
തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. ശാന്തിപുരം സ്വദേശി പന്തലാംകുളം അഷ്‌റഫ് (60), ഭാര്യ താഹിറ (55) എന്നിവരാണ് മരിച്ചത്.
തൃശ്ശൂർ, മൂന്നുപീടികയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ദമ്പതികള്‍ ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments