Kerala
- Sep- 2022 -15 September
20 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ആലങ്ങാട്: 20 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൂനമ്മാവ് പള്ളിപറമ്പിൽ നജീബ് (29), നിലമ്പൂർ വിളവിനമണ്ണിൽ നിഥിൻ (28) എന്നിവരാണ് റൂറൽ…
Read More » - 15 September
തീരദേശ പരിപാലന ചട്ട ലംഘനം: ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്നാരംഭിക്കും
ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ. പരിസ്ഥിതി ആഘാതം…
Read More » - 15 September
യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ
അമ്പലവയല്‍: ക്വാറിക്കുളത്തില്‍ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) ആണ് മരിച്ചത്. വികാസ് കോളനിയിലെ ഏറ്റവും വലിയ…
Read More » - 15 September
മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം
ഇടുക്കി: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിര്‍ദ്ദേശിച്ചു. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം. വിശദമായ മെഡിക്കൽ…
Read More » - 15 September
മകന്റെ പെരുമാറ്റത്തില്‍ സംശയം : സ്കൂളിലെത്തിയ അച്ഛന് ഒമ്പതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടി
തൃശ്ശൂര്‍: ഒമ്പതാംക്ലാസ്സുകാരന്റെ കൈയിൽ നിന്ന് അച്ഛൻ സ്കൂളിൽ വെച്ച് കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന് നേരത്തെ തന്നെ സ്കൂളിലെത്തി മകൻ വരുന്നതിനായി കാത്തുനില്ക്കുകയായിരുന്നു.…
Read More » - 15 September
ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് വീട്ടിലറിഞ്ഞു : ഹോസ്റ്റലിൽ നിന്ന് മുങ്ങിയ പെൺകുട്ടികളെ കണ്ടെത്തി
ഹരിപ്പാട്: ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതു വീട്ടിൽ അറിഞ്ഞതിനെത്തുടർന്ന്, ഹോസ്റ്റലിൽ നിന്നു മുങ്ങിയ മൂന്നു വിദ്യാർത്ഥിനികളെ കണ്ടെത്തി. എറണാകുളത്തു നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്കൂൾ…
Read More » - 15 September
കെ.പി.സി.സി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും: പ്രസിഡന്റ് സ്ഥാനത്ത് കെ. സുധാകരൻ തുടരും
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറൽബോഡിയോഗം ഇന്ന് നടക്കും. ഭാരവാഹികളെ നേരത്തേ നിശ്ചയിച്ചതിനാൽ തികച്ചും സാങ്കേതിക തിരഞ്ഞെടുപ്പ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. പ്രസിഡന്റ് സ്ഥാനത്ത് കെ.…
Read More » - 15 September
ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
മലപ്പുറം: ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) ആണ് അറസ്റ്റിലായത്.…
Read More » - 15 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 15 September
അക്രമകാരികളായ നായ്ക്കളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: അക്രമകാരികളായ നായ്ക്കളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും അത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളിൽനിന്നു മാറ്റണമെന്നും ഹൈക്കോടതി. സർക്കാർ ഉദ്ദേശിക്കുന്ന പരിഹാരനടപടികൾ വ്യക്തമാക്കി നാളെയ്ക്കകം റിപ്പോർട്ട്…
Read More » - 15 September
കരിപ്പൂരിൽ വൻ സ്വർണവേട്ട : പിടിച്ചത് 5 കിലോയിലധികം, സ്വർണക്കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാർ അറസ്റ്റിൽ
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണം കടത്താൻ സഹായിച്ച രണ്ട് വിമാന കമ്പനി ജീവനക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിമാന കമ്പനിയിലെ…
Read More » - 15 September
എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റിൽ. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍…
Read More » - 15 September
‘സ്വന്തമായി ഒരു സാൻട്രോ കാർ, ഡയലോഗുള്ള വേഷം, അതിനു വേണ്ടി അയാൾ 15 വർഷം അലഞ്ഞു’: വൈറൽ പോസ്റ്റ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്. വർഷങ്ങളുടെ അധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഫലമായാണ് ജൂനിയർ ആർട്ടിസ്റ്റിൽനിന്ന് നായകനായും നിർമ്മാതാവായും ജോജു വളർന്നത്. ഇപ്പോൾ ജോജുവിനെ കുറിച്ച്…
Read More » - 15 September
സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘: ‘തേൻ തുള്ളി’ എന്ന മനോഹര ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
movie 'Koth': The of the beautiful song 'Hthen thulli' is out
Read More » - 15 September
കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെ അവസ്ഥയില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തിലെ മുഴുവന്‍ റോഡുകളും നാല് വര്‍ഷത്തിനുള്ളില്‍ ബിഎം ആന്റ് ബിസി നിലവാരത്തിലേയ്ക്ക് എത്തിക്കുമെന്ന്…
Read More » - 15 September
കുറ്റിക്കാട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്
ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മാതൃത്വം ഒടുവില്‍ യുവതി അംഗീകരിച്ചു. വീട്ടിലെ ബാത്ത് റൂമിലാണ് പ്രസവിച്ചതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആര്‍ത്തവം ശരിയായ ക്രമത്തിലല്ലാത്തതിനാല്‍…
Read More » - 15 September
റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: റോഡ് തകര്‍ന്നതില്‍ ഹൈക്കോടതി വിശദീകരണം തേടി. ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിശദീകരണം തേടിയത് . ഒരുമാസം മുന്‍പ് നന്നാക്കിയ റോഡ്…
Read More » - 14 September
നല്ല ഭക്ഷണം നാടിന്റെ അവകാശം: ഓണക്കാലത്ത് നടത്തിയ പരിശോധനയിൽ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു
തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപകമായ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 14 September
റോഡ് പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കൽ: റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് പദ്ധതി നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാര്യത്തിൽ സുതാര്യത ഊട്ടിയുറപ്പിക്കുന്ന റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡ് സ്ഥാപിക്കൽ സംവിധാനവുമായി പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ പരിപാലന കാലയളവിന് ശേഷമുള്ള കാലം…
Read More » - 14 September
വനോപഹാർ ഉത്പന്നങ്ങൾ ഓൺലൈനായി ലഭിക്കും: ഫ്ളിപ്കാർട്ടും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനും കൈകോർക്കുന്നു
തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ വനോപഹാർ ഉത്പന്നങ്ങൾ ഫ്ളിപ്കാർട്ട് പ്ലാറ്റ്ഫോമിലൂടെ ഓൺലൈനിൽ ലഭ്യമാക്കും. കെഎഫ്ഡിസിയുടെ ഉത്പന്നങ്ങളായ ചന്ദനത്തൈലവും, കാപ്പിയും, ഏലവും കുരുമുളകും അടക്കമുള്ള പ്രകൃതിദത്ത ഉത്പന്നങ്ങൾ…
Read More » - 14 September
റൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം: ശ്രദ്ധേയമായി യുവ ബൂട്ട് എക്സ്പോ
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് (കിഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപിലെ വിദ്യാർഥി സംരംഭകരുടെ എക്സ്പോ ശ്രദ്ധേയമാകുന്നു. വൈവിധ്യം നിറഞ്ഞ സംരംഭങ്ങളുടെയും സംരംഭകത്വ ആശയങ്ങളുടെയും…
Read More » - 14 September
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാർത്ഥികൾ വഞ്ചിതരാകരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുകൾ നൽകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ എം രാജഗോപാലൻ നായർ. സുതാര്യമായ…
Read More » - 14 September
സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ്…
Read More » - 14 September
സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ
തിരുവനന്തപുരം: സംസ്ഥാന ഭവന നിർമാണ ബോർഡിൽ ചീഫ് എൻജിനിയർ തസ്തികയിലേക്ക് കരാർ / ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 65 വയസ്…
Read More » - 14 September
ശബരിമല തീർത്ഥാടനം: ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതല യോഗം ചേർന്നു
തിരുവനന്തപുരം: ശബരിമലയിലെ ഈ വർഷത്തെ മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. കോവിഡ്…
Read More »