കണ്ണൂര്‍: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടി പിടുത്തക്കാരനും അടക്കമുള്ളവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
Read Also : സോഷ്യൽ വെൽഫയർ സൊസൈറ്റി നോംസിൻ്റെയും നോംസ് ദീപാവലി ഫെസ്റ്റ് 2022 ൻ്റെയും ഉദ്ഘാടനം നടന്നു
കഴിഞ്ഞദിവസം ആണ് സംഭവം. കടിയേറ്റവർ വാക്സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
എട്ടുപേരെ കടിച്ച തെരുവുനായ ഇന്ന് രാവിലെയോടെയാണ് ചത്തത്.
Post Your Comments