Kerala
- Jul- 2022 -30 July
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ ജൂലായ് മാസത്തെ ശമ്പളം പൂര്‍ണ്ണമായും ഇതുവരെ കൊടുത്ത് തീര്‍ത്തിട്ടില്ല. ഈ മാസത്തെ…
Read More » - 30 July
വാടക മുറിയിൽ തുടങ്ങിയ ബിസിനസ്, വില കുറഞ്ഞ ബൈക്കിൽ നിന്നും മിനി കൂപ്പറിലേക്ക്: 100 കോടിയുമായി മുങ്ങി മുഹമ്മദ് അബിനാസ്
തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അബിനാസിന്റെ തട്ടിപ്പിൽ ഞെട്ടി കുടുംബവും നാട്ടുകാരും. തളിപ്പറമ്പിലെ ഒരു മാളിൽ വാടകമുറിയിൽ തുടങ്ങിയ അബിനാസിന്റെ ബിസിനസ് ഇന്ന് എത്തി നിൽക്കുന്നത്…
Read More » - 30 July
ആന്റിബയോട്ടിക്സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമാണ്
നിരവധി അസുഖങ്ങൾക്കായി ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടി വരുന്നവരാണ് നമ്മളിൽ ഭൂരിഭാഗമാളുകളും. ഡോക്ടർമാർ അസുഖങ്ങൾ ഭേദമാകാൻ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാറുണ്ട്. ഡോക്ടർമാർ നിർദേശിച്ച പ്രകാരം കൃത്യമായി ആന്റിബയോട്ടിക്സ് കഴിച്ചാൽ…
Read More » - 30 July
കേരളത്തില്‍ തനിക്ക് ഫാന്‍സുള്ളത് പോലെ തമിഴ്നാട്ടില്‍ പിണറായി വിജയനും ഫാന്‍സുണ്ട്: സ്റ്റാലിന്
തൃശൂര്‍: പിണറായിയെ പോലൊരു മുഖ്യനെ തമിഴ്മക്കളും ആഗ്രഹിക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. കേരളത്തില്‍ തനിക്ക് ഫാന്‍സുള്ളത് പോലെ തമിഴ്നാട്ടില്‍ പിണറായി വിജയനും ഫാന്‍സുണ്ടെന്നും കണ്ണൂരില്‍…
Read More » - 30 July
തേൻ ഈ രീതിയിൽ കഴിക്കൂ, അമിതവണ്ണം കുറയ്ക്കൂ
ശരീരഭാരം കുറയ്ക്കാൻ തേൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേൻ. തേനിലെ അവശ്യ ഹോർമോണുകൾ വിശപ്പ് കുറയ്ക്കുകയും…
Read More » - 30 July
ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രതിയ്ക്ക് 81 വർഷം തടവ് ശിക്ഷ
ഇടുക്കി: ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 81 വർഷം തടവും 31000 രൂപ പിഴയും വിധിച്ച് കോടതി. മരിയാപുരം സ്വദേശി വിമൽ പി മോഹനനാണ്…
Read More » - 30 July
കണ്ണൂരില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കി ഇന്‍ഡിഗോ
കണ്ണൂര്‍: കണ്ണൂരില്‍ നിന്നും മുംബൈയിലേക്കുള്ള വിമാന സര്‍വീസ് ഇന്‍ഡിഗോ റദ്ദാക്കി. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് നടപടി. സമാന കാരണത്താല്‍ ഇന്‍ഡിഗോയ്ക്ക് പുറമേ ഗോ ഫസ്റ്റും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.…
Read More » - 30 July
സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. യുവ എഴുത്തുകാരിയാണ് സിവിക് ചന്ദ്രനെതിരെ രംഗത്ത് വന്നിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ…
Read More » - 30 July
മങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി
തിരുവനന്തപുരം: രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കൊല്ലം സ്വദേശിയാണ്…
Read More » - 30 July
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊല: തലശ്ശേരിയില്‍ ഒരാള്‍ പിടിയില്‍
കണ്ണൂര്‍: കര്‍ണാടകയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. പാറാല്‍ സ്വദേശി ആബിദാണ് പിടിയിലായത്. കര്‍ണാടക പോലീസാണ് തലശ്ശേരിയില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍…
Read More » - 30 July
ദുബായ് കമ്പനിയുടെ അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മലയാളി യുവാവ് മുങ്ങി
മലപ്പുറം: ദുബായ് കമ്പനിയില്‍ നിന്ന് അഞ്ചു ലക്ഷം ദിര്‍ഹം മോഷ്ടിച്ച് മുങ്ങിയ മലയാളി യുവാവിനെ തേടി പൊലീസ്. മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി 25 വയസുള്ള ആഷിഖാണ്…
Read More » - 30 July
വനത്തിനുള്ളില്‍ സ്ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ് നല്‍കിയതില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി
എറണാകുളം: വനത്തിനുള്ളില്‍ സ്ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ് നല്‍കിയതില്‍ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി കെ.രാജന്. വന നിയമങ്ങളും ലൈസന്‍സ് നടപടികളും…
Read More » - 30 July
ഗർഭിണിയായ 19-കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന്…
Read More » - 30 July
മുഖ്യമന്ത്രിക്കെതിരെ വാഹനം തടഞ്ഞുള്ള പ്രതിഷേധം മാത്രമല്ല ഇനി ഉണ്ടാകാൻ പോകുന്നത്: കെ. സുധാകരൻ
തിരുവനന്തപുരം: രാജിവെച്ച് പോകുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയന് എതിരായ പ്രതിഷേധം ഇനിയും ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും മുഖ്യമന്ത്രിക്കെതിരെ…
Read More » - 30 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് അറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സുപ്രധാന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങളെ കുറിച്ച് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാലാവധി അവസാനിച്ച…
Read More » - 30 July
എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം: ഇ.പി ജയരാജനെതിരെ വിമർശനവുമായി വി.ടി ബൽറാം
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് പടക്കമെറിഞ്ഞത് ഇ.പി ജയരാജൻ തന്നെയാണെന്ന് എം.എൽ.എ വി.ടി ബൽറാം. കോൺഗ്രസ് ഓഫീസുകൾക്കു നേരെ സി.പി.ഐ.എം അക്രമമഴിച്ച് വിട്ടിട്ട് ഇന്നേയ്ക്ക് ഒരു…
Read More » - 30 July
കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ അവസാനഘട്ടത്തില്‍
തിരുവനന്തപുരം: കൊച്ചിയേയും ഐ.ടി നഗരമായ ബംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കൊച്ചി – ബംഗളൂരു വ്യാവസായിക ഇടനാഴിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ അവസാനഘട്ടത്തിലായെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യം. Read…
Read More » - 30 July
വയനാട്ടിൽ ബീഫ് സ്റ്റാളിൽ നിന്ന് പുഴുവരിച്ച ഇറച്ചി പിടിച്ചെടുത്തു: കട പൂട്ടിച്ച് പഞ്ചായത്ത്
മാനന്തവാടി: വയനാട്ടിൽ പഴകിയതും പുഴുക്കളുള്ളതുമായ ഇറച്ചി പിടിച്ചെടുത്തു. കോറോം ചോമ്പാൽ ബീഫ് സ്റ്റാളിൽ നിന്നാണ് പുഴുവരിച്ച മാംസം കണ്ടെത്തിയത്. ഇതേതുടർന്ന്, സ്റ്റാൾ പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ…
Read More » - 30 July
കടുത്ത സാമ്പത്തിക പ്രതിസന്ധി, കാരണക്കാർ കേന്ദ്രം: രാഷ്ട്രീയ വിരോധം വെച്ച് സംസ്ഥാനങ്ങളെ തകര്‍ക്കുന്നുവെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ അവഗണ കാണിക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനവും പിരിച്ചെടുക്കുന്നത് കേന്ദ്രമാണെന്നും, ചിലവിന്റെ 65…
Read More » - 30 July
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രശ്നം എത്രയും വേഗം പരിഹരിക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും…
Read More » - 30 July
ശരീരം മുഴുവൻ ആഭരണവുമായി നടക്കുന്ന പദ്മകുമാരിക്ക് പൊലീസ് പലതവണ മുന്നറിയിപ്പ് നൽകി: കള്ളന്മാർ അടിച്ചിട്ട് കവർന്നത് 35 പവൻ
നേമം: വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നേമം ഇടയ്ക്കോട് കുളത്തറക്കോണം…
Read More » - 30 July
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് എ.സി മൊയ്തീനാണെന്ന് ആരോപണം
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ചോദ്യം ചെയ്തതോടെയുണ്ടായ വധഭീഷണിയില്‍ അന്വേഷണം അട്ടിമറിച്ചത് മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന്റെ ഓഫീസിലെ ഇടപെടല്‍ മൂലമാണെന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി…
Read More » - 30 July
മുടിവെട്ടാനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിലെ കുമളിയിലാണ്…
Read More » - 30 July
സമൂഹത്തെ പ്രബുദ്ധരാക്കാൻ സ്ത്രീ കൂട്ടായ്മയുമായി രെഹ്ന ഫാത്തിമ: സംഘത്തിൽ ബിന്ദു അമ്മിണിയും ശ്രീലക്ഷ്മി അറയ്ക്കലും
എറണാകുളം: സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ സംഘടനയുമായി രെഹ്ന ഫാത്തിമയും സംഘവും. സൈബർ ആക്രമണങ്ങൾ തിരിച്ചറിയാനും തടയാനുമായി സമൂഹത്തെ പ്രബുദ്ധരാക്കാൻ, ചെറുതും വലുതുമായ സൈബർ…
Read More » - 30 July
പിട്ടാപ്പിള്ളിൽ ഏജൻസീസ്: ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പുതിയ ബ്രാൻഡ് അംബാസഡർ
പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ചുമതലയേറ്റു. പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയാണ് പിട്ടാപ്പിള്ളി ഏജൻസീസ്. കേരളത്തിലെ കായിക വികസന പ്രവർത്തനങ്ങൾക്ക് ഊർജ്ജം…
Read More »