Kerala
- Aug- 2022 -16 August
സംസ്ഥാനത്ത് ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചു
ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് സംസ്ഥാനത്ത് ആരംഭിച്ചു. പാൽ ഉൽപാദന ഇൻസെന്റീവ് പദ്ധതി സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീര കർഷക രജിസ്ട്രേഷൻ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. ആറുദിവസം നീളുന്ന രജിസ്ട്രേഷൻ…
Read More » - 16 August
ബോളിവുഡ് പ്രവേശനം: തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
കൊച്ചി: മലയാള സിനിമയിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തെലുങ്കിൽ പുറത്തിറങ്ങിയ പുഷ്പയും, തമിഴിൽ എത്തിയ വിക്രമും…
Read More » - 16 August
അനൂപ് മേനോന് സംവിധാനം ചെയ്യുന്ന ‘കിംഗ് ഫിഷ്’: റിലീസ് തിയതി പ്രഖ്യാപിച്ചു
കൊച്ചി: നടൻ അനൂപ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിംഗ് ഫിഷ്’. അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും അനൂപ്…
Read More » - 16 August
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘: രണ്ടാമത്തെ ടീസർ പുറത്ത്
കൊച്ചി: സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം ‘ എന്ന സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടു. സസ്പെൻസ് നിറച്ച് കൊണ്ട് സ്വാസികയും റോഷൻ മാത്യുവും തമ്മിലുള്ള…
Read More » - 15 August
മെഡിസെപ്പിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം, സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയെ ഏറ്റെടുത്തു: ബാലഗോപാല്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പദ്ധതിയായ മെഡിസെപ്പിനെ തകര്‍ക്കാൻ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിസെപ്…
Read More » - 15 August
ഷാജഹാൻ വധം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
പാലക്കാട്: പാലക്കാട് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ കൊലക്കേസിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം കേസ്…
Read More » - 15 August
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കോഴിക്കോടിന് വലിയ പങ്ക്: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഒട്ടനവധി പോരാട്ടങ്ങൾക്ക് കോഴിക്കോട് വേദിയായിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം…
Read More » - 15 August
ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
പത്തനംതിട്ട: തിരുവല്ലയില്‍ ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. പത്തനംതിട്ട ഡിഎംഒയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വെണ്‍പാല സ്വദേശി രാജനാണ് മരിച്ചത്.…
Read More » - 15 August
‘ഷാല്‍ ഐ റിമൈന്‍ഡ് യു സംതിങ്’: ‘നരസിംഹം’ ഡയലോഗുമായി ടി.ജെ. വിനോദ്
സത്യം എത്ര മൂടിവെച്ചാലും ഒരു നാള് ഒരിടത്തത് പുറത്തു വരുമെന്ന് ടി.ജെ. വിനോദ്
Read More » - 15 August
‘കൊലപാതകത്തിനു പിന്നില്‍ ആർ.എസ്.എസുകാർ എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിൽ’: സി.പി.എമ്മിനെതിരെ വി.ഡി. സതീശൻ
പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കൊലപാതകത്തിനു പിന്നില്‍ ആർ.എസ്.എസുകാർ എന്നു പറയുന്നത് എന്ത്…
Read More » - 15 August
മുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക: പരാതിയുമായി സിപിഎം ബ്രാഞ്ച് കമ്മിറ്റി
പാലക്കാട് മുതലമടയില്‍ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു.
Read More » - 15 August
വണ്ണം കുറയ്ക്കാൻ അത്താഴം ഒഴിവാക്കണോ?
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം ഇതിനാവശ്യമാണ്. എന്ന് മാത്രമല്ല, ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനുമെല്ലാം അനുസരിച്ചാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും.…
Read More » - 15 August
ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു: ആര്‍എസ്എസ് ബന്ധം ആരോപിക്കാതെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സിപിഎമ്മിനുള്ളിലെ സംഘര്‍ഷമാണ് കൊലയിലേക്ക് എത്തിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്.
Read More » - 15 August
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേമഞ്ചേരിയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കാട് കലാലയവുമായി സഹകരിച്ച് കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ ഷീജാ ശശി…
Read More » - 15 August
‘ഞാന്‍ മെഹ്നാസ് കാപ്പന്, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട സിദ്ദിഖ് കാപ്പന്റെ മകള്‍’: വൈറൽ വീഡിയോ
മലപ്പുറം: യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യദിന പ്രസംഗം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ‘ഞാന്‍ മെഹ്നാസ് കാപ്പന്, എല്ലാ…
Read More » - 15 August
മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ പണിക്കവീട്ടിൽ മുഹമ്മദ് ആണ് പിടിയിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ…
Read More » - 15 August
ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി. ജലീലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ചു
മലപ്പുറം: കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ കെ.ടി.ജലീലിന്റെ ഓഫീസില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. ഇടപ്പാളിലെ എംഎല്‍എ ഓഫീസിനു മുന്നിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം, നാളെ കെടി ജലീലിന്റെ…
Read More » - 15 August
കിണറ്റിൽ വെട്ടിമാറ്റിയ നിലയിൽ രണ്ടു മനുഷ്യക്കാലുകൾ
ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് വെട്ടിമാറ്റിയ നിലയിൽ കാലുകൾ കണ്ടെത്തിയത്
Read More » - 15 August
ആർ.എസ്.എസിന്റെ ഒരു നേതാവിനെ പോലും സ്വാതന്ത്ര്യ പോരാട്ടത്തില്‍ കണ്ടിട്ടില്ല: പ്രകാശ് കാരാട്ട്
കോഴിക്കോട്: സ്വാതന്ത്ര്യസമരം എല്ലാ ഇന്ത്യക്കാരും ഒരുമിച്ച് നിന്ന് പോരാടി നേടിയതാണ് എന്നാല്‍, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർ.എസ്.എസ് മാത്രമാണെന്ന് പ്രകാശ് കാരാട്ട്. കോഴിക്കോട് ഡി.വൈ.എഫ്.ഐ ഫ്രീഡം സ്ട്രീറ്റ്…
Read More » - 15 August
അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്
കോഴിക്കോട്: നാലു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് അതിദരിദ്രരില്ലാത്ത നാടായി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്.…
Read More » - 15 August
കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു: വി.ഡി സതീശൻ
കോഴിക്കോട്: കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പാലക്കാട് മലമ്പുഴയിൽ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍…
Read More » - 15 August
തിരുവനന്തപുരത്ത് കോർപ്പറേഷൻ മാലിന്യത്തിനൊപ്പം മുറിച്ചുമാറ്റിയ രണ്ട് കാലുകള്‍
തിരുവനന്തപുരം: മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു.…
Read More » - 15 August
‘അത് കള്ളക്കളി’: ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
കൊട്ടിയൂർ: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിവരാവകാശ രേഖയെന്ന പേരില്‍…
Read More » - 15 August
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അരിമ്പൂർ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 15 August
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്ക്
കേച്ചേരി: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്കേറ്റു. ഊരകം പാലത്തിങ്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ജനാർദ്ദനൻ(63), ഭാര്യ രമ(51) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More »