KottayamKeralaNattuvarthaLatest NewsNews

യു​​​​​വാ​​​​​വി​​​​​നെ വീ​​​​​ട്ടി​​​​​ല്‍ക്ക​​​​​യ​​​​​റി ആ​​​​​ക്ര​​​​​മി​​​​​ച്ചു : രണ്ടുപേർ പിടിയിൽ

കൊ​​​​​ല്ലം ച​​​​​വ​​​​​റ ചി​​​​​റ്റൂ​​​​​ര്‍ പൊ​​​​​ങ്ങ​​​​​ര കി​​​​​ഷോ​​​​​ര്‍ (ബാ​​​​​ബു -38), ആ​​​​​ല​​​​​പ്പു​​​​​ഴ ക​​​​​ല​​​​​വൂ​​​​​ര്‍ ന​​​​​മ്പു​​​​​കു​​​​​ള​​​​​ങ്ങ​​​​​ര സൂ​​​​​ര​​​​​ജ് (21) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം പൊ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്

കോ​​​​​ട്ട​​​​​യം: യു​​​​​വാ​​​​​വി​​​​​നെ വീ​​​​​ട്ടി​​​​​ല്‍ക്ക​​​​​യ​​​​​റി ആ​​​​​ക്ര​​​​​മി​​​​​ച്ച കേ​​​​​സി​​​​​ലെ പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ ഗു​​​​​ണ്ട​​​​​ക​​​​​ളെ ഒ​​​​​ളി​​​​​വി​​​​​ല്‍ ക​​​​​ഴി​​​​​യാ​​​​​ന്‍ സ​​​​​ഹാ​​​​​യി​​​​​ച്ച ര​​​​​ണ്ടു​​​​​പേ​​​​​ര്‍ പൊലീസ് പിടിയിൽ. കൊ​​​​​ല്ലം ച​​​​​വ​​​​​റ ചി​​​​​റ്റൂ​​​​​ര്‍ പൊ​​​​​ങ്ങ​​​​​ര കി​​​​​ഷോ​​​​​ര്‍ (ബാ​​​​​ബു -38), ആ​​​​​ല​​​​​പ്പു​​​​​ഴ ക​​​​​ല​​​​​വൂ​​​​​ര്‍ ന​​​​​മ്പു​​​​​കു​​​​​ള​​​​​ങ്ങ​​​​​ര സൂ​​​​​ര​​​​​ജ് (21) എ​​​​​ന്നി​​​​​വ​​​​​രെ​​​​​യാ​​​​​ണ് തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം പൊ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​ന​​​​​ത്ത് ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗു​​​​​ണ്ട​​​​​ക​​​​​ളാ​​​​​യ മൂ​​​​​ന്നു​​​​​പേ​​​​​ര്‍ ചേ​​​​​ര്‍ന്ന് അ​​​​​ഭി​​​​​ജി​​​​​ത്ത് ച​​​​​ന്ദ്ര​​​​​ന്‍ എ​​​​​ന്ന​​​​​യാ​​​​​ളെ വീ​​​​​ട്ടി​​​​​ല്‍ ക​​​​​യ​​​​​റി ആ​​​​​ക്ര​​​​​മി​​​​​ച്ചി​​​​​രു​​​​​ന്നു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം ഒ​​​​​ളി​​​​​വി​​​​​ല്‍ പോ​​​​​യ പ്ര​​​​​തി​​​​​ക​​​​​ള്‍ക്ക് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ഒ​​​​​രു​​​​​ക്കി ന​​​​​ല്കി​​​​​യ​​​​​ത് കി​​​​​ഷോ​​​​​റും സൂ​​​​​ര​​​​​ജു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ര്‍ന്നാ​​​​​ണ് ഇ​​​​​വ​​​​​രെ​​​​​യും അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

Read Also : ഈ സിമന്റ് കമ്പനികൾ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്, ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും

തൃ​​​​​ക്കൊ​​​​​ടി​​​​​ത്താ​​​​​നം എ​​​​​സ്എ​​​​​ച്ച്ഒ അ​​​​​ജീ​​​​​ബ്, എ​​​​​സ്‌​​​​​ഐ ബോ​​​​​ബി വ​​​​​ര്‍ഗീ​​​​​സ്, സി​​​​​പി​​​​​ഒ​​​​​മാ​​​​​രാ​​​​​യ സ​​​​​ന്തോ​​​​​ഷ്, അ​​​​​ബ്ദു​​​​​ള്‍ സ​​​​​ത്താ​​​​​ര്‍, സെ​​​​​ല്‍വ​​​​​രാ​​​​​ജ് എ​​​​​ന്നി​​​​​വ​​​​​ര്‍ ചേ​​​​​ര്‍ന്നാ​​​​​ണ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button