PalakkadNattuvarthaLatest NewsKeralaNews

കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു

പ​ട്ടാ​മ്പി ഞാ​ങ്ങാ​ട്ടി​രി​ക്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ജി​യാ​ണ് (41) മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട്ടാ​മ്പി ഞാ​ങ്ങാ​ട്ടി​രി​ക്ക​ട​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ജി​യാ​ണ് (41) മ​രി​ച്ച​ത്.

Read Also : വിദേശ കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം, വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: ബിജു രമേശ്

അ​പ​ക​ട​ത്തി​ൽ അ​ന്യസംസ്ഥാന ​തൊഴി​ലാ​ളി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Read Also : ദീപാവലി ദിനത്തിൽ പണം പിൻവലിക്കാനെത്തിയ യുവാവിന് എടിഎമ്മിൽ നിന്നും ലഭിച്ചത് കള്ളനോട്ട്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button