Kerala
- Oct- 2022 -12 October
ഗ്രഫീൻ മേഖലയിലെ സഹകരണം: ഓക്സ്ഫോർഡ്, എഡിൻബറോ, സൈഗൻ സർവ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെച്ചു
തിരുവനന്തപുരം: ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി മാഞ്ചസ്റ്റർ, ഓക്സ്ഫോർഡ് , എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേയും വ്യവസായ മന്തി…
Read More » - 12 October
പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികളുടെ കൂട്ടത്തല്ല്, അധ്യാപകരെയും പൊതിരെ തല്ലി വിദ്യാർഥികൾ
സ്കൂൾ ബാഗ് പരിശോധിച്ച ടീച്ചറുടെ കൈവിരൽ വിദ്യാർത്ഥി പിടിച്ച് തിരിച്ചതായും നാട്ടുകാർ പറയുന്നു.
Read More » - 12 October
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിനാക്ക് പ്രവർത്തനസജ്ജം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ലീനിയർ ആക്സിലറേറ്റർ മെഷീൻ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആധുനിക കാൻസർ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി…
Read More » - 12 October
പൂര്‍ണ രൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കും: പത്തനംതിട്ട ജില്ലാ കളക്ടര്‍
പത്തനംതിട്ട: ശബരിമലയില്‍ പൂര്‍ണ രൂപത്തിലുള്ള തീര്‍ഥാടനത്തിന് സൗകര്യമൊരുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല…
Read More » - 12 October
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ പാളിച്ച
തിരുവനന്തപുരം: ലോകപ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വന്‍ സുരക്ഷാപാളിച്ച ഉള്ളതായി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ബൊള്ളാഡുകളും ബ്ളോക്കറുകളും തകരാറിലായതാണ് ഇതിന് കാരണം. ക്ഷേത്രത്തിന്റെ നിലവറകളില്‍ ലക്ഷം കോടികളുടെ…
Read More » - 12 October
ഡിജിറ്റൽ സർവ്വേയിൽ ജനപങ്കാളിത്തം ഉറപ്പാക്കണം: റവന്യു മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ ഭൂരേഖ തയ്യാറാക്കുതിനുള്ള ഡിജിറ്റൽ സർവ്വേയിൽ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് റവന്യുമന്ത്രി കെ രാജൻ. ജനപ്രതിനിധികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണം ഉണ്ടാകണം. നവംബർ ഒന്നിന് തിരുവനന്തപുരം…
Read More » - 12 October
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ കേരളം മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍
പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം…
Read More » - 12 October
നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത ടോയ്ലെറ്റ് സൗകര്യമില്ലാത്ത ഒറ്റമുറിയില്‍ നിന്ന് കണ്ടെടുത്തത് 57,200 രൂപ
കൊച്ചി: ഇലന്തൂരില്‍ നരബലിക്കിരയായ പദ്മ താമസിച്ചിരുന്ന വാടകമുറിയില്‍ നിന്ന് 57,200 രൂപ കണ്ടെടുത്തു. കിടക്കയുടെ അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ്…
Read More » - 12 October
സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ കാപ്കോ എന്ന പേരില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്.…
Read More » - 12 October
ഭഗവല്‍ സിങിനെ കീഴ്പ്പെടുത്തിയത് ‘റോസാപ്പൂ’വും ശ്രീദേവിയും: നേരില്‍ കണ്ടപ്പോള്‍ ഞെട്ടി, ‘വഞ്ചിച്ചു’ എന്ന്…
കൊച്ചി: ഒരു റോസാപ്പൂവായിരുന്നു ശ്രീദേവിയുടെ പ്രൊഫൈലിലെ ചിത്രം. മൂന്ന് വര്‍ഷത്തോളം നിരന്തരം ചാറ്റ് ചെയ്തിട്ടും ഒരിക്കല്‍ പോലും ശ്രീദേവിയുടെ ശബ്ദം ഭഗവല്‍ സിംഗ് കേട്ടിരുന്നില്ല. എന്നിട്ടും ഭഗവല്‍…
Read More » - 12 October
സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സെമിനാർ സംഘടിപ്പിച്ചു
എറണാകുളം: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 നോടനുബന്ധിച്ച് ജില്ലാതല ഉപദേശക സമിതി അംഗങ്ങൾക്കും എസ്.സി പ്രൊമോട്ടർമാർക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ…
Read More » - 12 October
‘സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുത്’: സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിൽ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തട്ടിപ്പുകളെക്കുറിച്ചറിഞ്ഞിട്ടും വീണ്ടും അതിൽ പോയി വീഴുന്നു എന്നതാണ് പ്രശ്നമെന്ന് സുരേഷ്…
Read More » - 12 October
തദ്ദേശ സ്ഥാപനങ്ങൾക്ക് 1876.67 കോടി: വികസന ഫണ്ടിന്റെ രണ്ടാം ഗഡു അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 2022-23 സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ രണ്ടാം ഗഡു തുകയായി ആയിരത്തി എണ്ണൂറ്റി എഴുപത്തിയാറ് കോടി രൂപ (1876,67,24,500)…
Read More » - 12 October
നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്ന പദ്ധതി: സർവ്വേ സഭകൾ തുടങ്ങും
തിരുവനന്തപുരം: കേരളത്തെ പൂർണമായും നാല് വർഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സർവ്വെ സഭകൾ ഒക്ടോബർ 12…
Read More » - 12 October
പരാതിക്കാരി അപമാനിക്കുന്നു: അധ്യാപികയ്ക്കെതിരെ ആരോപണങ്ങളുമായി എൽദോസ് കുന്നപ്പിളളിയുടെ ഭാര്യ
എറണാകുളം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിക്കെതിരെ പീഡന പരാതി നൽകിയ അധ്യാപികയ്ക്കെതിരെ ആരോപണങ്ങളുമായി എംഎൽഎയുടെ ഭാര്യ രംഗത്ത്. അധ്യാപിക എൽദോസ് കുന്നപ്പിളളിയുടെ ഫോൺ മോഷ്ടിച്ചെന്നും അതുപയോഗിച്ച് സമൂഹ…
Read More » - 12 October
സംസ്ഥാനത്ത് അന്താരാഷ്ട നിവാരത്തിലുള്ള ദുരന്ത ആഘാത ലഘൂകരണ മാർഗങ്ങൾക്കു രൂപം നൽകും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ച ചെയ്തും അന്താഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്ത…
Read More » - 12 October
തിമിരമുക്ത കേരളത്തിന് പദ്ധതി ആവിഷ്ക്കരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരിൽ 1.13 ലക്ഷത്തോളം പേർക്ക്…
Read More » - 12 October
സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം-വർണ്ണപ്പകിട്ട് 2022 ഒക്ടോബർ 15, 16 തിയതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ്…
Read More » - 12 October
പരാതിക്കാരുമായി ഒത്തുതീര്‍പ്പ്: നടന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ നടന് ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരുമായി ഒത്തുതീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് നടപടി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീനാഥ്…
Read More » - 12 October
ഓഫര്‍.. ഓഫര്‍… ഫ്ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്തത് വാച്ച് റിസ്റ്റ് വാച്ച് കിട്ടിയത് ചാണകം
ഉത്തര്‍പ്രദേശ്: ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്പനയ്ക്ക് റിസ്റ്റ് വാച്ച് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് ഉണങ്ങിയ ചാണകം. ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയിലാണ് നീലം യാദവ് എന്ന…
Read More » - 12 October
ബി.എ ആളൂര്‍ എങ്ങനെയാണ് കുപ്രസിദ്ധ കേസുകളില്‍ അഭിഭാഷകനായി എത്തുന്നത്: തന്റെ അനുഭവം പങ്കുവെച്ച് സനല്‍ കുമാര്‍ ശശിധരന്
കൊച്ചി: കേരളത്തെ നടുക്കിയ നരബലിക്കേസില്‍ പ്രതിഭാഗത്തിനായി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന് അറിയിച്ചതോടെ കേസ് എന്താകുമെന്ന് ആകാംക്ഷയിലാണ് ജനങ്ങള്‍. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്കായി…
Read More » - 12 October
എന്റെ അമ്മ, എന്റെ അമ്മ എന്ന നിലവിളിയോടെ ആ കാഴ്ച്ച കാണാൻ മതിൽ ചാടിക്കടന്നെത്തി: പത്മയുടെ മകൻ ശെൽവരാജിനെ തടഞ്ഞ് പോലീസ്
തിരുവല്ല: നരബലി വാർത്തയിൽ നടുങ്ങി നിൽക്കുമ്പോഴും നാടിന് മുഴുവൻ കണ്ണീർ കാഴ്ച്ചയാകുകയാണ് ശെൽവരാജ്. എന്റെ അമ്മ…എന്റെ അമ്മ എന്ന് വിളിച്ചു കൊണ്ട് ഓടിയെത്തിയ ശെൽവരാജ് എല്ലാവരുടെ ഉള്ളിലും…
Read More » - 12 October
മത്സ്യം ഇറക്കുന്നതിനിടെ ഹാർബറിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിൽ വള്ളത്തിൽ നിന്ന് മത്സ്യം ഇറക്കുന്നതിനിടയിൽ മത്സ്യത്തൊഴിലാളിക്ക് കുഴഞ്ഞുവീണ് ദാരുണാന്ത്യം. മലപ്പുറം താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞിൻപുരക്കൽ പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ ഹനീഫ…
Read More » - 12 October
‘ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല’: നരബലിയെ അപലപിച്ച് സി.പി.ഐ.എം
കണ്ണൂർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയെ അപലപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ…
Read More » - 12 October
വയനാട്ടിലെ ആക്രമണകാരിയായ കടുവയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പിന്റെ തീരുമാനം
വയനാട്: ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന ആക്രമണകാരിയായ കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനവുമായി വനംവകുപ്പ്. ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ ഇന്നാണ്…
Read More »