Kerala
- Aug- 2022 -10 August
മനോരമയുടെ കൊല താലിബാൻ മോഡലിൽ കഴുത്തറുത്ത്! അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആദം നാടുവിട്ടത് പൊലീസ് വീഴ്ച
തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.…
Read More » - 10 August
നേരിയ ആശ്വാസം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു. 139.15 അടിയാണ് ജലനിരപ്പ്. എന്നാല്‍, ഇടുക്കി ഡാമിലെ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. നിലവിലെ 2387.38 അടിയാണ് ജലനിരപ്പ്.…
Read More » - 10 August
രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മ പ്രണയം നിരസിച്ചു: വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടമ്മയെ വീട്ടിൽ കയറി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരകുളം കണ്ണണിക്കോണം പള്ളിത്തറവീട്ടില്‍ എസ്.അഖിലിനെ (29)യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തത്. വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ…
Read More » - 10 August
അട്ടപ്പാടി മധു കൊലക്കേസ്: ഇന്നു മുതൽ പ്രതികളുടെ അതിവേഗ വിസ്താരം
പാലക്കാട്: തുടർച്ചയായ കൂറ് മാറ്റത്തിനിടെ, അട്ടപ്പാടി മധു കൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം ആരംഭിക്കും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട്…
Read More » - 10 August
കേശവദാസപുരത്തെ വീട്ടമ്മയുടെ കൊലപാതകം: അറസ്റ്റിലായ പ്രതിയെ ഇന്ന് കേരളത്തിലേക്കെത്തിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിൽ ചെന്നൈയിൽ പിടിയിലായ പ്രതി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെന്നൈയില്‍ എത്തിയ കേരളാ പോലീസിന് ആർ.പി.എഫ് പ്രതിയെ കൈമാറി.…
Read More » - 10 August
എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികള്‍ ആണെന്നും അവരെ പിടിക്കാന്‍ സമയമെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി.ജയരാജന്. ആക്രമണവമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി…
Read More » - 9 August
അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞിന്റെ മരണം: 3 സിസേറിയനു ശേഷം നാലാമത്തെ പ്രസവം വീട്ടിൽ സ്വന്തം ഉത്തരവാദിത്വത്തിൽ
മലപ്പുറം: അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞ് മരിച്ചത് മുലപ്പാൽ നെറുകയിൽ കയറിയത് മൂലമാണെന്ന് ഡോക്ടറുടെ മൊഴി. കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന്…
Read More » - 9 August
കോട്ടയത്ത് വൈദികൻ്റെ വീട് കുത്തിത്തുറന്ന് 60 പവനും പണവും കവർന്നു
കോട്ടയം: പാമ്പാടി കൂരോപ്പടയിൽ ആളില്ലാത്ത വീട്ടിൽ വൻ മോഷണം. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. 60 പവനും…
Read More » - 9 August
‘ഫോർട്ട് കൊച്ചിക്ക് വാ, അല്ലെങ്കിൽ കോതമംഗലത്തേക്ക് ചെല്ല്’: മട്ടാഞ്ചേരി ഫ്രാൻസിസ് നെവിന്റെ ഇടപെടലുകളിങ്ങനെ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വ്ളോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിന്റെ വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടി എക്സൈസ്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച്…
Read More » - 9 August
സമത്വമെന്ന ആശയത്തിന്റെ പ്രാവർത്തികത വിലയിരുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടന മുന്നോട്ടുവെക്കുന്ന സാമൂഹിക സാമ്പത്തിക സമത്വം പ്രാവർത്തികമാക്കാൻ രാജ്യത്തിന് സാധിച്ചിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യത്തിന്റെ 75 വർഷം കൊണ്ട് തദ്ദേശീയ ജനതയുടെ ജീവിതം…
Read More » - 9 August
ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് ദേശീയ അംഗീകാരം. ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് ലിവർ (INASL 2022)…
Read More » - 9 August
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റം അനിവാര്യം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതവും ഘടനാപരവുമായ മാറ്റം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. അടുത്തു തന്നെ അത്തരം മാറ്റം സാധ്യമാക്കുമെന്നും…
Read More » - 9 August
മാഹിയില്‍ വിതരണം ചെയ്ത ദേശീയ പതാക വിവാദത്തില്‍
പുതുച്ചേരിയില്‍നിന്ന് കൊണ്ടുവന്ന 9,000 പതാകകൾക്ക് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
Read More » - 9 August
മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ. സുധാകരനെ ചോദ്യം ചെയ്യണം: ക്രൈംബ്രാഞ്ച്
കൊച്ചി: മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ…
Read More » - 9 August
‘മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല ‘: കുറിപ്പ്
ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല
Read More » - 9 August
തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം: ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന…
Read More » - 9 August
ചീരയും കാബേജുമെല്ലാം പച്ചക്കറികൾ, പിന്നെ കഞ്ചാവ് എന്താണ് സാറേ? മരണം വരെ ഉപയോഗിക്കുമെന്ന് വ്ളോഗർ എക്സൈസിനോട്
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് എക്സൈസ് പിടിയിലായത്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് വ്ളോഗറും പെണ്‍കുട്ടിയും ചര്‍ച്ച ചെയ്യുന്ന…
Read More » - 9 August
വ്ലോഗറുടെ അറസ്റ്റ്: പെൺകുട്ടി കഞ്ചാവ് ഉപയോഗത്തിന് നേരത്തെ ജയിലിലായെന്ന് റിപ്പോർട്ട്
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി സംസാരിച്ച സംഭവത്തിൽ വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് എക്സൈസിന്റെ പിടിയിലായത്.…
Read More » - 9 August
ക്ലീന്‍ കല്‍പ്പറ്റ: ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു
വയനാട്: കല്‍പ്പറ്റയിലെ അജൈവ മാലിന്യ സംസ്കരണ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍…
Read More » - 9 August
ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇനി വീടുകളിൽ ഉൽപ്പാദിപ്പിക്കാം, ഓണത്തിന് സൗരോർജ്ജം എത്തുന്നത് 25,000 വീടുകളിൽ
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 25,000 വീടുകളിൽ സൗരോർജ്ജം എത്തിക്കാനൊരുങ്ങി കെഎസ്ഇബി. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് സൗരോർജ്ജം എത്തിക്കുന്നത്. ഇതോടെ, ഗാർഹിക ആവശ്യങ്ങൾക്കുളള വൈദ്യുതി സൗരോർജ്ജം ഉപയോഗിച്ച്…
Read More » - 9 August
വ്ലോഗറുടെ അറസ്റ്റ്: പെൺകുട്ടിയുമായുള്ള വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവർ കുടുങ്ങും, ലീക്കായത് മോഷണം പോയ ഫോണിൽ നിന്ന്
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോഗറും തമ്മിൽ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്. പെൺകുട്ടിയുടെ ഫോൺ ട്രെയിൻ യാത്രക്കിടെ മോഷണം…
Read More » - 9 August
മദ്യത്തിന് ജവാൻ എന്ന പേര് സൈന്യത്തിന് നാണക്കേട്: പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം
തിരുവനന്തപുരം: ജവാന് റമ്മിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തിയുടെ നിവേദനം. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ആണ് ജവാൻ ഉൽപ്പാദിപ്പിക്കുന്നത്. പരാതിയിൽ…
Read More » - 9 August
ഹര് ഘര്‍ തിരംഗ: കടലുണ്ടിയില്‍ ഒരുങ്ങുന്നത് 5,000 ദേശീയ പതാകകള്‍
കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് കടലുണ്ടിയിലെ കുടുംബശ്രീ യൂണിറ്റ്. ഹര് ഘര്‍ തിരംഗ ക്യാമ്പയിനിന്റെ ഭാഗമായി വീടുകളില്‍…
Read More » - 9 August
കക്കയം ഡാം തുറന്നു, ജലനിരപ്പ് റെഡ് അലര്‍ട്ടിനും മുകളില്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍ എത്തിയതിനെ തുടർന്നാണ് ഒരു ഷട്ടർ തുറന്നത്. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കിലാണ് വെള്ളം…
Read More » - 9 August
സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റില്‍
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. പ്രതി കഞ്ചാവ് ഉപയോഗിക്കാൻ…
Read More »