Kerala
- Aug- 2022 -9 August
കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നു പേർക്ക് പരിക്ക്
മണിമല: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. വെച്ചൂച്ചിറ മണ്ണടിശാല സ്വദേശിനി പുത്തൻപുരയ്ക്കൽ പ്രസന്ന (58), മക്കളായ ചൈത്ര (24), ജാക്സണ് (22)എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 9 August
വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ച സ്വാതന്ത്ര്യം
തിരുവനന്തപുരം: വയോധികയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ വഴിവച്ചത് വീട്ടുകാര്‍ അനുവദിച്ചിരുന്ന സ്വാതന്ത്ര്യമാണെന്ന് പൊലീസ് വിലയിരുത്തല്‍. Read Also: ബിഹാർ രാഷ്ട്രീയ പ്രതിസന്ധി: നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം…
Read More » - 9 August
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,795 രൂപയും പവന് 38,360…
Read More » - 9 August
ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഏറ്റുമുട്ടാനില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഓര്‍ഡിനന്‍സുകള്‍ അസാധുവായതു കൊണ്ട്…
Read More » - 9 August
കരാര്‍ കമ്പനിക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ കൂടെയില്ല: ദേശീയപാതയിലെ കുഴിയടക്കൽ തുടങ്ങി
കൊച്ചി: ദേശീയപാതയിലെ കുഴിയടക്കല്‍ ആരംഭിച്ചു. ദേശീയ പാതയിലെ കുഴിയില്‍ വീണ് യാത്രികന് മരിച്ച സംഭവത്തില്‍ ഹൈക്കോടതി അടിയന്തര ഇടപെടല്‍ നടത്തിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റി നടപടി ആരംഭിച്ചത്.…
Read More » - 9 August
ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
എരുമേലി: ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പുതുപറമ്പിൽ പ്രദീഷ് (42) ആണ് മരിച്ചത്. Read Also : എകെജി സെന്ററിലേയ്ക്ക്…
Read More » - 9 August
എകെജി സെന്ററിലേയ്ക്ക് പടക്കമെറിഞ്ഞവരെ പിടിക്കാന്‍ സമയമെടുക്കും: മലക്കം മറിഞ്ഞ് ഇ.പി ജയരാജന്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍ ആണെന്നും അവരെ പിടിക്കാന്‍ സമയമെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജന്. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…
Read More » - 9 August
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ചങ്ങനാശേരി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെത്തിപ്പുഴ മുക്കാടൻ ടോണി ചെറിയാനെ(35)യാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി…
Read More » - 9 August
അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
കടുത്തുരുത്തി: അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുളക്കുളം അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ ബേബിയുടെ മകൻ നിധീഷ് ബേബി (23) യെയാണ് വെള്ളൂർ പൊലീസ് അറസ്റ്റ്…
Read More » - 9 August
വള്ളം മറിഞ്ഞ് അപകടം : മൂന്നുപേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞ് അപകടം. മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ (45) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : സുപ്രീം കോടതിയിൽ…
Read More » - 9 August
റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ല: കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ
കൊച്ചി: റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ വ്യക്തമാക്കി. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന്…
Read More » - 9 August
വള്ളം മറിഞ്ഞ് കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
ആലപ്പുഴ: പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു. ചെട്ടികാട് വെളിയിൽ ജലാസിയോസ് ജോസഫാണ് മരിച്ചത്. Read Also : മലബാർ മേഖലയിൽ…
Read More » - 9 August
നടന് സാബുമോൻ അബ്ദുസമദിന്റെ മാതാവ് ഫത്തീല അന്തരിച്ചു
തിരുവല്ല: നടനും ബിഗ്ബോസ് സീസൺ വൺ ജേതാവുമായ സാബുമോന്റെ മാതാവ് ഫത്തീല ഇ എച്ച് അന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.…
Read More » - 9 August
മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ
തിരുവനന്തപുരം: മലബാർ മേഖലയിൽ കോളേജുകളുടെ എണ്ണം കൂട്ടണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാർശ നൽകി. നിലവിലെ കോഴ്സുകളുടെ സീറ്റ് വർദ്ധിപ്പിക്കണം. ഗവേഷണത്തിൽ എസ്.സി, എസ്.ടി…
Read More » - 9 August
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനം: എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി
തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. എം.പിമാർക്ക് അനുവദിച്ചിരുന്ന പത്തു സീറ്റുകളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നത്.…
Read More » - 9 August
മലയാളി ഫിഷിങ് വ്ളോഗര്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു
കോഴിക്കോട്: പ്രമുഖ ഫിഷിങ് വ്ളോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചു. രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. തിരുവമ്പാടി കാളായാംപുഴ പാണ്ടിക്കുന്നേല്‍ ബേബി വാളിപ്ലാക്കല്‍- വല്‍സമ്മ ദമ്പതിമാരുടെ…
Read More » - 9 August
വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം
തിരുവനന്തപുരം: വര്‍ക്കലയില്‍ വള്ളം മറിഞ്ഞ് അപകടം. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മാഹിൻ (60), ഷാഹിദ് (35), ഇസ്മായിൽ…
Read More » - 9 August
ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല: ഇ.പി ജയരാജൻ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.…
Read More » - 9 August
കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശം
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീഴുകയും…
Read More » - 9 August
കൊല്ലത്ത് 15 കാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കൊല്ലം: കൊല്ലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 വയസുകാരി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുളത്തൂപ്പുഴ മൈലംമൂട്ടിലാണ് സംഭവം. പോക്സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ്…
Read More » - 9 August
ഇടമലയാർ അണക്കെട്ട് തുറന്നു: പെരിയാർ തീരത്ത് അതീവ ജാഗ്രത
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് തുറന്നു. രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്. ചെറിയ അളവിൽ വെള്ളം പുറത്തേക്കൊഴുക്കി വിടുകയാണ്. രാവിലെ 10…
Read More » - 9 August
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ പിടിയിലായ 14 പേരിൽ ഇരട്ടക്കൊലക്കേസ് പ്രതിയും
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘമെന്ന സംശയത്തിൽ പോലീസ് പിടികൂടിയവരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയും. തലശ്ശേരി ലോഡ്ജിൽ നിന്നും പിടിയിലായ 14 പേരിൽ ഒരാളാണ് പ്രതി. രണ്ട് ബി.ജെ.പി…
Read More » - 9 August
ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല: മഞ്ചുമലയിൽ കണ്ട്രോള് റൂം
ഇടുക്കി: സംസ്ഥാനത്ത മഴ ശക്തമാകുമ്പോൾ മുല്ലപ്പെരിയാറിലെ മുഴുവന്‍ ഷട്ടറും തുറന്നു. എന്നാൽ, കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് താഴുന്നില്ല. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയിൽ…
Read More » - 9 August
കൊല്ലത്ത് വാക്കേറ്റത്തിനൊടുവിൽ യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കുത്തിയിറക്കി
കൊല്ലം: മദ്യപാനത്തെ തുടർന്നുള്ള വാക്കേറ്റത്തിനിടെ യുവാവിന്റെ നെഞ്ചിൽ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിമുറിപ്പെടുത്തിയ ആൾ അറസ്റ്റിൽ. കൊല്ലം പരവൂരിലായിരുന്നു സംഭവം. കോങ്ങാൽ സ്വദേശിയായ സജിനാണ് ആക്രമണത്തിന് ഇരയായത്.…
Read More » - 9 August
യുവ എന്‍ജിനിയറെ മരിച്ച നിലയില്‍ കണ്ടെത്തി
മല്ലപ്പള്ളി: യുവ എന്‍ജിനിയറെ റോഡരികില്‍ അപകടത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തി. പുതുശേരി ജംഗ്ഷന് സമീപം ചാങ്ങിച്ചേത്ത് ജോസഫ് ജോര്‍ജിന്റെയും അക്കാമ്മയുടെയും മകന് സിജോ ജെറിന് ജോസഫിനെ(28)യാണ് മരിച്ച…
Read More »