Kerala
- Sep- 2022 -30 September
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇന്ന് അറസ്റ്റിലായത് 45 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ…
Read More » - 30 September
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
നേമം: വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല തുണ്ടുകരക്കാട്ടു വീട്ടില്‍ രാജന്റെയും ഷീജയുടേയും മകന് ഷിജിന് രാജ്…
Read More » - 30 September
ജനപങ്കാളിത്തതോടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത്…
Read More » - 30 September
ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: പാസായാല്‍ ലേണേഴ്സ് വേണ്ട
തിരുവനന്തപുരം: പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാന്‍ പുസ്തകം തയ്യാറാക്കി…
Read More » - 30 September
10 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി
തിരുവല്ല: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദനെ(40)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 30 September
മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പെയ്നിൽ പങ്കാളികളാകും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ലഹരിവിരുദ്ധ ക്യാമ്പെയ്നിൽ പങ്കാളികളാകുമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ…
Read More » - 30 September
തെരുവുനായ ആക്രമണം : 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു, ആക്രമണം കൂടിന്റെ വല തകർത്ത്
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചുകൊന്നു. ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ മുട്ടയിടുന്ന 26 കോഴികളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കൊന്നത്. ഇരുപതിലേറെ തെരുവുനായ്ക്കൾ…
Read More » - 30 September
കെഎസ്ആർടിസിയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ നടപ്പിൽ വരും.…
Read More » - 30 September
പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വട്ടിയൂർക്കാവ്…
Read More » - 30 September
11 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
പാലക്കാട്: 11വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെന്മാറ അയിലൂർ ചേവക്കുളം പ്ലക്കാട്ടൂപറമ്പ് വീട്ടിൽ…
Read More » - 30 September
അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
പാലക്കാട്: ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഉച്ചയ്ക്ക്…
Read More » - 30 September
ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളിൽ ഒക്ടോബർ രണ്ടു മുതൽ വിപുലമായ പ്രചാരണം: ആർ ബിന്ദു
തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ കലാലയങ്ങളും…
Read More » - 30 September
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: 421 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കേരള എക്സൈസ് വകുപ്പ് സെപ്തംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ”നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ…
Read More » - 30 September
പൂച്ച കുറുകെ ചാടി : നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
മഞ്ചേരി: പൂച്ച കുറുകെ ചാടി നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ…
Read More » - 30 September
അന്താരാഷ്ട്ര വയോജനദിനം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ, വയോസേവന പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: അന്താരാഷ്ട്ര വയോജനദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു…
Read More » - 30 September
പിഎഫ്ഐ നേതാക്കൾക്ക് ജാമ്യപ്പണം?: തമിഴ്നാട്ടില്‍ നിന്നും മലബാറിലേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി
ചെന്നൈ: തമിഴ്നാട്ടില്‍ നിന്നും മലബാറിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷറഫുദീന്‍ (37) , നാസര്‍ (42)എന്നിവര്‍ക്കൊപ്പം ചെന്നൈ സ്വദേശി…
Read More » - 30 September
എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
പാലക്കാട്: എട്ടു വയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വടവന്നൂർ, കരിപ്പാലി ഗോപിക നിവാസിൽ ഗോപകുമാറിനെ…
Read More » - 30 September
പോക്സോ കേസിൽ മധ്യവയസ്കന് 24 വര്‍ഷം കഠിനതടവും പിഴയും
കാസര്‍ഗോഡ്: ആറ് വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിക്ക് 24 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് മഞ്ചേശ്വരം കൊപ്പളത്തെ അഷറഫ് എന്ന അബ്ബ…
Read More » - 30 September
ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി: അറിയാം ഇക്കാര്യങ്ങൾ
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയതായി…
Read More » - 30 September
ഒമാനിൽ നിയമനം: നഴ്സുമാർ, കാർഡിയാക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിൽ അവസരങ്ങൾ
തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്സുമാർ, കാർഡിയാക്ക് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ…
Read More » - 30 September
അയാൾക്ക് എന്നും രാത്രി വേണം മിസ്സേ, അതും നാലും അഞ്ചും പ്രാവശ്യം ഒക്കെ: സുപ്രീം കോടതി വിധിയെ ട്രോളുന്നവർ അറിയാൻ,കുറിപ്പ്
കൊച്ചി: ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്ന സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണത്തെ നിരവധി പേർ ട്രോളിയിരുന്നു. എന്നാൽ, ട്രോളുന്നവർ വായിച്ചറിയാൻ കേരള സോഷ്യല്‍…
Read More » - 30 September
അവതാരകയെ അസഭ്യം പറഞ്ഞ സംഭവം: ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു.…
Read More » - 30 September
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിരോധനത്തിന് ശേഷം…
Read More » - 30 September
മുന്നിൽ വന്ന് കൈ തരുന്ന ആളെ എഴുന്നേറ്റ് നിന്ന് കൈ കൊടുക്കുക എന്നത് ഇനിയും ചില രാജകുമാരന്മാർ പഠിക്കേണ്ട പാഠമാണ്: വിമർശനം
തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നിൽ പങ്കാളിയാകാൻ ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും എത്തിയിരുന്നു.…
Read More » - 30 September
കാട്ടാക്കട മര്‍ദ്ദനം: പ്രതികളായ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പിതാവിനേയും മകളെയും മർദ്ദിച്ച സംഭവത്തില്‍ പ്രതികളായ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നല്കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ജീവനക്കാരായ…
Read More »