Kerala
- Jun- 2022 -29 June
‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’: മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ…
Read More » - 29 June
നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിൻ്റെ വളർച്ചയാണ്: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരിൽ രാജസ്ഥാനിൽ നടന്ന കൊലപാതകത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരിൽ അരങ്ങേറിയതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയവാദം…
Read More » - 29 June
14കാരനെ പീഡിപ്പിച്ചു : 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും
തിരുവനന്തപുരം: പതിന്നാലുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ 52 കാരന് മൂന്നര വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 15,000 രൂപ പിഴയാണ് കോടതി ശിക്ഷ…
Read More » - 29 June
കടം കേറി നാട് കുട്ടിച്ചോറായിട്ടും കാറ് വാങ്ങാൻ അനുമതി നൽകി മന്ത്രി സഭ: അഡ്വക്കറ്റ് ജനറലിന് പുതിയ ഇന്നോവ
തിരുവനന്തപുരം: സംസ്ഥാനം കോടികളുടെ കടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ വിളിച്ചു പറഞ്ഞ മന്ത്രിമാർ തന്നെ അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ വാങ്ങാൻ അനുമതി നൽകിയിരിക്കുന്നു. 16.18…
Read More » - 29 June
ഭൂപരിഷ്കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നു: റവന്യൂ വകുപ്പ് മന്ത്രി കെ രാജന്
തിരുവനന്തപുരം: ഭൂപരിഷ്കരണം പോലെ കേരളം ഒരു സെറ്റില്‍മെന്റ് ആക്ട് രൂപീകരിക്കാന്‍ ഒരുങ്ങുന്നുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാൻ പദ്ധതിയുണ്ടെന്നും,…
Read More » - 29 June
വിഷമം വരുമ്പോള്‍ ബാപ്പയെ വിളിക്കാറുണ്ട്, എല്ലാം ഉപേക്ഷിച്ച് വരാനാണ് പറയുന്നത്! – ഷഹാന പറയുന്നു
ഷഹാനയുടെയും പ്രണവിന്റെയും പ്രണയം കേരളം ആഘോഷമാക്കിയതാണ്. നെഞ്ചിന് താഴെ തളര്‍ന്ന് കിടക്കുന്ന പ്രണവിന്റെ താങ്ങും തണലുമാണ് ഷഹാന. പ്രണവിന് എന്നും പിന്തുണയും ധൈര്യവുമായി ഷഹാന കൂടെയുണ്ട്. ബൈക്ക്…
Read More » - 29 June
എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കാട്ടാക്കടയിലെ എസ്.എസ് ജിതീഷിനെ (22)യാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് പോലീസ് അറസ്റ്റ്…
Read More » - 29 June
കള്ളൻ കപ്പലിൽ തന്നെ: സ്വന്തം ബാങ്കിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
പാലക്കാട്: ബാങ്കിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. തൃശ്ശൂര്‍ ഒല്ലൂക്കര പണ്ടാരപ്പറമ്പ് പാറേക്കാട് വീട്ടില്‍ ഡി അനൂപ്(45) ആണ് പാലക്കാട് പോലീസിന്റെ പിടിയിലായത്. ഫെഡറല്‍ ബാങ്കിന്റെ…
Read More » - 29 June
സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ സൈക്കിള്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് ഫര്ഹീന് (15) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ്…
Read More » - 29 June
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും: മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര് ബിന്ദു. അതിനു വേണ്ടി പ്രത്യേക കര്‍മ പദ്ധതി നടപ്പിലാക്കുമെന്നും, ജൂലൈ…
Read More » - 29 June
വിമാനത്തിലെ പ്രതിഷേധം: ജീവന് ഭീഷണിയുണ്ടെന്ന് ഫര്സീന് മജീദ്
കണ്ണൂർ: വിമാനത്തിലെ പ്രതിഷേധം വഷളാക്കിയത് ഇ.പി ജയരാജനാണെന്ന് മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച കേസിലെ പ്രതി ഫർസീൻ മജീദ്. തൻറെ ജീവന് ഭീഷണിയുണ്ടെന്നും കൊടുംക്രിമിനലായി ചിത്രീകരിക്കുന്നത്…
Read More » - 29 June
മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം: കണ്ണൂരില്‍ അച്ഛനും മകനും മുങ്ങിമരിച്ചു
കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട് കുളത്തിലായിരുന്നു അപകടം.…
Read More » - 29 June
ഒരു സാധു മനുഷ്യനെ അയാളുടെ കടയിൽ കയറി തല അറുത്തു കൊല്ലുക, കൊടും കൊലപാതകം കണ്ട് ആരും ഞെട്ടിയില്ല: അഞ്ജു പാർവതി
തിരുവനന്തപുരം: പ്രവാചക നിന്ദയുടെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സാമൂഹിക നിരീക്ഷക അഞ്ജു പാർവതി. ഒരു സാധു മനുഷ്യനെ അയാളുടെ കടയിൽ കയറി തല…
Read More » - 29 June
തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് മതം: ജസ്ല മാടശ്ശേരി
ജയ്പൂർ: പ്രവാചക നിന്ദയുടെ പേരിൽ തയ്യൽക്കാരനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി ജസ്ല മാടശ്ശേരി. തലച്ചോറിനെ പ്രവർത്തനരഹിതവും ക്രൂരവും പൈശാചികവുമാക്കുന്ന ഒരു വൃത്തികെട്ട വിഷമാണ് ഈ സംഭവത്തിന്…
Read More » - 29 June
കണ്ണുരുട്ടിയാലോ ഉച്ചത്തില്‍ സംസാരിച്ചാലോ ചുരുണ്ട് പോകുന്നവരെ കണ്ടിട്ടുണ്ടാവാം എന്നെ ആ ഗണത്തില്‍ കൂട്ടണ്ട: മാത്യു
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വിവാദം കത്തിക്കയറുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. കണ്ണുരുട്ടിയാലോ…
Read More » - 29 June
തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ ഈ ഗുണങ്ങൾ
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നൽകാൻ കഴിയില്ല എന്ന…
Read More » - 29 June
പ്രവാസിയുടെ കൊലപാതകം: ക്വട്ടേഷന്‍ നല്കിയ ഉപ്പളയിലെ ട്രാവല്‍സ് ഉടമ മുങ്ങി
കാസര്‍ഗോഡ് : പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തില്‍ 14 അംഗ സ്ക്വാഡ് അന്വേഷിക്കും. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം…
Read More » - 29 June
ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവം : പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍
പെരുങ്ങോട്ടുകുറിശ്ശി: ചൂലനൂരില്‍ വിഷുദിനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ വീട്ടുകാരുടെ ബന്ധുകൂടിയായ പ്രതി രണ്ടരമാസത്തിനുശേഷം അറസ്റ്റില്‍. പല്ലാവൂര്‍ സ്വദേശിയായ മുകേഷാണ് (30) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ…
Read More » - 29 June
ഇന്ത്യയിലെ മുസ്ലീങ്ങൾ മാതൃരാജ്യത്ത് താലിബാനിസം വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കരുത്: അജ്മീര്‍ ദര്‍ഗ തലവന്‍
ജയ്പൂർ: ഇന്ത്യയിലെ മുസ്ലീങ്ങൾ മാതൃരാജ്യത്ത് താലിബാനിസം വളര്‍ന്നുവരാന്‍ ഒരിക്കലും അനുവദിക്കരുതെന്ന താക്കീതുമായി അജ്മീർ ദർഗ തലവൻ ദീവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന് രംഗത്ത്. ഉദയ്പൂര്‍ കൊലപാതകത്തിൽ…
Read More » - 29 June
വയനാട്ടിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി
വയനാട്: പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ ഇന്ന് എൽ.ഡി.എഫിൻ്റെ ബഹുജന റാലി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ പശ്ചാത്തലത്തിലാണ് ജില്ലയിൽ എൽ.ഡി.എഫിൻ്റെ…
Read More » - 29 June
ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മമാരുടെ മാല കവർന്നു
തൃശൂർ: ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ട് വീട്ടമ്മമാരുടെ മാല കവർന്നു. നാട്ടിക ചേർക്കരയിലും തളിക്കുളം കച്ചേരിപ്പടിയിലും ആണ് മോഷണം നടന്നത്. നാട്ടിക ചേർക്കരയിൽ നിന്ന് ദേശീയപാതയിലേക്കുള്ള ഇടറോഡിൽ…
Read More » - 29 June
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്
കല്പറ്റ: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍…
Read More » - 29 June
ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കർമ്മ പദ്ധതി: മന്ത്രി ഡോ. ആർ. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ…
Read More » - 29 June
പ്രവാസിയുടെ കൊലപാതകം: തലകീഴായി മരത്തിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം, സിദ്ദിഖിന്റെ പേശികൾ ചതഞ്ഞ് വെള്ളംപോലെയായി
കുമ്പള: ക്വട്ടേഷൻ സംഘത്തിന്റെ തടങ്കലിൽ കൊല്ലപ്പെട്ട സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖിന്റെ ശരീരത്തിലെ പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളംപോലെയായിരുന്നതായി മൃതദേഹ പരിശോധനാ റിപ്പോർട്ട്. കുറഞ്ഞത് 5000 തവണയെങ്കിലും…
Read More » - 29 June
ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല? ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സർക്കാർ. പാര്‍ക്കുകള്‍ക്കും പാര്‍ക്കിലെ കമ്പനികള്‍ക്കും പ്രത്യേക സ്ഥലം നീക്കിവെച്ച് മദ്യശാല തുടങ്ങാമെന്നും എന്നാൽ, ബാറുടമകള്‍ക്ക് അനുമതി നല്‍കില്ലെന്നും…
Read More »