Kerala
- Oct- 2022 -15 October
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് വൻ വിലക്കുറവ്. കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4620 രൂപയും…
Read More » - 15 October
കെ.ടി ജലീൽ എറിഞ്ഞത് ലോകായുക്തക്കിട്ടാണെങ്കിലും കൊണ്ടത് കെ കെ ശൈലജക്ക്: സഭയില്‍ നാണം കെടുത്തിയതിന്റെ പ്രതികാരമോ?
നിയമസഭയില്‍ തന്നെ ട്രോളിയെ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തിരിച്ചു ട്രോളി കെ.ടി ജലീല്‍. കോവിഡ് കാലത്ത് പി പി ഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന…
Read More » - 15 October
ഷാഫി പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്റെ സഹായി? മുൻപ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തതായി റിപ്പോർട്ട്
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം വിദഗ്ധന്റെ സഹായിയായി ഷാഫി പ്രവർത്തിച്ചിട്ടുണ്ടെന്നാണ്…
Read More » - 15 October
വാക്കുതർക്കത്തിനിടെ ഞാൻ എസ്എഫ്ഐ നേതാവാണെന്ന് വിദ്യാർത്ഥി: രണ്ടടി കൂടുതൽ കൊടുത്ത് എസ് ഐ
കൊച്ചി: കോതമംഗലത്ത് എസ്എഫ്ഐ പ്രവർത്തകന് പോലീസുകാരന്റെ ക്രൂര മർദ്ദനം. സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. റോഷിൻ എന്ന വിദ്യാർത്ഥിയെയാണ് പൊലീസ് സ്റ്റേഷനിൽ…
Read More » - 15 October
പ്രവാസിയായ യുവാവിന് ലോക്കപ്പ് മർദനമേറ്റതായി പരാതി: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രവാസിയായ യുവാവിന് ലോക്കപ്പ് മര്‍ദ്ദനം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി നബീലിനാണ് മർദ്ദനമേറ്റത്. വിദേശത്തേക്ക് പോകും മുൻപ് കൂട്ടുകാരോട് യാത്ര പറയാൻ ഓട്ടോ സ്റ്റാൻഡിലെത്തിയ നബീലിനെ പോലീസ്…
Read More » - 15 October
കണ്ണൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരിൽ പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്രം സ്വദേശി അനസിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയെന്നാണ്…
Read More » - 15 October
മൂന്ന് ജില്ലകളിലായി വന്‍ ലഹരി മരുന്ന് വേട്ട: കഞ്ചാവും എം.ഡി.എം.എയും ബ്രൗണ്‍ ഷുഗറും പിടികൂടി
കോഴിക്കോട്: കണ്ണൂരിലും കോഴിക്കോടും കൊച്ചിയിലും വന്‍ ലഹരി മരുന്ന് വേട്ട. കണ്ണൂർ പനയത്താം പറമ്പിൽ നിന്നും 7 കിലോ കഞ്ചാവുമായി പാലയോട് സ്വദേശി താഴെ വീട്ടിൽ അഷ്റഫ് പിടിയിലായി.…
Read More » - 15 October
മാവോയിസ്റ്റ് ബന്ധം: ജി.എൻ.സായ്ബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി മരവിപ്പിച്ചു
ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യുഎപിഎ കേസിൽ പ്രഫ. ജി.എൻ.സായ്ബാബ ഉള്‍പ്പെടെ ആറുപേരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി മരവിപ്പിച്ച് സുപ്രീം കോടതി. ശിക്ഷിച്ചത് തെളിവുകള്‍ വിശദമായി പരിശോധിച്ചശേഷമെന്ന്…
Read More » - 15 October
മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി: 3 പേർ റിമാൻഡിൽ
മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുകാരനെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 3 പേർ റിമാൻഡിൽ. വ്യത്യസ്തമായ 2 കേസുകളിലായിട്ടാണ് 3 പേരെ റിമാൻഡ് ചെയ്തത്. ഇല്ലിക്കല്‍ സെയ്തലവി…
Read More » - 15 October
നോംസ് ദീപാവലി ഫെസ്റ്റ് 2022 ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രമായ സോഷ്യൽ വെൽഫയർ സൊസൈറ്റി നോംസിൻ്റെയും നോംസിൻ്റെ പ്രഥമ സംരംഭമായ നോംസ് ദീപാവലി ഫെസ്റ്റ് 2022 ൻ്റെയും ഉദ്ഘാടനം മുൻ സഹകരണ വകുപ്പ് മന്ത്രിയും…
Read More » - 15 October
‘പരാതിക്കാരി ഭർത്താവുള്ളപ്പോൾ കാമുകനൊപ്പം ഒളിച്ചോടിയവൾ, പൊതുജനം തെറ്റിദ്ധരിക്കരുതേ’: വിശദീകരണവുമായി ഖാസിയുടെ ഓഫീസ്
കോഴിക്കോട്: ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കോഴിക്കോട് ഖാസി ഓഫീസിന്റെ വിശദീകരണം. പരാതിക്കാരിയായ കണ്ണൂർ സ്വദേശിനിയെ അപമാനിച്ചുകൊണ്ടുള്ള വാർത്താക്കുറിപ്പ്…
Read More » - 15 October
എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവുൾപ്പെടെ രണ്ടു പേരെ കൂടി പ്രതി ചേർത്തു
എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. യൂത്ത് കോൺഗ്രസ്…
Read More » - 15 October
‘കാല് തൊട്ട് വന്ദിക്കാത്തതിന് ആ മഹാനടന് ബഹളമുണ്ടാക്കി, ഒടുവിൽ ഞാൻ അദ്ദേഹത്തിന്റെ കാലില്‍ സ്രാഷ്ടാങ്കം വീണു’: അര്‍ച്ചന
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. സിനിമയിലും താരം സജീവമാണ്. ചെറിയ പ്രായം മുതൽ സിനിമാമേഖലയിൽ ഉള്ള ആളാണ് അർച്ചന. നിലവിൽ ഒരു സീരിയലിൽ…
Read More » - 15 October
പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
കൊല്ലം: പാൽ നൽകിയശേഷം ഉറക്കിക്കിടത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കൊല്ലത്ത് ആണ് സംഭവം. കൊല്ലം ചങ്ങൻകുളങ്ങര കൊച്ചുകുമ്പളത്ത് സുധീഷിന്റെയും സൂര്യയുടെയും മകൻ സായൂജ് ആണ്…
Read More » - 15 October
മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി സ്വന്തം പാര്ട്ടിക്കാര്
മംഗല്‍പ്പാടി: സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ട് വരാനുള്ള തീരുമാനവുമായി മുസ്ലീം ലീഗ്. കാസര്‍ഗോഡ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലീംലീഗ്…
Read More » - 15 October
വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച്ച! നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍
കൊച്ചി: വീടുകയറി ആക്രമണം നടത്തിയ നടിയും ഭര്‍ത്താവും അറസ്റ്റില്‍. സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവ് നൗഫലുമാണ് അറസ്റ്റിലായത്. ഇന്നലെ ഞാറക്കല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക…
Read More » - 15 October
മൗനം വെടിയുന്നു: ഇന്ന് വൈകുന്നേരം പത്രസമ്മേളനമെന്ന് സന്ദീപ് വാര്യർ
തൃശൂർ: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുകയാണ്. ചേരി തിരിഞ്ഞു വരെ വാഗ്വാദങ്ങളാണ് കഴിഞ്ഞ കുറച്ചു…
Read More » - 15 October
കൊല്ലത്ത് മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകം എന്ന് തെളിഞ്ഞു
കൊല്ലം: കരിങ്ങന്നൂരിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞതോടെ വീട്ടമ്മയുടെ മകളെ അറസ്റ്റ് ചെയ്തു. കരിങ്ങന്നൂർ ആലുംമൂട്ടിൽ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പോലീസ്…
Read More » - 15 October
‘സ്കൂളിന്റെ പേരിനൊപ്പം ഇനി ബോയ്സും ഗേൾസും വേണ്ട’: പുതിയ നിർദ്ദേശം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ പേര് പരിഷ്കരിക്കാന്‍ നിർദ്ദേശം. ജെന്‍ഡര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികൾക്ക് പ്രവേശനമുള്ള സ്കൂളുകളുടെ പേരിനൊപ്പമുള്ള ബോയ്സ്, ഗേള്‍സ് എന്നത് ഒഴിവാക്കാൻ നിർദ്ദേശം. പേരിനൊപ്പം ഇനി ബോയ്സും ഗേൾസും…
Read More » - 15 October
സിനിമകളിലെ അന്ധവിശ്വാസ പ്രചാരണങ്ങൾ തടയണമെന്ന് താമരശേരി രൂപത
ഇടുക്കി: സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ പ്രതികരണവുമായി താമരശേരി രൂപത. അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിൽ കലാരൂപങ്ങൾ വഴിയുള്ള അന്ധവിശ്വാസ പ്രചാരണം തടയണമെന്ന് രൂപത ആവശ്യപ്പെട്ടു. ഭരണഘടനയിൽ പറയുന്ന ആചാര…
Read More » - 15 October
ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ്: ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ
പാലക്കാട്: ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ. പാലക്കാട് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സി.എച്ച് സലീമിനെതിരെയാണ് കോഴിക്കോട്, പാലക്കാട്…
Read More » - 15 October
‘എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാർ’: കോവിഡ് കാലത്തെ കൊള്ളയിൽ കെ.കെ ശൈലജയുടെ വാദമിങ്ങനെ
തിരുവനന്തപുരം: കോവിഡ് കാലത്തെ കൊള്ളയ്ക്ക് പലിശ സഹിതം ആരോഗ്യ വകുപ്പ് മറുപടി പറയേണ്ടി വരും. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയ സംഭവം…
Read More » - 15 October
പാലക്കാട് 13 ബസുകളുടെ കൂടി ഫിറ്റ്നെസ് റദ്ദാക്കി ആർ.ടി.ഒ, ബസുകളില്‍ 3 കെ.എസ്.ആർ.ടി.സിയും
പാലക്കാട്: പാലക്കാട് ജില്ലയിൽ 3 കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 13 ബസുകളുടെ കൂടി ഫിറ്റ്നെസ് ആർ.ടി.ഒ റദ്ദാക്കി. എട്ടു ബസുകൾക്ക് എതിരെ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചതിന് നടപടി എടുത്തു.…
Read More » - 15 October
‘മാമ്പഴക്കള്ളന്’ പൊലീസുകാരനെ സ്റ്റേജിൽ അവതരിപ്പിച്ച് കയ്യടി നേടി എൽകെജി വിദ്യാർഥി
കോട്ടയം: മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ പിടികൂടാൻ 15 ദജിവസം കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥന്റെ മോഷണം കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. ഇതിനിടെയാണ് സ്കൂളിലെ ഫാൻസീഡ്രസ്…
Read More » - 15 October
ഞരമ്പുരോഗികളും, ക്രിമിനലുകളുമായിട്ടുളള, ചിലയാളുകള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന പേരാണ് ഭക്തര്‍: സന്ദീപാനന്ദ ഗിരി
കൊച്ചി: വെറും മൂഢന്മാരും, ഞരമ്പുരോഗികളും, ക്രിമിനലുകളുമായിട്ടുളള, ചിലയാളുകള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന പേരാണ് ഭക്തരെന്ന് സന്ദീപാനന്ദ ഗിരി. ഇത്തരക്കാർക്ക് സമൂഹം ചാർത്തിക്കൊടുക്കുന്ന പേരാണ് വിശ്വാസിയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ…
Read More »