Kerala
- Jul- 2022 -28 July
സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സർക്കാർ നിയമസഭയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സർക്കാർ നിയമസഭയിൽ അറിയിച്ചു. ഈ മാസം 18-ന് കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിനാണ്…
Read More » - 28 July
തെരുവുനായ്ക്കളുടെ ആക്രമണം : വയോധികയ്ക്ക് പരിക്ക്
കൊട്ടിയം: പേരക്കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വയോധികക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജങ്ഷനിൽ കിണറ്റിൻമൂട് വീട്ടിൽ സുശീലനാണ് (60) കടിയേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു…
Read More » - 28 July
കറിവേപ്പില വെറുംവയറ്റിൽ കഴിച്ചാൽ
‘കറിവേപ്പില പോലെ’ എന്നാണ് ചൊല്ലെങ്കിലും കറിവേപ്പിലയോളം ഗുണങ്ങളുള്ള മറ്റൊരു ഇല ഉണ്ടോ എന്നുതന്നെ സംശയം. അതുകൊണ്ട് ഭക്ഷണത്തിൽ നിന്ന് എടുത്തു കളയാനുള്ളതല്ല കറിവേപ്പില, ഭക്ഷണമാക്കേണ്ടതാണ്. അറിയാം…
Read More » - 28 July
മന്ത്രി മുഹമ്മദ് റിയാസിന്റെ സ്റ്റാഫിന്റെ എണ്ണം കൂട്ടി: ആകെ 30 പേർ
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചു. അഞ്ച് പേരെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. മുൻമന്ത്രി സജി ചെറിയാന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന അഞ്ച് പേരെയാണ്…
Read More » - 28 July
‘പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കുക, സുരക്ഷിതമായ തിരഞ്ഞെടുപ്പുകള്‍ നടത്തുക’: ലോകാരോഗ്യ സംഘടന
ജനീവ: ആഗോളതലത്തിൽ കുരങ്ങുപനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പുരുഷന്മാർ ലൈംഗിക പങ്കാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ്…
Read More » - 28 July
പ്രതിരോധ ശേഷിക്ക് ഓറഞ്ച് -മല്ലിയില ജ്യൂസ്
കോവിഡ് ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയിലൂടെയാണ് നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷികൊണ്ട് തടുത്ത് നിര്‍ത്താന്‍ സാധിക്കുന്നതാണ്.…
Read More » - 28 July
സഹപ്രവർത്തകയെ കൊലപ്പെടുത്താൻ ശ്രമം : പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും
പാലക്കാട്: ഹോളോബ്രിക്സ് സ്ഥാപനത്തിലെ സഹപ്രവർത്തകയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വാടാനാംകുറുശ്ശി കാവതിയാട്ടിൽ ശ്രീജിത്തിനെ (42) ആണ്…
Read More » - 28 July
കുട്ടികളെ എത്തിച്ചതിൽ ദുരൂഹത: കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് സി.ഡബ്ല്യു.സി
കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് കുട്ടികളെ അനധികൃതമായി എത്തിച്ച പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി). സി.ഡബ്ല്യു.സി ചെയർമാൻ അബ്ദുൾ…
Read More » - 28 July
സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ആവശ്യമുള്ള ഘട്ടത്തിൽ പണം ലഭ്യമാക്കാനുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇന്നലെ മരിച്ച ഫിലോമിനയ്ക്കും…
Read More » - 28 July
നാലര വയസ്സുകാരിയെ പീഡിപ്പിച്ചു : വയോധികൻ പൊലീസ് പിടിയിൽ
പത്തനംതിട്ട: അക്ഷരം പഠിക്കാൻ വീട്ടിലെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. കൊടുമൺ രണ്ടാംകുറ്റി ലതാഭവനം വീട്ടിൽ വിദ്യാധരനെ(69) കൊടുമൺ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 July
17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി 18 വയസ്സ് തികയേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 17 വയസ്സ് പൂർത്തിയായാൽ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി…
Read More » - 28 July
എനിക്ക് സംഭവിച്ചത് ഇനിയാർക്കും സംഭവിക്കരുത്: നടി ഗീത വിജയന്റെ തുറന്നു പറച്ചിൽ ചർച്ചയാകുമ്പോൾ
കൊച്ചി: സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് നിരവധി നടിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ആവശ്യങ്ങൾക്ക് വഴങ്ങാതെ വരുമ്പോൾ സിനിമ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നടിമാർ…
Read More » - 28 July
അയല്‍വാസിയെ ആക്രമിച്ചു : മൂന്നുപേർ പൊലീസ് പിടിയിൽ
ആപ്പാഞ്ചിറ: അയല്‍വാസിയെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. പൂഴിക്കോല്‍ പൂഴിക്കുന്നേല്‍ വീട്ടില്‍ അനീഷ് ഗോപി (37), വൈക്കം തലയാഴം മന്നംപള്ളി വീട്ടില്‍ ഹരീഷ്, കല്ലറ മുണ്ടാര്‍ പാറയില്‍…
Read More » - 28 July
മുസ്ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണം: പിണറായി പോലീസിനോട് പോപ്പുലര്‍ ഫ്രണ്ട്
പാലക്കാട്: ആഭ്യന്തര വകുപ്പിനെതിരെ പോപ്പുലർ ഫ്രണ്ട്. കേരളാ പോലീസ് മുസ്ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും, ഈ സമീപനം ആഭ്യന്തരവകുപ്പ് അവസാനിപ്പിക്കണമെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന…
Read More » - 28 July
‘എന്റെ മക്കൾ പറയുന്നതല്ലേ, ഒരാളെയും തള്ളിപ്പറഞ്ഞ് ഞാനൊന്നും ചെയ്യില്ല’: പുരസ്കാര വിവാദത്തിൽ നഞ്ചിയമ്മ
പാലക്കാട്: ദേശീയ പുരസ്കാര വിവാദത്തിൽ പ്രതികരിച്ച് മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡിനർഹയായ നഞ്ചിയമ്മ. ‘എല്ലാ മക്കൾ പറയുന്നതല്ലേ, പറയുന്നവർ പറയട്ടെ, ആരോടും പരിഭവമില്ല’- നഞ്ചിയമ്മ പറഞ്ഞു. വിവാദം കാര്യമാക്കുന്നില്ലെന്നും…
Read More » - 28 July
ആഴിമലയിലെ കിരണിന്റെ മരണം: പ്രധാന പ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്ന് ബന്ധുക്കൾ
ആഴിമല: ആഴിമലയിലെ കിരണിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. പ്രധാനപ്രതികളെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡി.എൻ.എ പരിശോധനാഫലം വരുന്നതിന് തൊട്ടുമുമ്പ് അറസ്റ്റ്…
Read More » - 28 July
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കല്‍ കരോട്ടുപറമ്പില്‍ വീട്ടില്‍ നിബിന് ഖാനെ (22) ആണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. Read…
Read More » - 28 July
പരാതിക്കാരനായ യുവാവിനെ എസ്.ഐ മര്‍ദ്ദിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചു
വീയപുരം: പരാതിക്കാരനായ യുവാവിനെ വീയപുരം എസ്.ഐ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. വീയപുരം സ്വദേശി അജിത് വർഗീസിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഡി.വൈ.എസ്.പി ആശുപത്രിയിലെത്തി…
Read More » - 28 July
‘അവസാന ശ്വാസം വരെ പോരാടും, എൻ.ഡി.എ സർക്കാർ അതിക്രമങ്ങൾ കാണിക്കുന്നു’: രമ്യ ഹരിദാസ്
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതും എം.പിമാർക്കെതിരെയായ കൂട്ട നടപടിയുമാണ് ഇതിന് കാരണം. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക്…
Read More » - 28 July
പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിയോര കച്ചവടക്കരുടെ പുനരധിവാസകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ആറ് മണിക്ക് ചായ, എട്ടിന്…
Read More » - 28 July
ആറ് മണിക്ക് ചായ, എട്ടിന് പ്രഭാതഭക്ഷണം: 50 മണിക്കൂർ പ്രതിഷേധം, പോരാട്ടവീര്യത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് എം.പിമാർ
ന്യൂഡൽഹി: സഭയ്ക്കുള്ളിലെ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച രാവിലെ 11 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 വരെ 50 മണിക്കൂർ റിലേ പ്രതിഷേധത്തിലാണ്.…
Read More » - 28 July
ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തിനായി ഭൂമി വിട്ടുനൽകിയതിന് നഷ്ടപരിഹാരം നൽകാത്ത ദേശീയ പാത വികസന അതോറിറ്റിയുടെ നടപടിക്കെതിരെ കർശന നിലപാടുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടപടി…
Read More » - 28 July
‘കുട്ടിഹസ്സൻ ഹാജിയെ ജയിലിലടപ്പിച്ചു, സിറാജ് പത്രത്തിന്റെ ഗൾഫ് എഡിഷൻ പൂട്ടിക്കാൻ ശ്രമിച്ചു’: മാധ്യമത്തിനെതിരെ ജലീൽ
മലപ്പുറം: മാധ്യമം പത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി ജലീൽ. കേരളത്തിലെ സുന്നി നേതാവ് കുട്ടിഹസ്സൻ ഹാജിയെ ഖത്തറിൽ ജയിലിലടപ്പിച്ചത് മാധ്യമമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രമുഖ…
Read More » - 28 July
കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു : വയോധികനടക്കം രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് അപകടം. ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തിൽ, വയോധികനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. Read Also : ‘തൈ…
Read More » - 28 July
സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു വിലക്കാൻ വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടു വരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർദ്ധിച്ചു വരുന്ന…
Read More »