Kerala
- Aug- 2022 -9 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 August
കഞ്ചാവുമായി ബിഹാര്‍ സ്വദേശികള്‍ അറസ്റ്റിൽ
പത്തനംതിട്ട: കഞ്ചാവുമായി ബിഹാര്‍ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. ബിഹാര്‍ മഥെല്പുര സുഖാസെന്‍ സ്വദേശികളായ കുന്ദന്‍ മണ്ഡല് (31), കുമോദ് (23) എന്നിവരാണ് പിടിയിലായത്. എസ്ഐ രതീഷ്…
Read More » - 9 August
ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു: തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386.86 അടിയായി വീണ്ടും ഉയർന്നു. നിലവിൽ 5 ഷട്ടറുകൾ ഉയർത്തി 3 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അണക്കെട്ടിൽ…
Read More » - 9 August
രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്: പന്ന്യന്‍ രവീന്ദ്രന്
കോട്ടയം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ടെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്. മുന്നണിയുടെ നിലനില്‍പ്പിനായി സി.പി.ഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അതിനേക്കാൾ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് സി.പി.ഐ…
Read More » - 9 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു അനില്‍കുമാറാണ് (26) പൊലീസ് പിടിയിലായത്. പത്തനംതിട്ട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.…
Read More » - 9 August
കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും
കേശവദാസപുരം: വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുകയും പിന്നീട്, പ്രാരംഭ തെളിവെടുപ്പ് നടത്തുകയും ചെയ്യും.…
Read More » - 9 August
അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞിന്റെ മരണം: നാലാമത്തെ പ്രസവം വീട്ടിൽ സ്വന്തം ഉത്തരവാദിത്വത്തിൽ, ഡോക്ടറുടെ മൊഴി പുറത്ത്
മലപ്പുറം: അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞ് മരിച്ചത് മുലപ്പാൽ നെറുകയിൽ കയറിയത് മൂലമാണെന്ന് ഡോക്ടറുടെ മൊഴി. കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന്…
Read More » - 9 August
മാതാപിതാക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന നവജാത ശിശു മരിച്ച നിലയിൽ
അഞ്ചൽ: മാതാപിതാക്കളോടൊപ്പം രാത്രി ഉറങ്ങിക്കിടന്ന നാലര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചല്‍ തടിക്കാട് പോങ്ങുംമുകൾ ചരുവിള വീട്ടിൽ റഫീക്ക് -നൗഫി ദമ്പതികളുടെ മകൾ…
Read More » - 9 August
യുവതിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറി ആക്രമണം : പ്രതി പിടിയിൽ
വിതുര: യുവതിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് കണ്ണങ്കര വീട്ടിൽ അസീം (35) ആണ് അറസ്റ്റിലായത്. വിതുര…
Read More » - 9 August
കല്യാൺ ജ്വല്ലേഴ്സ്: പുതിയ ഷോറൂം നാളെ ഉദ്ഘാടനം ചെയ്യും
കല്യാൺ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഓഗസ്റ്റ് 10 ന് നാടിന് സമർപ്പിക്കും. കോഴിക്കോട് മാവൂർ റോഡിലെ പറയഞ്ചേരിയിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഉപഭോക്താക്കൾക്ക്…
Read More » - 9 August
ജയ് ശ്രീറാം ഡിജെക്കൊപ്പം ദേശീയ പതാക വീശിയെന്ന് ആരോപണം : കെ സുരേന്ദ്രനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
പാലക്കാട്: ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ബിജെപി പ്രവർത്തകർ ദേശീയ പതാക വീശിയ സംഭവത്തിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. പരിപാടിയിൽ ബിജെപി സംസ്ഥാന…
Read More » - 9 August
ഇടമലയാർ രാവിലെ തുറക്കും, തുറന്ന ഡാമുകളുടെ ഷട്ടർ വീണ്ടും ഉയർത്തും: പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് മഴ ഇപ്പോഴും, തുടരുന്നതിനാൽ പല ഡാമുകളിലെയും ഷട്ടർ കൂടുതൽ ഉയർത്തി വെള്ളം തുറന്നുവിടൽ നടപടി ഇന്നും തുടരും. ഇന്നലെ പത്തനംതിട്ടയിലെ കക്കി, ആനത്തോട്, പമ്പ…
Read More » - 9 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : മധ്യവയസ്കൻ മരിച്ചു
വെഞ്ഞാറമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികനായ പനവൂര്‍ മൂഴി വടക്കേക്കോണം ഷംനാ മന്‍സിലില്‍ സലിമാണ്(53)മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറിന് ചുള്ളാളം ജമാഅത്ത്…
Read More » - 9 August
ഐസിടി അക്കാദമി: പ്രീമിയം അംഗത്വം സെഞ്ച്വറിയിലേക്ക്
പുതിയ നേട്ടം കൈവരിച്ച് ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരള. ഇത്തവണ പ്രീമിയം അംഗത്വം നൂറിന്റെ നിറവിലാണ് ഉള്ളത്. ആദ്യ ഘട്ടത്തിൽ എഞ്ചിനീയറിംഗ് കോളേജുകൾക്ക്…
Read More » - 9 August
ഐഎഫ്എഫ്കെ ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും : മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള( ഐഎഫ്എഫ്കെ ) ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്കാരിക മന്ത്രി വി.എന്‍. വാസവന് അറിയിച്ചു…
Read More » - 9 August
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പേരൂര്‍ക്കട: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രേം നിവാസില്‍ രാധാകൃഷ്ണന്-വിമല ദമ്പതികളുടെ മകന് ആര്. മനു (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം…
Read More » - 9 August
ഗവര്‍ണര്‍ ഒപ്പിട്ടില്ല: അസാധുവായത് ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓര്‍ഡിനന്‍സുകള്‍
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ പതിനൊന്ന് ഓർഡിനൻസുകൾ അസാധുവായി. കാലാവധി അവസാനിച്ച ഇവ നീട്ടാനുള്ള ഉത്തരവിൽ ഗവർണർ ഒപ്പിട്ടില്ല. മന്ത്രിമാർ പൊതുപ്രവർത്തകർ ഉദ്യോഗസ്ഥർ എന്നിവരിലെ അഴിമതി…
Read More » - 9 August
യാത്രക്കാരൻ ബോട്ടിൽ നിന്നും കായലിലേക്ക് ചാടി
കൊച്ചി: യാത്രക്കാരൻ ബോട്ടിൽ നിന്നും കായലിലേക്ക് ചാടി. വൈപ്പിനിൽ നിന്ന് കയറിയ യാത്രക്കാരനാണ് ബോട്ടിൽ നിന്ന് ചാടിയത്. Read Also : ലോഞ്ച് ഓഗസ്റ്റ് പത്തിന്, സാംസംഗ്…
Read More » - 9 August
മുൻകൂർ പണമടച്ചെങ്കിലും സ്റ്റോക്ക് നൽകാൻ വിസമ്മതിച്ച് പൊതുമേഖല എണ്ണ കമ്പനികൾ, കാരണം ഇതാണ്
സംസ്ഥാനത്ത് താളം തെറ്റി ഇന്ധന വിൽപ്പന. പെട്രോൾ പമ്പുകളിലേക്ക് ആവശ്യാനുസരണം ഇന്ധനം എത്താത്തതോടെയാണ് വിൽപ്പന താറുമാറായത്. മുൻകൂർ പണമടച്ച പെട്രോൾ പമ്പുകളിലേക്ക് പോലും ഇന്ധനം വിതരണം ചെയ്യാൻ…
Read More » - 9 August
‘ഇത് ഫുള്‍ കളിയാണോ എന്ന് പലരും ചോദിച്ചു, സ്വന്തമായി തിരഞ്ഞെടുത്ത കഥാപാത്രമായതിനാല്‍ അതിനോട് നീതി പുലര്‍ത്തേണ്ടതുണ്ട്’
കൊച്ചി: മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12ന് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. ബിഗ് ബോസിലൂടെ ശ്രദ്ധേയയായ…
Read More » - 9 August
ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’: രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ രണ്ടാം ഷെഡ്യൂൾ മുംബൈയിൽ ആരംരംഭിച്ചു. മുംബൈ, ഡൽഹി, രാജസ്ഥാൻ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് രണ്ടാം…
Read More » - 9 August
‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്’: ആരാധകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ നടൻ ഉണ്ണി മുകുന്ദന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വൈറലായ യുവാവിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ചിലർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ…
Read More » - 9 August
അവയവദാനം സമഗ്ര പ്രോട്ടോകൾ രൂപീകരിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട് സമഗ്ര പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവയവദാന പ്രവർത്തനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോൾ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള…
Read More » - 9 August
എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാകണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികളേയും ഒരേ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരേയും ചേർത്തു പിടിച്ചു മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി…
Read More » - 9 August
ഓണത്തിന് കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം: ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും…
Read More »