Kerala
- Sep- 2022 -15 September
കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
നെടുങ്കണ്ടം: കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ രാജ എന്ന കാളിമുത്തുവിനെയാണ് (30) അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന്…
Read More » - 15 September
വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതായും…
Read More » - 15 September
മലപ്പുറത്ത് എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ. ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്ലിയാര് വീട്ടില്‍ ജംഷീറി (22) നെയാണ് അറസ്റ്റ് ചെയ്തത്. താനൂര്‍ പൊലീസ് ആണ് യുവാവിനെ…
Read More » - 15 September
മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു
ഇടുക്കി: മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയെയാണ് പുലി ആക്രമിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി…
Read More » - 15 September
റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്ക് : ചികിത്സയിലിരുന്നയാൾ മരിച്ചു
ആലുവ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20 ന് ചാലക്കൽ പതിയാട്ട്…
Read More » - 15 September
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ഓഗസ്റ്റ് 20-ാം തിയതിയാണ് സ്കൂട്ടര്‍ കുഴിയില്‍…
Read More » - 15 September
തൊഴിൽ അന്വേഷണം ഇനി കൂടുതൽ എളുപ്പം: വരുന്നു തൊഴിൽസഭകൾ
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന കേരളത്തിന്റെ മഹാമുന്നേറ്റമായ തൊഴിൽസഭകൾക്ക് തുടക്കമാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…
Read More » - 15 September
കാര്‍ ഓടിക്കൊണ്ടിരിക്കവെ കത്തിനശിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. Read Also : നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്…
Read More » - 15 September
മധു വധക്കേസിൽ 4 സാക്ഷികള്‍ കൂടി കൂറുമാറി
ഇടുക്കി: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികളും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ,…
Read More » - 15 September
നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: എൻജിനിയർമാർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തദ്ദേശ സ്വയം ഭരണ…
Read More » - 15 September
കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂർ, ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കൽ വീട്ടിൽ ജോബിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ…
Read More » - 15 September
കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ച തുറക്കും
പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ച് മണിയ്ക്കാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ 5 മുതൽ പതിവ് നിർമ്മാല്യവും അഭിഷേകവും…
Read More » - 15 September
മന്ത്രിമാര്‍ വിദേശത്ത് പോയി കൊണ്ട് വന്നത് മസാല ബോണ്ട് മാത്രം: വി.ഡി സതീശന്
തിരുവനന്തപുരം: വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ലെന്നും മന്ത്രിമാരുടെ വിദേശ യാത്ര ജനങ്ങളെ ബോധിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രിമാര്‍…
Read More » - 15 September
സംസ്ഥാനത്തെ 170 പ്രദേശങ്ങളെ തെരുവ് നായ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച് മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.…
Read More » - 15 September
രാവിലെ ഒരു ഗ്ലാസ് മല്ലിവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചില്ലറയൊന്നുമല്ല
നമ്മുടെ അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മല്ലി. കറികളുടെ രുചി വർധിപ്പിക്കുക എന്നതിനപ്പുറം ധാരാളം ഔഷധഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചു കൊണ്ട്…
Read More » - 15 September
നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് വേണ്ട: തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ലെന്നും നിയമ നിർമ്മാണത്തിലൂടെയല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാനാവില്ലെന്നും മുൻമന്ത്രി തോമസ് ഐസക്. സംസ്ഥാന ആസൂത്രണ…
Read More » - 15 September
ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തിയ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വന്‍ കുഴികള്‍ രൂപപ്പെട്ടു
എറണാകുളം: ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി ചെയ്ത ആലുവ-പെരുമ്പാവൂര്‍ റോഡില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഇതിനിടെ, റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയായിരുന്നു…
Read More » - 15 September
നിയമസഭയ്ക്കുള്ളില്‍ അന്ന് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ്: ഇ.പി ജയരാജന്
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ അന്ന് അക്രമം അഴിച്ചുവിട്ടത് യുഡിഎഫ് ആണെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. മന്ത്രി ശിവന്‍കുട്ടിയെ അന്ന് യുഡിഎഫ് അംഗങ്ങള്‍ തല്ലി ബോധം കെടുത്തിയെന്നും…
Read More » - 15 September
കഴിഞ്ഞ ദിവസം കാണാതായ 15കാരിയെ കണ്ടെത്തിയത് ആണ് സുഹൃത്തിനൊപ്പം
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളില്‍ പെണ്‍കുട്ടിയേയും കണ്ടെത്തി. ആണ്‍സുഹൃത്തിനൊപ്പം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. സഹോദരന് ഇന്നലെ വൈകിട്ട്…
Read More » - 15 September
കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് അപകടം. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസൻ, അഭിലാഷ് എന്നിവർക്ക് ആണ് പരിക്കു പറ്റിയത്. ഇന്നലെ രാത്രി 12…
Read More » - 15 September
കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് സൂപ്പര്‍ ഭക്ഷണ വിഭവങ്ങള്‍
ശരീരത്തിലെ കൊഴുപ്പ് എന്ന് പൊതുവേ നാം പറഞ്ഞു പോകാറുണ്ടെങ്കിലും പല തരത്തിലുള്ള കൊഴുപ്പ് അടങ്ങിയതാണ് മനുഷ്യശരീരം. ഇവയില്‍ ചിലത് ശരീരത്തിന് അത്യാവശ്യവും ചിലത് അമിതമാകുമ്പോൾ വിനാശകരവുമാണ്. ഉദാഹരണത്തിന്…
Read More » - 15 September
കിഫ്ബിക്കെതിരായ അന്വേഷണത്തിൽ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അന്വേഷണ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 20നകം സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തെളിവുകളടക്കം ഉള്‍പ്പെടുത്തിയാകും വിശദമായ സത്യവാങ്മൂലം നല്‍കുക. മുന്‍മന്ത്രി…
Read More » - 15 September
20 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലങ്ങാട്: 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂനമ്മാവ് പള്ളിപറമ്പിൽ നജീബ് (29), നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരാണ് റൂറൽ…
Read More » - 15 September
തീരദേശ പരിപാലന ചട്ട ലംഘനം: ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്നാരംഭിക്കും
ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ. പരിസ്ഥിതി ആഘാതം…
Read More » - 15 September
യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ
അമ്പലവയല്‍: ക്വാറിക്കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. വികാസ് കോളനിയിലെ ഏറ്റവും വലിയ…
Read More »