
കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. രണ്ട് പേർക്ക് പരുക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്.
അരുൺ എന്നയാൾക്ക് ആണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം. കുത്തേറ്റ മറ്റൊരാള്‍ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്നാണ് സംശയം
Post Your Comments