തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നത് മൽസ്യതൊഴിലാളികൾ അല്ലെന്നും പണം കൈപറ്റി പദ്ധതികൾ തകർക്കുന്ന ലത്തീൻ വൈദികർ ആണെന്നും കേരള ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ബിജു രമേശ്. ഇവർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് ബിജു രമേശ് പറഞ്ഞു.
read also: വയനാട് കടുവാ ആക്രമണം: പ്രത്യേക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു
ദുബായിയിൽ നിന്നടക്കമുള്ള ലോജിസ്റ്റിക്സ് കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്. സമരത്തെ അതിജീവിച്ചു ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകുമെന്നും ബിജു രമേശ് അവകാശപ്പെട്ടു.
Post Your Comments