാലക്കാട് പാപ്പാനെ ആന അടിച്ചുകൊന്നു
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ ആന പാപ്പാനെ അടിച്ചുകൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന്…
Read More » - 18 May
സ്വര്‍ണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ്…
Read More » - 18 May
ട്രാൻസ്ജെന്ററിന്റെ മരണത്തിൽ ദുരൂഹത: പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്
കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെന്റര് യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടപടികൾ. നടിയും മോഡലുമായ…
Read More » - 18 May
14 വയസുകാരന്റെ കയ്യിൽ അമിതമായി പണം! അന്വേഷണത്തിൽ തെളിഞ്ഞത് കൊടും പീഡനം: 4 പ്രമുഖര്‍ അറസ്റ്റില്‍
മലപ്പുറം: പെരിന്തല്‍മണ്ണയിലെ കരിങ്കല്ലത്താനിയില്‍ 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത് മദ്രസ പ്രസിഡന്റ് അടക്കമുള്ള പ്രമുഖര്‍. മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ…
Read More » - 18 May
ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
കൊയിലാണ്ടി: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുറ്റ്യാടി സ്വദേശി പാറച്ചാലിൽ അബുവിനെയാണ് (68) കൊയിലാണ്ടി…
Read More » - 18 May
സഭയ്ക്കെതിരെ സംഘടിതമായി വിവാദങ്ങളുണ്ടാക്കുന്നു: ദീപികയിൽ ലേഖനം
തൃക്കാക്കര: കത്തോലിക്ക സിസ്റ്ററിന്റെ മരണം വിവാദമാക്കാന്‍ ഒരു സംഘടന ശ്രമിച്ചെന്ന് കെ.സി.ബി.സി ഭാരവാഹി. കത്തോലിക്കാ സഭയ്ക്കെതിരെ സംഘടിതമായി വിവാദങ്ങളുണ്ടാക്കുന്നുവെന്നും ഐക്യജാഗ്രതാ കമ്മീഷന് സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍…
Read More » - 18 May
‘ബ്രണ്ണനില്‍ ഓടിയ ഓട്ടം മറന്ന് കാണില്ല’: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ ജോര്‍ജ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല എന്നാണ്…
Read More » - 18 May
ഹോട്ടൽഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും: ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കി
നാദാപുരം: ഹോട്ടൽഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഇതേത്തുടര്‍ന്ന്, കല്ലാച്ചി-നാദാപുരം ടൗണുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കി. പഴകിയ പാൽ ഉപയോഗിച്ചുള്ള ചായ കുടിച്ചതിനെത്തുടർന്ന് ഏഴുവയസ്സുകാരന്…
Read More » - 18 May
കൊച്ചി മെട്രോയുടെ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്ക്
കൊച്ചി : വിവാഹ ഷൂട്ടിങ്ങിനു പല പരീക്ഷണങ്ങളും നടത്താറുള്ള മലയാളികൾക്ക് ഇനി കൊച്ചി മെട്രോ ട്രെയിനിൽ കയറിയും ഷൂട്ട് ചെയ്യാം. അതിരുകളില്ലാതെ ആശയങ്ങൾ പരീക്ഷിക്കപ്പെടുന്ന വിവാഹ ഫോട്ടോഗ്രാഫി…
Read More » - 18 May
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ചങ്ങരംകുളം: ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചങ്ങരംകുളം മാട്ടം സ്വദേശി വാഴക്കാട്ടിൽ ഷറഫുദീൻ(23) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. ചങ്ങരംകുളം ബസ് സ്റ്റാൻഡിലെ…
Read More » - 18 May
‘വിജയിപ്പിക്കണേ’: ഉമ തോമസിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി എല്‍ദോസ് കുന്നപ്പള്ളി
ശബരിമല: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വിജയത്തിന് പ്രാര്‍ത്ഥനയുമായി എം.എല്‍.എയും ഡി.സി.സി ഉപാദ്ധ്യക്ഷനുമായ എല്‍ദോസ് കുന്നപ്പള്ളി ശബരിമലയില്‍. ചൊവ്വാഴ്ച രാവിലെയാണ് മകന് സെബാസ്റ്റ്യനും രണ്ട്…
Read More » - 18 May
ഇരിട്ടി പുതിയ പാലത്തിൽ നടപ്പാതയുടെ കൈവരിയിലിടിച്ച് ചരക്കുലോറി കുടുങ്ങി
ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിന്റെ നടപ്പാതയുടെ കൈവരിയിലിടിച്ച് ലോറി കുടുങ്ങി. പാലത്തിൽ കുടുങ്ങിയ ലോറി നീക്കാനാകാത്തതിനെ തുടർന്ന്, ഗതാഗതം സ്തംഭിച്ചു. കൂട്ടുപുഴ ഭാഗത്തു നിന്ന് വന്ന നാഷണല്‍…
Read More » - 18 May
നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: ചാലക്കുടി മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശുവിനെയാണ് ദുരൂഹ…
Read More » - 18 May
പാലക്കാട് റേഷൻ വിതരണത്തിൽ പാളിച്ച: ഇടപെടുമെന്ന് സപ്ലൈകോ
പാലക്കാട്: പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ലെന്ന് പരാതി. സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരി നീക്കത്തിന് അടുത്ത ദിവസങ്ങളിൽ വേഗം…
Read More » - 18 May
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ആസാം സ്വദേശി സോയ്ദൂർ റഹ്മാൻ (22) ആണ് പെരുമ്പാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നാട്ടിൽ നിന്നു എത്തിക്കുന്ന കഞ്ചാവ്…
Read More » - 18 May
‘അയോധ്യ ഒരു തുടക്കം മാത്രം, കാശിയും മഥുരയും ബാക്കിയാണ് എന്ന ആര്‍എസ്എസ് മുദ്രാവാക്യം നടപ്പിലാക്കാൻ ശ്രമം’: എംഎ ബേബി
ന്യൂഡൽഹി: കാശിയിലെ ഗ്യാന്‍വാപി മസ്ജിദിലെ ‘ശുദ്ധി വരുത്താനുള്ള കുളം’ ഒരു വ്യവഹാര വസ്തു ആക്കുന്നതിലൂടെ ആര്‍എസ്എസ് സംഘടനകള്‍ അവരുടെ അടുത്ത ചുവട് വയ്ക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ…
Read More » - 18 May
ബെല്‍ഗാമില്‍ കാറപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു
കോവളം: കർണാടകയിലെ ബെൽഗാമിലുണ്ടായ കാറപകടത്തിൽ കോവളം മുട്ടയ്ക്കാട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു. വെങ്ങാനൂർ പഞ്ചായത്തിലെ പനങ്ങോട് മുട്ടയ്ക്കാട് കിഴക്കേവിള വീട്ടിൽ ബിനു രാജയ്യൻ(44), ഭാര്യ…
Read More » - 18 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവ് പൊലീസ് പിടിയിൽ
കോഴഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ അഭിലാഷാണ് (29) പൊലീസ് പിടിയിലായത്. വിവാഹിതനായ ഇയാൾ, കാരയ്ക്കാട്…
Read More » - 18 May
ദേശീയപാതയിൽ ടാങ്കർ ലോറിയിടിച്ച് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം
ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയിടിച്ച് ആശുപത്രി ജീവനക്കാരൻ മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം സ്വാതി ഭവനത്തിൽ (കരമേൽ പടിഞ്ഞാറ്റതിൽ വീട്ടിൽ) രാധാകൃഷ്ണ പിള്ള (60) ആണ് മരിച്ചത്.…
Read More » - 18 May
കൂളിമാട് പാലം: ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ പരിശോധന
കോഴിക്കോട്: നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം പരിശോധന ഇന്ന്. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ…
Read More »