Kerala
- Jul- 2022 -18 July
പ്ലസ് വൺ പ്രവേശനം: അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തിയതി നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഇന്ന് എടുക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി നീട്ടാനാലോചിക്കുന്നത്. ഇക്കാര്യത്തിൽ…
Read More » - 18 July
നിർമ്മാണത്തിലെ അപാകത: ഇടുക്കി സത്രം എയർ സട്രിപ്പിന്റെ റൺവേയുടെ ഭാഗം തകർന്നു: ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക്…
Read More » - 18 July
ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറെ കൈയേറ്റം ചെയ്തു: രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
തലയോലപ്പറമ്പ്: ബസ് യാത്രയ്ക്കിടയിൽ കെ.എസ്.ആർ.ടി.സി വനിതാ കണ്ടക്ടറുടെ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും കൈയിൽ കയറിപ്പിടിക്കുകയും ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സ്വകാര്യ ബസ്…
Read More » - 18 July
മങ്കി പോക്സ്: കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തും
തിരുവനന്തപുരം: മങ്കി പോക്സിനെ കുറിച്ച് വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് ചർച്ച നടത്തും. മങ്കി പോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിലുള്ള…
Read More » - 18 July
മുല്ലപ്പെരിയാറിലും പെരിയാറിലും ജലനിരപ്പ് ഉയരുന്നു: അപകട സൂചനാ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തന രഹിതം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലും പെരിയാറിലും ജലനിരപ്പ് ഉയരുമ്പോള്‍ അപകട സൂചന മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തനരഹിതം. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സൂചന മുന്നറിയിപ്പ് സംവിധാനങ്ങളാണ് പണിമുടക്കിയത്.…
Read More » - 18 July
തേയില: കുത്തനെ ഉയർന്ന് ലേലം വില
തേയില ലേലത്തിൽ കേരളത്തിന് മികച്ച നേട്ടം. കൊച്ചിയിൽ നടന്ന തേയില ലേലത്തിൽ ഉയർന്ന തുകയ്ക്കാണ് തേയില വിറ്റു പോയത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വാരം നടന്ന ലേലത്തിൽ…
Read More » - 18 July
കോടികൾ തട്ടിയതായി പരാതി: നടൻ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കേസ്
പാലക്കാട്: നടൻ ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ കോടികൾ തട്ടിയതിന് കേസ്. സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്നുള്ള പരാതിയിലാണ് താരദമ്പതികൾക്കെതിരെ…
Read More » - 18 July
ഗ്രീവ്സ്: റീട്ടെയിൽ ഓട്ടോ ഇവി മാർട്ട് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗ്രീവ്സ് കോട്ടൺ. കമ്പനിയുടെ റീട്ടെയിൽ വിഭാഗമായ ഗ്രീവ്സ് റീട്ടെയിൽ തിരുവനന്തപുരത്താണ് പുതുതായി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗ്രീവ്സിന്റെ മൾട്ടി ബ്രാൻഡ് വൈദ്യുത…
Read More » - 18 July
‘കുഞ്ഞിലയുടെ അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ല’: രഞ്ജിത്ത്
കോഴിക്കോട്: മൂന്നാമത് രാജ്യാന്തര വനിത ചലച്ചിത്രോത്സത്തിൽ, സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ പ്രദർശിപ്പിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ കുഞ്ഞിലയ്ക്കെതിരെ സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. കുഞ്ഞിലയുടേത് വികൃതിയാണെന്നും…
Read More » - 18 July
വിഷ്ണു ഉണ്ണികൃഷ്ണൻ പൊലീസ് വേഷത്തിലെത്തുന്ന ‘കുറി’: റിലീസിനൊരുങ്ങുന്നു
വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് കുറി. വിഷ്ണു ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. കെ ആർ പ്രവീൺ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.…
Read More » - 18 July
സിജു വില്‍സണ്‍ നായകനാകുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍
കൊച്ചി: വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ സെപ്റ്റംബറില്‍ റിലീസിനെത്തും. ചിത്രത്തിൽ, കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് യുവതാരം സിജു വിത്സനാണ്.…
Read More » - 17 July
സിപിഎം മുൻ പ്രാദേശിക നേതാവിനെതിരെ കാപ്പ: പാലക്കാട്ട് കയറരുത്
അത്തിമണി അനിൽ സിപിഎം പെരുമാട്ടി അത്തിമണി ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്
Read More » - 17 July
മലാല യൂസഫ്സായ് ദിനാചരണം സംഘടിപ്പിച്ചു
ഇടുക്കി: പെരുവന്താനം പഞ്ചായത്തിൻ്റെയും ഐ.സി.ഡി.എസിൻ്റെയും ആഭിമുഖ്യത്തിൽ മലാല യൂസഫ്സായ് ദിനാചരണം സംഘടിപ്പിച്ചു. കണയങ്കവയൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം…
Read More » - 17 July
കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ഇടപെടല്‍ നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളജ്…
Read More » - 17 July
വിനോദ സഞ്ചാരികൾക്കായി മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്
വയനാട്: വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി ഒരുക്കിയിരിക്കുകയാണ് മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജിൽ. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ…
Read More » - 17 July
നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ്: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് യു.കെയിലേക്ക് മികച്ച അവസരങ്ങളുമായി നോർക്ക റൂട്ട്സ് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യു.കെ എൻ.എച്ച്.എസ് ട്രസ്റ്റുമായി ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.…
Read More » - 17 July
മണ്ണിടിച്ചിൽ ഭീഷണി: മലമുകളിലെ വെള്ളം ഒഴുക്കികളഞ്ഞ് എൻ.ഡി.ആർ.എഫ് സംഘം
വയനാട്: പൊഴുതന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുറിച്യാർ മലയുടെ മുകൾ ഭാഗത്തുള്ള തടാകത്തിലെ വെള്ളം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് മലയുടെ താഴ് ഭാഗത്തേക്ക് ഒഴുക്കി…
Read More » - 17 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : നൃത്ത അധ്യാപകൻ അറസ്റ്റിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. നെന്മാറ അയിലൂർ തിരുവഴിയാട് സ്വദേശി രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ…
Read More » - 17 July
ചൂടു വെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം ചെയ്യുന്നുമോ?
സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം…
Read More » - 17 July
കുരങ്ങ് പനി: എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചതായി വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിൽ കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശേരി,…
Read More » - 17 July
എന്തിനാണ് ദൈവങ്ങളൊക്കെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ! ബല്‍റാമിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്
ഭക്തരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്നും അകറ്റുന്ന തരത്തിലാണ് ബല്‍റാമിന്റെ പോസ്റ്റ്
Read More » - 17 July
വഞ്ചനാക്കുറ്റം: ബാബുരാജിനും വാണി വിശ്വനാഥിനും എതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: നടന് ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥിനും എതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തു. പാലക്കാട് തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ…
Read More » - 17 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ബാലുശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. കൊടുവള്ളി എളേറ്റിൽ സ്വദേശി കരിമ്പാ പൊയിൽ ഫായിസി (25)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാലുശേരി ജൂണിയർ…
Read More » - 17 July
കുങ്കുമപ്പൂവിന്റെ ഗുണങ്ങൾ
പുരാതനകാലം മുതല്ക്കേ സൗന്ദര്യ സങ്കല്പ്പങ്ങളില് കുങ്കുമപ്പൂവിനുളള സ്ഥാനം വളരെ വലുതാണ്. സുന്ദരികളായ റാണിമാരുടെയും ധനികരുടെയും സൗന്ദര്യ സംരക്ഷണത്തില്‍ കുങ്കുമപ്പുവിന് ഗണ്യമായ സ്ഥാനമുണ്ടായിരുന്നു. കാശ്മീരിലെ കുങ്കുമപ്പൂവിന്റെ ഗുണവും…
Read More » - 17 July
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നാളെ ഹര്‍ജി നല്‍കില്ല. നാളെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും സുപ്രീം കോടതി…
Read More »