Kerala
- May- 2022 -19 May
തനിക്കെതിരെ നടന്ന ക്രൂര പീഡനത്തിന്റെ വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി
കോഴഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ വിവാഹിതനായ യുവാവ് പിടിയിൽ. ഇടയാറന്മുള കളരിക്കോട് കോട്ടയ്ക്കകത്ത് മലയിൽ വീട്ടിൽ എസ്. അഭിലാഷാ(29)ണ് അറസ്റ്റിലായത്. വിവാഹിതനും ഒരു…
Read More » - 19 May
പാത ഇരട്ടിപ്പിക്കല്‍: ജനശതാബ്ദിയും ഇന്ന് മുതല്‍ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ
കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാർ. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ…
Read More » - 19 May
രൂപേഷിനെതിരായ മൂന്ന് യു.എ.പി.എ കേസുകള്‍ റദ്ദാക്കി: ഹൈക്കോടതി വിധിക്കെതിരെ സർക്കാർ, സർക്കാരിനെതിരെ ഷൈന
കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് യു.എ.പി.എ കേസുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ഭാര്യ പി.എ ഷൈന.…
Read More » - 19 May
കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ പൂർത്തിയാകുന്നു: ട്രെയിനുകളുടെ സമയക്രമം മാറും
കോട്ടയം: ജൂൺ മുതൽ കോട്ടയം വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെയാണ് ഇതുവഴി ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ജൂൺ രണ്ടാം…
Read More » - 19 May
ചക്രവാതച്ചുഴി: കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ മഴ തുടരുന്നത്. ഇന്ന്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്…
Read More » - 19 May
‘നേതാക്കളുടെ പേര് പറയാൻ ക്രൂര മർദ്ദനം, മുളകുപൊടി സ്വകാര്യ ഭാഗങ്ങളിൽ സ്പ്രേ ചെയ്തു’- എസ്ഡിപിഐ
പാലക്കാട്: ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കളെ പ്രതി ചേര്‍ക്കാന്‍ പാലക്കാട് പോലീസ് നടത്തുന്ന ശ്രമം അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 19 May
സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നത്: വി.ഡി സതീശൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നടത്തിയ പരാമര്‍ശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര്…
Read More » - 19 May
ആരോഗ്യ സർവകലാശാലയിൽ 46 തസ്തികകൾ: വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിൽ 46 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെക്ഷൻ ഓഫീസർ 7, അസിസ്റ്റന്റ് 28,…
Read More » - 19 May
പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മെയ് 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പാക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി…
Read More » - 19 May
ഭിന്നശേഷിക്കാർക്കു ഭവന വായ്പ: മെറി ഹോം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കുള്ള മെറി ഹോം ഭവന വായ്പാ പദ്ധതിയുടെ പ്രഖ്യാപനം സാമൂഹികനീതി…
Read More » - 19 May
ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന പ്രക്രിയ അന്തിമഘട്ടത്തിലെത്തിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 19 May
നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സമ്പൂർണ ശുചിത നാടാക്കി മാറ്റണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: വരുന്ന നാലു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ ശുചിത്വ നാടാക്കി മാറ്റണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ…
Read More » - 19 May
സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി കുടുംബം
അഗളി: സൈലന്റ് വാലി വനത്തിനുള്ളില്‍ കാണാതായ വാച്ചര്‍ രാജനെ കണ്ടെത്തുന്നതിന് മനുഷ്യാവകാശ കമ്മീഷന് കുടുംബം പരാതി നല്കി. മകളുടെ വിവാഹവും കുടുംബ കാര്യങ്ങളും രാജനെ അലട്ടുന്നുവെന്ന രീതിയിലുള്ള…
Read More » - 18 May
ഹോട്ടല്‍ മുറിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും യുവതിയേയും മരിച്ച നിലയില്‍ കണ്ടെത്തി. 39 കാരനായ പാലക്കാട് സ്വദേശി ഗിരിദാസും 31കാരിയായ തൃശൂര്‍ കല്ലൂര്‍ സ്വദേശി…
Read More » - 18 May
സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സര്‍ക്കാറിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കം നാലാം ഭരണ പരിഷ്കാര കമ്മീഷന്റെ ഒമ്പതാം റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നഷ്ടം…
Read More » - 18 May
14കാരനു നേരെ പ്രകൃതി വിരുദ്ധ പീഡനം: പള്ളി ഇമാമിനെതിരെ പോക്സോ കേസ്
20 വര്‍ഷമായി പള്ളിയുടെ അധികാര സ്ഥാനത്തുള്ള ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.
Read More » - 18 May
കൂളിമാട് പാലം തകർന്ന സംഭവം: നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ല, കാരണം വ്യക്തമാക്കി കിഫ്ബി
തിരുവനന്തപുരം: കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. പാലത്തിന്റെ അപകടകാരണം നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരക്കുറവല്ലെന്ന്, കിഫ്ബിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഗർഡറുകൾ ഉയർത്താൻ…
Read More » - 18 May
മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ
തവനൂർ വൃദ്ധ സദനത്തിൽ വച്ചാണ് ചടങ്ങ്
Read More » - 18 May
‘മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്’: എംഎ ബേബി
തിരുവനന്തപുരം: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ പുറത്തിറങ്ങുമ്പോൾ, പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. മോദി സർക്കാർ…
Read More » - 18 May
കുഞ്ഞിനെ സാക്ഷിയാക്കി അമ്പിളിയുടെ വിവാഹം: ചിത്രം വൈറൽ
മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയ അമ്പിളി പോക്സോ കേസിൽ അറസ്റ്റിൽ ആയിരുന്നു
Read More » - 18 May
ആ ചോദ്യം സ്വയം മറച്ചുവച്ചതാണ് നിങ്ങളുടെ കാപട്യത്തിന്റെ തെളിവ്, പാദസേവാപ്പണി നിർത്തുകയല്ലേ?: അഭിലാഷ് മോഹനനോട് ശ്രീജിത്ത്
കൊച്ചി: മാധ്യമ പ്രവര്‍ത്തകയായ വന്ദന മോഹനന് ദാസിനെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിൽ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ബന്ധു നിയമന…
Read More » - 18 May
കൂളിമാട് പാലം തകര്‍ന്ന സംഭവം: യന്ത്രത്തകരാറെന്ന് കിഫ്ബി
കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന് വീഴാന്‍ കാരണം യന്ത്രത്തകരാറെന്ന് കിഫ്ബി. ഗര്‍ഡര്‍ ഉയര്‍ത്താന്‍ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാറെന്ന് കിഫ്ബി വ്യക്തമാക്കി. നിര്‍മ്മാണത്തിന് ഉപയോഗിച്ച…
Read More » - 18 May
കുന്നംകുളത്ത് വ്യാജ ഹാര്‍പ്പിക്കുമായി സൂറത്ത് സ്വദേശി പിടിയില്‍
കുന്നംകുളം: കുന്നംകുളത്തേക്ക് വിതരണത്തിനായി കൊണ്ടുവരികയായിരുന്ന വ്യാജ ഹാര്‍പ്പിക് ലിക്വിഡ് പിടികൂടി. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ്…
Read More » - 18 May
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി
കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും, മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തതായും യുവാവിനെതിരെ യുവതിയുടെ പരാതി. കണ്ണൂര്‍ ഏഴോം മൂലയിലെ മര്‍സൂക്കിന് എതിരെയാണ് കോഴിക്കോട് സ്വദേശിനിയായ യുവതി…
Read More » - 18 May
പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി അറസ്റ്റിൽ
തൃശൂര്‍: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനി പിടിയിൽ. ചാലക്കുടി മലക്കപ്പാറയിൽ നടന്ന സംഭവത്തിൽ, മലക്കപ്പാറ ആദിവാസി കോളനിയിലെ അവിവാഹിതയായ യുവതി കുഞ്ഞിന്…
Read More »