Kerala
- Oct- 2022 -27 October
ബേക്കറിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്റ്റേഡിയം വാർഡിൽ പട്ടേരിപറമ്പിൽ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള തർബിയത്ത് ബേക്കറിയിൽ നിന്നുമാണ് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത്…
Read More » - 27 October
കുണ്ടന്നൂർ ബാറിലെ വെടിവയ്പ് : അഭിഭാഷകനും സുഹൃത്തും പൊലീസ് പിടിയിൽ
കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ് നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. അഭിഭാഷകൻ ഹറാൾഡ്, സുഹൃത്ത് റോജൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച…
Read More » - 27 October
കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: വിമാനത്തിനുള്ളിലെ സീറ്റിനടിയിൽ ഒളിപ്പിച്ച 7 കിലോയിലേറെ സ്വർണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഡി.ആർ.ഐ നടത്തിയ പരിശോധനയില്‍ വിമാനത്തിൽ നിന്നും ഏഴ് കിലോയിലേറെ സ്വർണ്ണം ഡി.ആർ.ഐ സംഘം കണ്ടെടുത്തു. ദുബായിൽ…
Read More » - 27 October
- 27 October
‘പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഇറക്കി’: മാളവിക മേനോന്
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മാളവിക മേനോന്. മലയാള ത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും താരം…
Read More » - 27 October
അമലാ പോൾ നായികയാകുന്ന ‘ദി ടീച്ചർ’: റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
കൊച്ചി: അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം തെന്നിന്ത്യൻ താരം അമല പോൾ മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്ന ചിത്രമാണ് ദി ടീച്ചർ. അമലാ പോളിന്റെ പിറന്നാൾ ദിനമായ…
Read More » - 26 October
ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം
തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായും നാലുവർഷം കൊണ്ട് ഡിജിറ്റലായി സർവെ…
Read More » - 26 October
ഹരിപ്പാട് മേഖലയിൽ പക്ഷിപ്പനി: പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു
ആലപ്പുഴ: ഹരിപ്പാട് നഗരസഭയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ബുധനാഴ്ച്ച അടിയന്തര യോഗം ചേർന്ന് ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കി. ജില്ലാ കളക്ടറുടെ…
Read More » - 26 October
അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികളുടെ ലഹരി: ആർ ബിന്ദു
തിരുവനന്തപുരം: അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ…
Read More » - 26 October
കേരള ജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു: ഗവർണർക്ക് മറുപടിയുമായി തോമസ് ഐസക്ക്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിന്റെയാകെ…
Read More » - 26 October
കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്. മദ്യപിച്ചിറങ്ങിയ…
Read More » - 26 October
നഗരത്തെ ഞെട്ടിച്ച് ബാറിലെ വെടിവെയ്പ്പ് , നാലുമണിക്ക് നടന്ന ആക്രമണം പോലീസിൽ അറിയിച്ചത് രാത്രി, ബാര്‍ പൂട്ടി പൊലീസ്
ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്.
Read More » - 26 October
ഗവർണറുടെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ ശക്തമാക്കി: കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു
വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.
Read More » - 26 October
കേരളത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത രസകരമായ വസ്തുതകൾ
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്ന കേരളം ഒരു പറുദീസയാണ്. കുന്നുകളും കടൽത്തീരങ്ങളും മുതൽ കോട്ടകളും ക്ഷേത്രങ്ങളും വരെയുള്ള സാംസ്കാരിക വൈവിധ്യവും സാഹസികതയും നിറഞ്ഞ നിരവധി സ്ഥലങ്ങൾ,…
Read More » - 26 October
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന കാസർകോട് ജില്ലയിലെ 5,287 എൻഡോസൾഫാൻ ദുരിതബാധിതർക്ക് 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.…
Read More » - 26 October
കുഴൽക്കിണർ കുഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
പാലക്കാട്: പട്ടാമ്പിയിൽ കുഴൽക്കിണർ കുഴിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. പട്ടാമ്പി ഞാങ്ങാട്ടിരിക്കടവ് സ്വദേശി മുഹമ്മദ് ഷാജിയാണ് (41) മരിച്ചത്. Read Also :…
Read More » - 26 October
വിദേശ കമ്പനികളുടെ സ്പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം, വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്
പണം കൈപറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്.
Read More » - 26 October
കഞ്ചാവും മയക്കുമരുന്നുമായി ദമ്പതികൾ അറസ്റ്റിൽ
പാറശ്ശാല: കഞ്ചാവും മയക്കുമരുന്നുമായി ദമ്പതികൾ പൊലീസ് പിടിയിൽ. വഴിച്ചാല് നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി ഷാജഹാന്റെ…
Read More » - 26 October
വയനാട് കടുവാ ആക്രമണം: പ്രത്യേക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: വയനാട്ടിലെ കടുവാ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി വയനാട്ടിൽ നിന്നുള്ള സംഘം മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും സന്ദർശിച്ചു. സംഘം മുന്നോട്ടു വച്ച വിവിധ ആവശ്യങ്ങൾ പരിശോധിക്കുന്നതിനായി…
Read More » - 26 October
നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി
പാലക്കാട്: പത്ത് ലക്ഷം രൂപയ്ക്ക് താഴെ സ്ഥിരനിക്ഷേപമുള്ളതും (വൈദ്യുതി 5 എച്ച്.പി) ബാങ്ക് വായ്പയെടുത്ത് ഉത്പാദന/സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമായ നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് അവ പ്രവര്‍ത്തനം ആരംഭിച്ച…
Read More » - 26 October
കോഴിക്കോട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു : ജാഗ്രതയിൽ ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ് ഷിഗല്ലെ…
Read More » - 26 October
മിൽമ ഉത്പന്നങ്ങൾ വിതരണം ചെയ്യാനാകുന്ന തരത്തിൽ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: മിൽമ ഉത്പന്നങ്ങൾ കൂടി വിതരണം ചെയ്യാനാകുന്ന നിലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വനിതാഘടക പദ്ധതികൾ രൂപകൽപ്പന ചെയ്യണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്…
Read More » - 26 October
വാടകക്കെടുത്ത കാറുമായി കുടുംബസമേതം മുങ്ങി : യുവാവ് 16 വർഷത്തിനു ശേഷം അറസ്റ്റിൽ
അഞ്ചൽ: വാടകക്കെടുത്ത കാറുമായി കുടുംബസമേതം മുങ്ങിയ ആൾ 16 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. ആയൂർ നീറായിക്കോട് കടയിൽ വീട്ടിൽ ഷൈജു ലൂക്കോസ് (41) ആണ് അറസ്റ്റിലായത്.…
Read More » - 26 October
വര്‍ക്കല മണ്ഡലത്തിലെ മൂന്നു സ്കൂളുകള്‍ കൂടി ഇനി ഹൈടെക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വര്‍ക്കല മണ്ഡലത്തിലെ മൂന്ന് സ്കൂളുകള്‍ കൂടി. നാവായിക്കുളം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍,…
Read More » - 26 October
ഡോവ് ഷാമ്പൂ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ, ജാഗ്രത !! കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം
നിരവധി ഉത്പന്നങ്ങളിലാണ് കാൻസറിന് കാരണമാകുന്ന ബെന്‍സീന്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.
Read More »