KeralaLatest NewsSaudi ArabiaNewsInternationalGulf

സൗദി അറേബ്യയിൽ പുരുഷ നഴ്സുമാരെ നിയമിക്കുന്നു: ശമ്പളം 90,000 രൂപ

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. ഇതിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്‌സി പുരുഷ നഴ്സുമാരുടെ അപേക്ഷകൾ ക്ഷണിച്ചു.

Read Also: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം അറസ്റ്റിൽ: അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

സൗദി പ്രോമെട്രിക്ക് ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 90,000 രൂപ. വിസ, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം 25നകം recruit@odepc.in ൽ അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471 2329440/41/42/43.

Read Also: ‘എന്റെ നിക്കാഹിന് എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’?: മഹല്ല്‌ കമ്മിറ്റിയോട്‌ ബഹിജ ദലീല

shortlink

Related Articles

Post Your Comments

Related Articles


Back to top button