PathanamthittaLatest NewsKeralaNattuvarthaNews

കറൻസി നോട്ടുകൾ ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ

ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്

പത്തനംതിട്ട: കറൻസി നോട്ടുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്.

Read Also : ബസിൽ തുപ്പി, വനിതാ കണ്ടക്ടറോട് അപമര്യാദമായി പെരുമാറി: പോലീസിനെ കണ്ട് രക്ഷപ്പെടാൻ ചാടിയത് ചതുപ്പിൽ-എടത്വയില്‍ സംഭവിച്ചത്

പത്തനംതിട്ട പ്രമാടത്താണ് സംഭവം. പത്ത്, ഇരുപത് രൂപയുടെ നോട്ടുകളാണ് ചാക്കിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read Also : അച്ഛനേയും അമ്മയേയും കുത്തിയ പ്രതിയെ പിടികൂടിയത് ആകാശത്തേക്ക് വെടിവച്ച ശേഷം, പ്രതി മയക്കുമരുന്നുപയോഗിച്ചത് കൂടിയ അളവില്‍

സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button