Kerala
- Jul- 2022 -24 July
ബന്തിയോട് സ്പോർട്സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി
കാസർഗോഡ്: കാസർഗോഡ് ബന്തിയോട് സ്പോർട്സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. ബന്തിയോട്ടെ ചാമ്പ്യൻസ് സ്പോർട്സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ കണ്ടെത്തിയത്. പതിനാറുകാരിയുടെ…
Read More » - 24 July
ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് കെ.സി വേണുഗോപാല്‍
കോഴിക്കോട്: കോഴിക്കോട്ടു നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ചിന്തന്‍…
Read More » - 24 July
അങ്കണവാടി അദ്ധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: അങ്കണവാടി അദ്ധ്യാപികയെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ…
Read More » - 24 July
അറിയിപ്പ്! മരുന്നുകളുടെ വില കുറച്ചേക്കുമെന്ന് സൂചന – കുറയുക ഈ രോഗങ്ങൾക്കുള്ള മരുന്നിന്റെ വില
ന്യൂഡൽഹി: ആരോഗ്യ സംരക്ഷണ ചെലവ് കുറച്ചുകൊണ്ട് നിരവധി രോഗികൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 24 July
ഇനി കുറച്ച് ചാരിറ്റി ആകാം! പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ചാരിറ്റി ഗുണം ചെയ്യുമെന്ന് കെ സുധാകരൻ
കണ്ണൂർ: പാവപ്പെട്ട ജനങ്ങളെ കോൺഗ്രസ് പ്രവർത്തകർ സഹായിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകർ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങണമെന്നും, അത് പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും…
Read More » - 24 July
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ഛർദിൽ ലഭിച്ചു: വില 28 കോടി
വിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറി കടലിൽ നിന്നും ലഭിച്ച കോള്‍ നാടുമുഴുവൻ ചർച്ചയായിരിക്കുന്നു. മീൻ പിടിക്കാൻ ഇറങ്ങിയവർക്ക് കിട്ടിയത് കോടിക്കണക്കിന് രൂപ വിലയുള്ള തിമിംഗല…
Read More » - 24 July
ശ്രീറാം വെങ്കിട്ടരാമന്റെ കളക്ടർ നിയമനത്തിനെതിരേ വിമർശനം ശക്തം: വാർത്ത വേദനിപ്പിക്കുന്നെന്ന് സലീം മടവൂര്‍
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരേ വിമർശനം ശക്തം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമിച്ചതിനെതിരേ വിമര്‍ശനത്തിനെതിരേ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 24 July
ദ്രൗപദി മുർമുവിന് ലഭിച്ചത് കുറവ് വോട്ടുകൾ, യശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്ക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണ് ജനത. ഗോത്രവിഭാഗത്തിൽ നിന്നും സ്വപ്രയത്നം കൊണ്ട് വിജയം നേടിയ…
Read More » - 24 July
കണ്ണിന്റെ കാഴ്ച്ച വർദ്ധിപ്പിക്കാൻ പാൽ
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് പാൽ. കൊഴുപ്പ് കുറഞ്ഞ പാൽ ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.…
Read More » - 24 July
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ്…
Read More » - 24 July
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി: യുവാവ് പിടിയിൽ
തൃശ്ശൂര്‍: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. ഒഡീഷയില്‍…
Read More » - 24 July
നീരൊഴുക്ക് ശക്തമായി: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
തൃശ്ശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താൻ തീരുമാനമായി. രാവിലെ 10 ന് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍…
Read More » - 24 July
കേരളത്തില്‍ സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ തുടങ്ങും: താല്പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിൽ കൂടുതല്‍ പദ്ധതികൾ തുടങ്ങുമെന്ന സൂചന നൽകി അദാനി ഗ്രൂപ്പ്. സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ തുടങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി…
Read More » - 24 July
സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി ബലൂണും പോസ്റ്ററുമായി അണിയിച്ചൊരുക്കി: സ്വകാര്യ ബസിന് പിഴ
കൊല്ലം: തെന്നിന്ത്യൻ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് അലങ്കരിച്ച ബസിന് പിഴയിട്ട് പൊലീസ്. മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസാണ് കയ്യോടെ…
Read More » - 24 July
കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം: നിരവധി പേരുടെ കൃഷി നശിപ്പിച്ചു
കട്ടപ്പന: ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം. കാട്ടിലേക്ക് കയറാതെ വനത്തിന്റെ അതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇടുക്കി വന്യജീവി സങ്കേതത്തോട് അതിർത്തി…
Read More » - 24 July
‘ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു, കാട്ടിൽ പോയി ഒളിക്കുമായിരുന്നു’: അന്ന് നഞ്ചിയമ്മ പറഞ്ഞത്
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന സംഗീതജ്ഞന് ലിനുലാലിനെ വിമർശിച്ച് സന്ദീപ് ദാസ്. ഒരു മനുഷ്യായുസ്സ്…
Read More » - 24 July
മദ്യം വാങ്ങിയ ശേഷം വീടിന് സമീപം പോലീസുകാർ മൂത്രമൊഴിച്ചു: ചോദ്യം ചെയ്ത യുവാവിന് മർദ്ദനം
തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ്…
Read More » - 24 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 July
അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനെന്ന് ഹൈക്കോടതി
കൊച്ചി: ജനനസർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേര് മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകുന്നതിന് മുൻപ് അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ്…
Read More » - 24 July
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്ക് അറിയാം
ദിവസങ്ങളായുള്ള ഉയർച്ചയ്ക്കും താഴ്ച്ചയ്ക്കും ഒടുവിൽ വിശ്രമിച്ച് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്.…
Read More » - 24 July
ഭീമ സിൽവർ: നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു
ഭീമ സിൽവറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു. എറണാകുളം എംജി റോഡിലുള്ള ഭീമ ജ്വല്ലേഴ്സിന്റെ സമീപത്തായാണ് ഭീമ സിൽവറിന്റെ നവീകരിച്ച ഷോറൂം പ്രവർത്തിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലറി…
Read More » - 24 July
കടത്തിക്കൊണ്ടുവന്നത് മൂന്ന് കൗമാരക്കാരികളെ: തൃശ്ശൂരില്‍ യുവാവ് പിടിയില്‍
തൃശ്ശൂര്‍: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷയില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തൃശ്ശൂരിലെത്തിച്ച യുവാവ് അറസ്റ്റില്‍. ഒഡിഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്.…
Read More » - 24 July
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി ഒളിവിലെന്ന് പോലീസ്
കൊച്ചി: യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി ഒളിവില്‍. നാൽപതോളം യുവാക്കളിൽ നിന്നാണ് കോട്ടയം കിടങ്ങൂർ സ്വദേശിയായ ഇയാള്‍ പണം…
Read More » - 24 July
സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് വിജയം
കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിലാണ് കേരള സ്റ്റാർട്ടപ്പുകൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞത്. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ നാലാമത്തെ കൂട്ടായ്മയിൽ…
Read More » - 24 July
സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രമുഖർ: നൂറോളം പേർ സംയുക്ത പ്രസ്താവന പുറത്തിറക്കി
കോഴിക്കോട്: സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ രംഗത്ത്. സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംയുക്ത…
Read More »