KeralaLatest NewsNews

ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു, പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്: ജസ്‌ല

ആദ്യത്തെ ഫോട്ടോ പെൺകുട്ടികളുടെ ഡാൻസ്

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. ഇസ്‌ലാം മതം ഉപേക്ഷിച്ചതിനെക്കുറിച്ചു പലപ്പോഴും തുറന്നു പറയാറുള്ള ജസ്‌ല ഡാൻസ് കളിച്ചതിനു മതത്തിൽ നിന്നും പുറത്താക്കിയ കാര്യം വീണ്ടും പങ്കുവയ്ക്കുന്നു. ഒരു ചിത്രം പങ്കുവച്ചു അതിനു താഴെ വന്ന കമന്റ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ് ഇപ്പോഴെന്നു ജസ്‌ല പറയുന്നു.

read also: ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോര്‍ട്ട്

കുറിപ്പ്

ആദ്യത്തെ ഫോട്ടോ പെൺകുട്ടികളുടെ ഡാൻസ് ..രണ്ടാമത്തേത് അതിനു വന്ന കമന്റ് ?
പണ്ടുഞാനൊരു ഡാൻസ്കളിച്ചതിനു ??പണ്ടെന്നെ പുറത്താക്കിയതുകൊണ്ടു ഇന്ന് ആ മതം ശെരിക്കും പഠിക്കാനും അത് മുഴുവൻ മണ്ടത്തരമാണെന്നു പറയാനും ഞാൻ പഠിച്ചു ..
ഞാൻ ആവശ്യത്തിൽ കൂടുതൽ ബോൾഡ് ആയി ..3 ആഴ്ചയിലധികം വെള്ളിയാഴ്ച്ചകളിലെ പള്ളിയിലെ ഖുതുബ യുടെ വിഷയം ഞാനായി ?ഇപ്പോഴും പൊട്ടിത്തീരാത്ത കൊറേ കുരുക്കൾ നിങ്ങൾക്കുണ്ടാക്കി ??
ഇനി ഇവരെ കൂടെ ഡാൻസ് കളിച്ചതിന്റെ പേരിൽ പുറത്താക്കി ?കൂടുതൽ എന്നെ മാരെ സൃഷ്ടിക്കണ്ട ?
നിങ്ങള്ക്ക് പിന്നെ എയറിൽ നിന്നിറങ്ങാൻ നേരം കിട്ടൂല ?
അല്ലെങ്കിലേ ഇസ്ലാമിനോടും വിശ്വാസത്തിനോടും ഗുഡ് ബൈ പറഞ്ഞു പോയി പണിനോക്കാൻ പറയുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ് ????❤️❤️❤️
???

shortlink

Related Articles

Post Your Comments

Related Articles


Back to top button