ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വ​തി​യു​ടെ വീ​ട്ടി​ൽ രാ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആക്രമണം : പ്രതി പിടിയിൽ

തൊ​ളി​ക്കോ​ട് ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ അ​സീം (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വി​തു​ര: യു​വ​തി​യു​ടെ വീ​ട്ടി​ൽ രാ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. തൊ​ളി​ക്കോ​ട് ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ അ​സീം (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​തു​ര കൊ​പ്പം സ്വ​ദേ​ശി​യാ​യ യുവതിയുടെ വീട്ടിൽ കയറിയാണ് പ്രതി ആക്രമണം നടത്തിയത്.

Read Also : ഇടമലയാർ രാവിലെ തുറക്കും, തുറന്ന ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തും: പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം

നി​ര​വ​ധി ​ത​വ​ണ പ്ര​തി ഫോ​ണി​ലൂ​ടെ യു​വ​തി​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യുമാ​യി​രു​ന്നു. വി​തു​ര സി​ഐ ശ്രീ​ജി​ത്ത്, എ​സ്ഐ​മാ​രാ​യ വി​നോ​ദ്, ഇ​ർ​ഷാ​ദ്, എ​എ​സ്ഐ സ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button