Kerala
- Jul- 2022 -30 July
തമിഴ്നാട്ടിൽ നിന്നും അരി കടത്തിയ സിപിഎം നേതാക്കൾക്കെതിരെ നടപടിയുമായി പാർട്ടി
പാലക്കാട്: തമിഴ്നാട്ടിൽ നിന്ന് അരി കടത്തിയതിന് സിപിഎം നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുത്തു. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ആരോപണം ഉയർന്നതോടെ പാർട്ടിയ്ക്ക് വലിയ നാണക്കേടായി. സ്വർണ്ണക്കടത്ത് തൊട്ട്…
Read More » - 30 July
കോവിഡ് പ്രതിസന്ധിയിലും കുതിച്ചുയർന്ന് സംസ്ഥാനത്തെ ഐടി പാർക്കുകൾ
കോവിഡ് പ്രതിസന്ധിയിലും തളരാതെ സംസ്ഥാനത്തെ ഐടി പാർക്കുകൾ. കോവിഡ് കാലയളവിൽ കയറ്റുമതിയിൽ വൻ വളർച്ച നേടാൻ ഐടി പാർക്കുകൾക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട്…
Read More » - 30 July
കേരള ടൂറിസത്തിന് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവും: മുഖ്യമന്ത്രി
ധർമ്മടം: കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട്- ധർമ്മടം…
Read More » - 30 July
സംസ്ഥാനത്തെ മിശ്രവിവാഹിതര്‍ക്ക് സഹായ ധനം അനുവദിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: മിശ്രവിവാഹിതര്‍ക്ക് ധനസഹായ പ്രഖ്യാപനവുമായി കേരള സര്‍ക്കാര്‍. മാര്‍ച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതര്‍ക്കായി 12.51 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. Read…
Read More » - 30 July
പാലക്കാട് പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സഹോദരന്റെ വീട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുലൈമാനെ കണ്ടെത്തിയത് പാലക്കാട്: പാലക്കാട് പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂറ്റനാട് ആണ് സംഭവം. ചാലിപ്പുറം…
Read More » - 29 July
തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
പത്തനംതിട്ട: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം…
Read More » - 29 July
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം, ഈശ്വരനോട് ഒത്തിരി നന്ദി: സന്തോഷം പങ്കുവച്ച് രാധിക
ഇരുവരെയും ഓൺ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണുനിറഞ്ഞു
Read More » - 29 July
ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ട് നല്കി
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും കോഴിക്കോട് ബി.എന്‍.ഐ മാസ്റ്റേഴ്സിന്റെയും നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ടുകള്‍ നല്കി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ…
Read More » - 29 July
കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങൾ കവര്‍ന്നു: ദേഹത്ത് മയക്കുമരുന്ന് കുത്തിവച്ചു, വഴിയിൽ ഉപേക്ഷിച്ചു
പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Read More » - 29 July
കൊല്ലം ജില്ല അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 5ന്
കൊല്ലം: അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനുള്ള തിയതി സാങ്കേതിക കാരണങ്ങളാൽ ഓഗസ്റ്റ് അഞ്ചാം തിയതിലേക്കു മാറ്റി. ഓഗസ്റ്റ് 5 മുതൽ സെപ്തംബർ 3…
Read More » - 29 July
മാതൃക വിമുക്തി പഞ്ചായത്തുകളെ തെരഞ്ഞെടുത്തു
പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി താലൂക്ക് തലത്തില്‍ നിന്ന് മാതൃക വിമുക്തി പഞ്ചായത്തുകളെ തെരഞ്ഞെടുത്തു. തിരുവല്ല, കോന്നി, റാന്നി, പത്തനംതിട്ട, അടൂര്‍…
Read More » - 29 July
ആറു വയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് 81 വര്‍ഷം തടവ്: സംഭവം ഇടുക്കിയിൽ
ഓട്ടോ ഡ്രൈവറായ വിനോദിനെയാണ് കോടതി ശിക്ഷിച്ചത്
Read More » - 29 July
ഫിലോമിനയുടെ കുടുംബത്തെ അധിക്ഷേപിച്ചു: മന്ത്രി ആർ. ബിന്ദുവിൻ്റെ ഓഫീസ് വളയുമെന്ന് കോൺഗ്രസ്
തൃശൂർ: ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശം വിവാദമാകുമ്പോൾ മന്ത്രി ആർ. ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ ഓഫീസ് വളയുമെന്ന് കോൺഗ്രസ്. ഫിലോമിനയുടെ കുടുംബത്തെ മന്ത്രി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് നാളെ രാവിലെ…
Read More » - 29 July
കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ…
Read More » - 29 July
‘ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ല’: വാർത്തകളിൽ പ്രതികരിച്ച് മാണി സി കാപ്പന്
കോട്ടയം: യു.ഡി.എഫിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്തകളിൽ പ്രതികരിച്ച് മാണി സി കാപ്പന്. ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്നും മാധ്യമങ്ങളിലെ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന് പറഞ്ഞു.…
Read More » - 29 July
പാവങ്ങളുടെ ആയുഷ്കാല സമ്പാദ്യം ഇല്ലാതാക്കുന്ന കേരളത്തിലെ സഹകരണബാങ്കുകളിലെ തട്ടിപ്പുകളിൽ അമിത്ഷാ ഇടപെടണം: കുമ്മനം
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ കേരളത്തിലെ 164 സഹകരണ ബാങ്കുകൾ കൂടി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സഹകരണ മന്ത്രി വി.എൻ. വാസവന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി നേതാവും…
Read More » - 29 July
ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നു: എം കുഞ്ഞാമന്
എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാന്‍ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല.
Read More » - 29 July
ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്: നാല് ആവശ്യങ്ങളുമായി ദിലീപ് സുപ്രീം കോടതിയില്‍
വിചാരണക്കോടതിയുടെ പരിഗണനയിലിരുക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം
Read More » - 29 July
നൈപുണ്യ പരിചയമേള: ഫ്ലാഷ്മോബും സൈക്കിൾ റാലിയും അരങ്ങേറി
തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും…
Read More » - 29 July
അടിസ്ഥാന സൗകര്യവികസനങ്ങളുടെ പ്രവൃത്തി പുരോഗതി വിലയിരുത്തി
തൃശ്ശൂര്‍: ചാലക്കുടി മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഹരിത…
Read More » - 29 July
ഡ്യൂട്ടിക്കിടെ ഹൃദയാഘാതം: ആലുവയിൽ എസ്ഐ കുഴഞ്ഞു വീണ് മരിച്ചു
ആലുവ: ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണ് മരിച്ചു. ആലുവ മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ…
Read More » - 29 July
മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ചാടി വീണ് കരിങ്കൊടി വീശി കോൺഗ്രസുകാരുടെ പ്രതിഷേധം
കൊച്ചി: എറണാകുളത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിൽ ചാടി കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വിവിധ ചടങ്ങുകൾക്കായി കാക്കനാടെത്തിയ മുഖ്യമന്ത്രിയെ മൂന്നിടത്താണ് കരിങ്കൊടി കാണിച്ചത്. കോൺഗ്രസ് പ്രവർത്തകൻ…
Read More » - 29 July
അഞ്ചു വര്‍ഷത്തിനകം 63 ലക്ഷം ചതുരശ്ര അടി ഐ.ടി സ്പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐ.ടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം…
Read More » - 29 July
മലദ്വാരത്തില്‍ ഒളിപ്പിച്ചത് 4 ഗുളിക: ലക്ഷങ്ങൾ മോഹിച്ച് സ്വര്‍ണ്ണം കടത്താൻ ഏതു വഴിയും സ്വീകരിക്കുന്നവർ പിടിയിലാകുമ്പോൾ
രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ പത്ത് വര്‍ഷത്തെ കണക്കെടുത്താൽ കേരളം മൂന്നാം സ്ഥാനത്താണ്
Read More » - 29 July
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയെന്നത് വ്യാജ പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടർ
ഇടുക്കി: ഉടുമ്പൻചോലയിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതി പ്രസവിച്ച ഇരട്ടകുട്ടികളെ കൊന്നു കുഴിച്ചുമൂടി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പൊലീസ്. എന്നാൽ, ഈ വാർത്തയുടെ ഉറവിടം ഇപ്പോഴും ആർക്കുമറിയില്ല.…
Read More »