കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ല്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴന്ന വിലയാണിത്.
37,920 രൂപയായിരുന്നു മാസത്തിന്റെ തുടക്കത്തില്‍ വില. ഒരു ഘട്ടത്തില്‍ ഇത് 38,000 രൂപ വരെയെത്തി. പിന്നീട്, കുറയുകയായിരുന്നു.
Post Your Comments