Kerala
- Aug- 2022 -15 August
തിരുവനന്തപുരത്ത് കോർപ്പറേഷൻ മാലിന്യത്തിനൊപ്പം മുറിച്ചുമാറ്റിയ രണ്ട് കാലുകള്‍
തിരുവനന്തപുരം: മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു.…
Read More » - 15 August
‘അത് കള്ളക്കളി’: ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
കൊട്ടിയൂർ: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിവരാവകാശ രേഖയെന്ന പേരില്‍…
Read More » - 15 August
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അരിമ്പൂർ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 15 August
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്ക്
കേച്ചേരി: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്കേറ്റു. ഊരകം പാലത്തിങ്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ജനാർദ്ദനൻ(63), ഭാര്യ രമ(51) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 15 August
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : ഒരാൾ അറസ്റ്റിൽ
വടക്കാഞ്ചേരി: കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾ എക്സൈസ് പിടിയിൽ. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ കോളനി സ്വദേശി കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ മകൻ ശിവദാസൻ (54) നെയാണ് എക്സൈസ്…
Read More » - 15 August
മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം
ഏലൂർ: മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് മധ്യവയസ്കൻ മരിച്ചു. ആയിക്കുളം മുരുകേശൻ (48) ആണ് മരിച്ചത്. Read Also : ഭീകരരും സുരക്ഷാ സേനയും തമ്മിൽ…
Read More » - 15 August
സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും: ടി.പത്മനാഭൻ മാപ്പു പറയണമെന്ന് സിസ്റ്റർ ലൂസി കളപ്പുര
വയനാട്: സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരൻ ടി.പത്മനാഭന്റെ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. പത്മനാഭന്റെ പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും വിവാദ…
Read More » - 15 August
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
ആലുവ: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട്ട്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ രമേശ്(36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാലസ് റോഡിൽ…
Read More » - 15 August
കുഴിയിൽ വീണുള്ള അപകടം പതിവ്: റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ
തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ വളരെ മോശം നിലയിൽ നീങ്ങുമ്പോൾ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെടുമെന്നും പ്രശ്ന പരിഹാരത്തിന്…
Read More » - 15 August
കർണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: ഫേസ്ബുക്ക് കുറിപ്പുമായി വി ടി ബൽറാം
തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോൾ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്റു ദേശീയ പതാകയുമായി നില്ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്കിയ രാജസ്ഥാന് സര്‍ക്കാരിനെ അഭിനന്ദിച്ച്…
Read More » - 15 August
‘എന്റെ മകനും പ്രതിയാണ്, ഷാജഹാനെ വെട്ടിയപ്പോൾ തടയാൻ ചെന്ന എന്നെ മാറ്റാൻ പറഞ്ഞത് മകൻ’: ദൃക്സാക്ഷി പറയുന്നു
പാലക്കാട്: സി.പി.ഐ.എം നേതാവ് ഷാജഹാന്റെ കൊലപാതകത്തില്‍ തന്റെ മകനും പ്രതിയാണെന്ന് ദൃക്സാക്ഷി സുരേഷ്. കൊലയാളികളുടെ കൂട്ടത്തിൽ തന്റെ മകനും ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷിയായ സുരേഷ് വെളിപ്പെടുത്തുന്നു. ഷാജഹാന്റെ കാലിനാണ്…
Read More » - 15 August
റബർ ടാപ്പു ചെയ്യുന്നതിനെ ചൊല്ലി തർക്കം : രണ്ടു പേർക്ക് വെട്ടേറ്റു
വണ്ണപ്പുറം: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക്തർക്കത്തെത്തുടർന്ന്, രണ്ടു പേർക്ക് വെട്ടേറ്റു. വണ്ണപ്പുറം ഒടിയപാറ പടിഞ്ഞാറയിൽ സാബു, മുള്ളരിങ്ങാട് സ്വദേശി രമണൻ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 15 August
ഷാജഹാൻ വധം: സംഘപരിവാറിനെ പഴിചാരാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ തകർത്തവർക്ക് നന്ദി പറഞ്ഞ് കെ സുരേന്ദ്രൻ
പാലക്കാട്: മലമ്പുഴ ലോക്കൽ കമ്മറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സി.പി.എം ഉയർത്തുമ്പോൾ കൊലപാതകികൾ സി.പി.എം പ്രവർത്തകരാണെന്ന സത്യം പുറത്ത്…
Read More » - 15 August
വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ
വണ്ണപ്പുറം: പട്ടയക്കുടിയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതി അറസ്റ്റിൽ. കുമ്മംകല്ല് പാമ്പ്തൂക്കിമാക്കൽ നിസാറി(39)നെയാണ് കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ആർ.എസ്.എസ് സ്ഥിരമായി…
Read More » - 15 August
ആർ.എസ്.എസ് സ്ഥിരമായി സ്വാതന്ത്ര്യസമരത്തിന് എതിരെ നിന്നു, മുസ്ലിങ്ങളെ ഒതുക്കാൻ ബ്രിട്ടീഷുകാരുടെ കൂടെ നിന്നു: എം എ ബേബി
കൊച്ചി: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തുമ്പോൾ ആശംസകളുമായി എം.എ ബേബി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വയസ്സ് തികയുന്ന ഈ ദിനം നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന്…
Read More » - 15 August
അറിയാം വൃക്കയെ തകരാറിലാക്കുന്ന ശീലങ്ങളെ കുറിച്ച്…
ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ പുറന്തള്ളുകയെന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം. ശരീരത്തിലെ ജലാംശവും, രക്തത്തിലെ ഉപ്പ്- ധാതുക്കള്‍ എന്നിവയുടെ അളവും ബാലൻസ് ചെയ്ത് നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നത് വൃക്കയാണ്. വൃക്കയുടെ…
Read More » - 15 August
ലോറിയിൽ തട്ടി ബൈക്ക് യാത്രക്കാരൻ വീണുമരിക്കാനിടയായ സംഭവം : ഡ്രൈവർക്കെതിരെ കേസെടുത്തു
അമ്പലപ്പുഴ: റോഡിലെ കുഴി കണ്ട് വെട്ടിക്കുന്നതിനിടെ ലോറിയിൽതട്ടി യുവാവ് വീണുമരിക്കാനിടയായ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. ടൂറിസ്റ്റ് ബസ് ഡ്രൈവർ വാടക്കൽ ലീലാ സദനത്തിൽ റിഷികുമാറി(47) നെതിരെയാണ് പുന്നപ്ര…
Read More » - 15 August
ടി. പത്മനാഭൻ മാപ്പു പറയണം: അശ്ലീല സാഹിത്യ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര
വയനാട്: സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും എന്ന സാഹിത്യകാരൻ ടി. പത്മനാഭന്റെ പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് സിസ്റ്റർ ലൂസി…
Read More » - 15 August
ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ആര്.എസ്.എസ്: മന്ത്രി മുഹമ്മദ് റിയാസ്
പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ്…
Read More » - 15 August
യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി
മാവേലിക്കര: യുവാവിനെ മൂന്നംഗസംഘം ബൈക്കില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി ആക്രമിച്ചതായി പരാതി. ചെട്ടികുളങ്ങര ഈരേഴ തെക്ക് വന്മേലി മുറിയില്‍ ഹരീഷ് കുമാറിന്റെ മകന് ആകാശ് (20) ആണ്…
Read More » - 15 August
‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കടുത്ത പ്രതികരണവുമായി കെ.എം ഷാജി
കോഴിക്കോട്: ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ കടുത്ത വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. എഴുതിയ വലിയ അബദ്ധത്തെ ജലീൽ നാടിന്റെ…
Read More » - 15 August
ദേശീയ പതാക കത്തിച്ച സംഭവം: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ദേശീയ പതാക കത്തിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി ചന്ദ്രന് ആണ് അറസ്റ്റില്‍ ആയത്. വഴിക്കടവ് പഞ്ചായത്തിന്…
Read More » - 15 August
ഓക്സിജന്‍ കിട്ടാതെ രോഗി മരിച്ചു: സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് രാജന് (67) ആംബുലന്‍സില്‍ മരിച്ചത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 15 August
മാവേലി എക്സ്പ്രസിന് നേരെ ബോംബേറ്: വൻ അപകടം ഒഴിവായത് തലനാരിഴക്ക്
കോഴിക്കോട്: മാവേലി എക്സ്പ്രസിനു നേരെ ബോംബേറ്. യാത്രക്കാരനായ യുവാവിന്റെ കാലില്‍ സ്ഫോടക വസ്തു തട്ടിത്തെറിച്ചതിനാൽ വൻ അപകടം ഒഴിവായി. ട്രെയിനിന്റെ വാതിലിനരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന് ഷാഹുല്‍ ഹമീദിന്റെ…
Read More » - 15 August
അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കൊടുവള്ളിയില്‍ അമ്മയേയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി (52), മകന് അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനു സമീപത്തെ…
Read More »